29.2 C
Kottayam
Saturday, July 18, 2026

CATEGORY

Featured

അമേരിക്കയെ ഞെട്ടിച്ച്‌ ഹോർമുസ് കടലിടുക്കിൽ ഭീതി വിതച്ച് ഇറാന്റെ ‘മിസൈൽ നഗരം’; ഡ്രോൺ ബോട്ടുകളുടെ ദൃശ്യങ്ങൾ പുറത്ത്

ടെഹ്‌റാന്‍: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടയാൻ ശേഷിയുള്ള ഡ്രോൺ ബോട്ടുകളുടെ വൻ ശേഖരം തങ്ങളുടെ കൈവശമുണ്ടെന്ന അവകാശവാദവുമായി ഇറാൻ രംഗത്തെത്തി. 'മിസൈൽ നഗരം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന...

ഗുണ്ടാത്തലവന്‍ അലുവ അതുലിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്നു

കൊല്ലം കരുനാഗപ്പള്ളിയിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. കുപ്രസിദ്ധ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അലുവ അതുലാണ് ശനിയാഴ്ച ക്രൂരമായി കൊല്ലപ്പെട്ടത്. ജാമ്യത്തിലിറങ്ങിയ ശേഷം പോലീസ് സ്റ്റേഷനിൽ ഹാജരായി...

'ശ്രീനാരായണ ഗുരു ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം'; വെള്ളാപ്പള്ളി നടേശനെതിരായ കോടതി വിധിയെ സ്വാഗതം ചെയ്ത് ശിവഗിരി മഠം

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളെ അയോഗ്യരാക്കിയ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ശിവഗിരി മഠം രംഗത്തെത്തി. കോടതി വിധി ശ്രീനാരായണ ഭക്തർക്ക് വലിയ ആശ്വാസം നൽകുന്ന...

ഇരിക്കൂർ കുഞ്ഞാമിന കൊലപാതകം: 10 വർഷത്തെ ഒളിവുജീവിതത്തിനൊടുവിൽ പ്രതികൾ ക്രൈംബ്രാഞ്ച് വലയിൽ

കണ്ണൂർ ഇരിക്കൂരിലെ മെരടൻ കുഞ്ഞാമിനയെ ക്രൂരമായി കൊലപ്പെടുത്തി സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതികൾ പത്ത് വർഷത്തിന് ശേഷം ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. ഡൽഹി സ്വദേശികളായ പർവീൺ ബാനു (55), സക്കീന ഫാത്തിമ (32)...

‘ലവ് ജിഹാദ്’ ആരോപണം, കുംഭമേള താരം മൊണാലിസയുടെ വിവാഹം; ഇടപെടൽ തേടി പിതാവ് മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് പരാതി നൽകി

ഭോപ്പാല്‍: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ മൊണാലിസയുടെ കേരളത്തിൽ വെച്ചു നടന്ന വിവാഹം വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ചാണ് മൊണാലിസയും കാമുകൻ ഫർമാൻ ഖാനും വിവാഹിതരായത്. ഈ...

കണ്ണൂരിൽ വിട്ടുവീഴ്ചയില്ലാതെ കെ. സുധാകരൻ; ഡൽഹി യാത്ര റദ്ദാക്കി, അനുനയനീക്കം പാളുന്നു

കണ്ണൂർ: നിയമസഭാ സ്ഥാനാർഥിത്വത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ, കോൺഗ്രസ് ഹൈക്കമാൻഡിന്റെ അനുനയനീക്കങ്ങൾ തള്ളി കണ്ണൂർ എം.പി. കെ. സുധാകരൻ നിലപാട് കടുപ്പിക്കുന്നു. തന്നെ ഡൽഹിയിലേക്ക് വിളിപ്പിച്ചുവെങ്കിലും നിലവിലെ സാഹചര്യത്തിൽ അങ്ങോട്ടേക്ക് പോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് അദ്ദേഹം....

ജി. സുധാകരനെ പുറത്തിറക്കാൻ കോൺഗ്രസ് ഒരു വർഷം മുമ്പ് തുടങ്ങിയ ഓപ്പറേഷൻ ; പിണറായി തള്ളിപ്പറഞ്ഞില്ലെങ്കിൽ പിന്തുണയില്ല

ആലപ്പുഴ: സി.പി.എം. വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ച മുൻമന്ത്രി ജി. സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയതിൽ കോൺഗ്രസിൽ അസ്വസ്ഥത. പിണറായി മൂന്നാമതും മുഖ്യമന്ത്രിയായാൽ സന്തോഷമെന്നു പറഞ്ഞതാണ് അവരെ ചൊടിപ്പിച്ചത്. ജില്ലയിലെ നേതാക്കൾ...

ശോഭനയും ശ്വേത മേനോനും ബിജെപി സ്ഥാനാര്‍ത്ഥികള്‍; ഡൽഹിയിൽ നിർണായക ചർച്ചകൾ

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രമുഖ സിനിമാ താരങ്ങളെ മത്സരരംഗത്തിറക്കി ശക്തമായ സാന്നിധ്യമാകാൻ ബിജെപി കേന്ദ്ര നേതൃത്വം നീക്കം തുടങ്ങുന്നു. പ്രശസ്ത നടിമാരായ ശോഭന, ശ്വേതാ മേനോൻ എന്നിവരെ സ്ഥാനാർഥികളാക്കാനാണ് പാർട്ടി വൃത്തങ്ങൾ...

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: സിബിഐ അന്വേഷണമില്ല; ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

കൊച്ചി:ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ഹൈക്കോടതി കര്‍ശനമായി തള്ളി. നിലവില്‍ സംസ്ഥാന പോലീസ് രൂപീകരിച്ചിട്ടുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് കോടതി...

‘ആർത്തവാവധി നിർബന്ധമാക്കുന്നത് സ്ത്രീകളുടെ തൊഴിലവസരം കുറച്ചേക്കാം’; നിർണ്ണായക നിരീക്ഷണവുമായി സുപ്രീം കോടതി

ന്യൂഡൽഹി: ആർത്തവാവധി നിയമപരമായി നിർബന്ധമാക്കുന്നത് സ്ത്രീകളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഇത്തരമൊരു നിയമം നിലവിൽവന്നാൽ തൊഴിലുടമകൾ സ്ത്രീകളെ ജോലിക്കെടുക്കാൻ വിമുഖതകാണിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. സ്ത്രീകൾ പുരുഷന്മാരേക്കാൾ...

Latest news