25.5 C
Kottayam
Saturday, May 18, 2024

CATEGORY

Featured

ഡോളര്‍ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മൂന്നു മന്ത്രിമാർക്കും പങ്കുണ്ടെന്ന് കസ്റ്റംസ്,സ്വപ്നയുടെ മൊഴിയിൽ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തൽ

കൊച്ചി: സ്വപ്ന സുരേഷ് പ്രതിയായ ഡോളര്‍ കടത്ത് കേസിൽ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്. ഡോളര്‍ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ജയിലിൽ വച്ച് സ്വപ്നയെ ചോദ്യം...

ചോദ്യം ചെയ്യലിന് ഉദ്യോഗസ്ഥർ ഹാജരാവില്ല, ഇ.ഡിയ്ക്കെതിരെ ആഞ്ഞടിച്ച് തോമസ് ഐസക്ക്

തിരുവനന്തപുരം:കിഫ്ബിയിലെ ഇഡി അന്വേഷണത്തില്‍ നിലപാട് വ്യക്തമാക്കി തോമസ് ഐസക്. ചോദ്യം ചെയ്യലിന് നോട്ടീസ് ലഭിച്ചവര്‍ ഹാജരാകില്ല. കേസിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലാണെന്നും കേസിനെ സര്‍ക്കാര്‍ നിയമപരമായി നേരിടുമെന്നും തോമസ് ഐസക് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍...

പോര് മറുകുന്നു; ഇ.ഡിക്കെതിരെ കേസെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ തുറന്നപോരിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കിഫ്ബി ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) കേസെടുക്കും. സിഇഒയുടെ പരാതിയിലാണ് കേസെടുക്കുക. തുടര്‍ നടപടികള്‍ വൈകാതെയുണ്ടാകുമെന്നാണ് അറിയുന്നത്. കിഫ്ബി സിഇഒ...

ശ്രീ എമ്മിനെ വിമർശിച്ച വി.ടി. ബൽറാമിന് മറുപടിയുമായി മുതിർന്ന കോൺഗ്രസ്സ് നേതാവ് പി.ജെ.കുര്യൻ

ആത്മീയാചര്യന്‍ ശ്രീ. എമ്മിന് യോഗ സെന്ററിനായി എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭൂമി അനുവദിച്ചതിനെ തുടര്‍ന്നുള്ള വിവാദത്തിന്റെ ഭാഗമായി വി.ടി. ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് കുറിപ്പിനെ വിമര്‍ശിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍. ശ്രി. എമ്മിനെ...

കേരളത്തില്‍ 2616 പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 345, കൊല്ലം 258, തൃശൂര്‍ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂര്‍ 204, മലപ്പുറം...

ഇ.പിയും സുധാകരനും ബാലനും തോമസ് ഐസക്കും മത്സരിക്കില്ല; ശൈലഷ മട്ടന്നൂരില്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാരിലെ മന്ത്രിമാരായ ഇ.പി ജയരാജന്‍, എ.കെ ബാലന്‍, ജി. സുധാകരന്‍, തോമസ് ഐസക്ക് എന്നിവര്‍ ഇക്കുറി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. നാല് പേരും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. രണ്ട്...

മെട്രോമാന്‍ ഇ ശ്രീധരന്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; പ്രഖ്യാപനവുമായി കെ സുരേന്ദ്രന്‍

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പത്തനംതിട്ടയിലാണ് കെ. സുരേന്ദ്രന്റെ പ്രഖ്യാപനം. വിജയയാത്രയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

താജ്മഹലിന് ബോംബ് ഭീഷണി

ആഗ്ര: താജ്മഹലിന് ബോംബ് ഭീഷണി. ഇന്ന് രാവിലെ 10.30നാണ് ഭീഷണി സന്ദേശമെത്തിയത്. താജ്മഹലില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം പോലീസ് കണ്‍ട്രോള്‍ റൂമിലാണ് ലഭിച്ചത്. ഉടന്‍ തന്നെ ഇക്കാര്യം പോലീസ് താജ്മഹലിലെ സുരക്ഷ ഉദ്യോഗസ്ഥരെ...

മുഖ്യമന്ത്രി നല്ല അഴിമതിക്കാരൻ,മന്ത്രിയുടെ ഫോൺ സംഭാഷണത്തിൽ വെട്ടിലായി യെദ്യൂരപ്പ സർക്കാർ

ബംഗ്ലൂരു:കർണാടകത്തില്‍ ഉയർന്ന സിഡി വിവാദം ഉടന്‍ അവസാനിച്ചേക്കില്ല. പരാതിക്കാരന്‍ പുറത്തുവിട്ട യുവതിയുമായുള്ള മുന്‍ മന്ത്രിയുടെ സംഭാഷണത്തില്‍ മുഖ്യമന്ത്രി യെദ്യൂരപ്പ നന്നായി അഴിമതി നടത്തുന്നുണ്ടെന്നും, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അടുത്ത കർണാടക മുഖ്യമന്ത്രിയാകുമെന്നും പറയുന്നുണ്ട്....

കേരള കോൺഗ്രസിൽ തട്ടി എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയ്ക്ക് കീറാമുട്ടി തുഷാർ, സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കാനാവാതെ മുന്നണികൾ

തിരുവനന്തപുരം:തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ദിവസങ്ങൾ മാത്രം ശേഷിയ്ക്ക ഏതാനും ചില സീറ്റുകളിൽ തട്ടിത്തടയുകയാണ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മുന്നണികളിലെ വീതംവെപ്പ് ചർച്ചകൾ. യു.ഡി.എഫ്., എൽ.ഡി.എഫ്. മുന്നണികളിൽ കേരള കോൺഗ്രസുമായുള്ള തർക്കമാണ് അവശേഷിക്കുന്നത്. എൻ.ഡി.എ.യിലാകട്ടെ, തുഷാർ...

Latest news