30.9 C
Kottayam
Thursday, July 23, 2026

CATEGORY

Featured

വി.എസ്. അച്യുതാനന്ദന് പദ്മവിഭൂഷൺ, മരണാനന്തര ബഹുമതി, മമ്മൂട്ടിക്ക് പദ്മഭൂഷൺ

ന്യൂഡല്‍ഹി: 77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസിനും രാജ്യത്തെ...

തരൂർ ഇടതുപക്ഷത്തേക്ക് ? ദുബായില്‍ പിണറായിയുടെ വിശ്വസ്തനുമായി ചര്‍ച്ച; നാളെ രാത്രിയോടെ കേരളത്തില്‍ മടങ്ങിയെത്തും; ആകാംഷയിൽ രാഷ്ട്രീയ കേരളം

തിരുവനന്തപുരം: കൊച്ചിയില്‍ നിന്നും രാവിലെ ദുബായിലേക്ക് ശശി തരൂര്‍ വിമാനം കയറിയത് രാവിലെ. നാളെ രാത്രിയോടെ കേരളത്തില്‍ തിരിച്ചെത്തുകയും ചെയ്യും. കോഴിക്കോട് കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തന്‍...

ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ചതായി പരാതി, പ്രതി അറസ്റ്റിൽ; കൂടുതൽ കന്യാസ്ത്രീകൾ ഇരകൾ

ചങ്ങനാശ്ശേരി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആശുപത്രി മുൻ ജീവനക്കാരൻ അറസ്റ്റിൽ. സ്വകാര്യ ആശുപത്രി മുൻ ജീവനക്കാരനായ പൊൻകുന്നം സ്വദേശി ബാബു തോമസ്‌ (45) നെയാണ് ചങ്ങനാശ്ശേരി പോലീസ് ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.ആശുപത്രിയിൽ...

നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റൂർ - മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തുള്ള തട്ടുകടയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കട...

ജയിലിൽ തുടരും; രാഹുൽ മാങ്കൂട്ടത്തിലിന്റെ റിമാൻഡ് കാലാവധി നീട്ടി

പാലക്കാട്: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ റിമാൻഡ് കാലാവധി നീട്ടി. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. റിമാൻഡ് നീട്ടണമെന്ന് എസ്ഐടി കോടതിയോട് അപേക്ഷിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതി റിമാൻഡ്...

കണ്ണൻ ഗോപിനാഥൻ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന് സൂചന; പാലക്കാട്ടെ സാധ്യതാ പട്ടികയിൽ

കോഴിക്കോട്: മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് സൂചന. മാസങ്ങൾക്ക് മുമ്പാണ് കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നത്. പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസിന്റെ സാധ്യത പട്ടികയിൽ കണ്ണൻ ഗോപിനാഥ്...

ക്രിസ്മസ്-പുതുവത്സര ഭാഗ്യശാലിയാര്?;20 കോടിയുടെ ബമ്പർ കോട്ടയത്ത് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം:സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം XC-138455 എന്ന നമ്പർ ടിക്കറ്റിന്. കോട്ടയം ഏജൻസിയിലെ ഏജന്റ് സുധീക് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റെക്കോഡ് വില്പനയാണ് ഇത്തവണ....

എലിവേറ്റഡ്-തുരങ്കപാതയുമായി ഇ.ശ്രീധരൻ, 22 സ്റ്റേഷൻ;തിരുവനന്തപുരം-കണ്ണൂർ അതിവേഗപാത പ്രഖ്യാപനം ഉടൻ

പാലക്കാട്: അതിവേഗ റെയിലിന്റെ ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽനിന്ന് വാക്കാലുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഇ.ശ്രീധരൻ. ഇതനുസരിച്ച് പദ്ധതികൾ തയ്യാറാക്കി വരികയാണെന്നും രണ്ടാം തീയതി പൊന്നാനിയിൽ ഓഫീസ് തുടങ്ങുമെന്നും ശ്രീധരൻ...

‘ഇന്‍സോമ്നിയ’യുടെ പേരില്‍ പ്രവാസിയില്‍ നിന്ന് 35 ലക്ഷം തട്ടി, മെന്റലിസ്റ്റ് മ ആദിക്കും സംവിധായകന്‍ ജിസ് ജോയിക്കുമെതിരെ കേസെടുത്തു

കൊച്ചി: ഇന്‍സോമ്‌നിയ എന്ന പരിപാടിയുടെ പേരില്‍ പണം വാങ്ങി വഞ്ചിച്ചു എന്ന പ്രവാസി മലയാളിയുടെ പരാതിയില്‍ മെന്റലിസ്റ്റ് ആദിക്കും സംവിധായകന്‍ ജിസ് ജോയിക്കുമെതിരെ കേസെടുത്ത് പൊലീസ്. 35 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ്...

മധ്യകേരളത്തിൽ നേട്ടമുണ്ടാക്കാൻ ജോസ് കെ. മാണിയെ യുഡിഎഫിൽ എത്തിക്കണം- കോൺഗ്രസ് യോഗത്തിൽ രാഹുൽ ഗാന്ധി

തിരുവനന്തപുരം: കേരള കോൺഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിലേക്ക് തിരികെ എത്തിക്കണമെന്ന് കോൺഗ്രസ് കേരള ഘടകത്തിന് രാഹുൽ ഗാന്ധിയുടെ നിർദേശം. വെള്ളിയാഴ്ച ഡൽഹിയിൽ നടന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് കേരളത്തിലെ നേതാക്കൾക്ക് രാഹുൽ നിർദേശം നൽകിയത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ വിജയസാധ്യത...

Latest news