24.6 C
Kottayam
Monday, May 20, 2024

CATEGORY

Featured

ഞായറാഴ്ച രാജ്യത്തെ പൗരൻമാർ വീട്ടിലിരിക്കണം,ജനതാ കർഫ്യൂ ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രേ മോദി. ലോകം കടുത്ത പ്രതിസന്ധി നേരിടുകയാണ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ജനങ്ങൾ മാർച്ച് 22 ഞായറാഴ്ച ജനത...

കോവിഡ് 19: എല്ലാവർക്കും റേഷൻ, സാമൂഹ്യ പെൻഷൻ മുൻകൂർ, സംസ്ഥാന സർക്കാരിന്റെ കോവിഡ് പാക്കേജ് ഇങ്ങനെ

തിരുവനന്തപുരം:സംസ്ഥാനത്ത് പ്രത്യേക കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു . ഇരുപതിനായിരം കോടിയുടെ സാമ്പത്തിക പാക്കേജാണ് പ്രഖ്യാപിച്ചത്. കുടുംബശ്രീ വഴി 2000 കോടിയുടെ സഹായം ലഭ്യമാക്കും. രണ്ട് മസത്തെ സാമൂഹ്യ പെൻഷൻ ഒന്നിച്ച് നൽകും. സാമൂഹ്യ...

ഒഴുക്കില്‍പ്പെട്ട മകളെ രക്ഷിയ്ക്കാന്‍ സ്വന്തം ജീവന്‍ നല്‍കി അമ്മ,അഛനു പിന്നാലെ അമ്മയും നഷ്ടമായതോടെ അനാഥരായി പറക്കമുറ്റാത്ത മക്കള്‍

കൂത്താട്ടുകുളം: വസ്ത്രം കഴുകുന്നതിനിടെ കനാലിലെ ഒഴുക്കില്‍പ്പെട്ട മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മ മുങ്ങിമരിച്ച സംഭവം അനാഥരാക്കിയത് രണ്ടു കുട്ടികളെ. മാറിക അരിശേരിക്കരയില്‍ പരേതനായ മാധവന്റെ ഭാര്യ സുജയാണ് (40) മരിച്ചത്.എംവിഐപി കനാലില്‍ പണ്ടപ്പിള്ളി...

SSLC , +1,+2, VHSE പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാന സിലബസിലെ SSLC , +1,+2, VHSE പരീക്ഷകൾ മാറ്റമില്ലാതെ തുടരുന്നതാണ് എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. രാജ്യത്തെ സിബിഎസ്ഇ...

കൊവിഡ് 19: സി ബി എസ് സി പരീക്ഷകൾ റദാക്കി

ന്യൂഡൽഹി: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ സി ബി എസ് സി എല്ലാ പരീക്ഷകളും റദാക്കി.മാർച്ച് 31 ന് ശേഷം പുതുക്കിയ തീയതി പ്രഖ്യാപിക്കും. രാജ്യത്തെ എല്ലാ സർവ്വകലാശാലകളും സ്ക്കൂളുകളും അടച്ചിടാൻ കേന്ദ്ര മാനവ...

കോവിഡ് ചികിത്സയില്‍ കൊച്ചിയുടെ വഴിത്തിരിവ്,പ്രതീക്ഷയോടെ കളമശേരി മെഡിക്കല്‍ കോളേജ്

കൊച്ചി: കോവിഡ് 19 ചികിത്സയില്‍ പ്രതീക്ഷയ്ക്ക് വക നല്‍കി എറണാകുളം മെഡിക്കല്‍ കോളേജ്. എച്ച്.ഐ.വി ചികിത്സയില്‍ പ്രയോജനപ്പെടുത്തുന്ന Ritonavir, lopinavir എന്നീ മരുന്നുകള്‍ കോവിഡ് ബാധിതരുടെ രോഗമുക്തി വേഗത്തിലാക്കുമെന്ന പ്രതീക്ഷയിലാണ് മെഡിക്കല്‍ കോളേജിലെ...

ഇറ്റലിയില്‍ മലയാളി മരിച്ചു,കൊവിഡ് 19 എന്ന് സംശയം

കോട്ടയം: ഇറ്റലിയില്‍ കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു.ചങ്ങനാശേരി സ്വദേശി കടമാഞ്ചിറ മാറാട്ടുകളം ജോജി(57) ആണ് മരിച്ചത്.കൊറോണ വൈറസ് ബാധയേത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു ജോജി. രണ്ടു ദിവസം മുമ്പാണ് ജോജി...

ത്യാഗമെ നിന്റെ പേരാണ് ജെന്നിഫര്‍…കൊറോണ വാക്‌സിന്‍ പരീക്ഷണത്തിന് സ്വന്തം ശരീരം വിട്ടു നല്‍കിയ ജെന്നിഫര്‍ ഹാലന് ലോകത്തിന്റെ കയ്യടി

മാനവരാശിയെ ഒന്നടങ്കം ഭീതിയിലാഴ്ത്തിക്കൊണ്ട് ഒരു രാജ്യത്തും നിന്നും മറ്റൊരു രാജ്യത്തിലേക്ക് കോവിഡ് 19 പടര്‍ന്ന് പിടിയ്ക്കുകയാണ്.ചന്ദ്രനിലേക്കും വ്യാഴത്തിലേക്കും ഉപഗ്രഹങ്ങളെ അയയ്ക്കുന്ന സംഹാര ശേഷിയുള്ള ആയുധങ്ങള്‍ നിര്‍മ്മിയ്ക്കുന്ന വമ്പന്‍ രാജ്യങ്ങള്‍പോലും കൊറോണയ്ക്ക്...

നാസിക്കിലും നാഗ്പൂരിലും നിരോധനാജ്ഞ,ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 141 ആയി. മഹരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്. മിലാനില്‍ നിന്ന് മടങ്ങിയെത്തി ചാവ്ള ഐടിബിപി ക്യാമ്പില്‍ നിരീക്ഷണത്തില്‍ കിഴയുന്നവര്‍ക്കാണ് പുതിയതായി രോഗം...

കോവിഡ് 19:പുതിയ പോസിറ്റീവ് കേസുകളില്ല, സംസ്ഥാനത്ത് 18,011 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം:152 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 18,011 പേര്‍ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരില്‍ 17,743...

Latest news