28.7 C
Kottayam
Saturday, September 28, 2024

CATEGORY

Entertainment

‘ആടൈ’യുടെ പ്രേഷക പ്രതികരണമറിയാന്‍ അമല പോള്‍ വേഷം മാറി തീയേറ്ററില്‍; വീഡിയോ വൈറല്‍

തന്റെ കരിയറില്‍ തന്നെ ഏറ്റവും വെല്ലുവിളികളും വിമര്‍ശനങ്ങളും നേരിട്ട 'ആടൈ' സിനിമയെ കുറിച്ചുള്ള ആരാധക പ്രതികരണമറിയാന്‍ നടി അമല പോള്‍ വേഷം മാറി തീയറ്ററില്‍. സിനിമ കഴിഞ്ഞ് പുറത്തിറങ്ങുന്നവരോടാണ് ചിത്രം എങ്ങനെയുണ്ടെന്ന് ചോദിച്ച്...

‘യൂട്യൂബിലിട്ട് നശിപ്പിച്ചാലും കുഴപ്പിമില്ല, ഞാന്‍ പാടും’; പാട്ടുപാടി ഷംന കാസിം

അഭിനയവും നൃത്തവും മാത്രമല്ല പാട്ടുപാടാനും അറിയാമെന്ന് തെളിയിച്ച് യുവനടി ഷംന കാസിം. 'എനിക്കെന്താ തൊലിക്കട്ടി' എന്ന ക്യാപ്ഷനോടെ ഒരു പൊതുപരിപാടിയില്‍ വെച്ച് പാടിയ പാട്ടിന്റെ വീഡിയോയാണ് ഷംന തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ...

വിമര്‍ശനങ്ങള്‍ വകവെക്കാറില്ല; സൈബര്‍ ആക്രമണങ്ങളെ കുറിച്ച് അന്ന രാജന്‍

വിമര്‍ശനങ്ങളെ താന്‍ മൈന്‍ഡ് ചെയ്യാറില്ലെന്ന് അങ്കമാലി ഡയറീസ് ഫെയിം അന്ന രാജന്‍. ആദ്യ കാലങ്ങളില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായപ്പോള്‍ പകച്ച് നിന്നിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കാറില്ലെന്നും അന്ന പറയുന്നു. എല്ലാവര്‍ക്കും...

‘കല്‍ക്കി’യാകാന്‍ ജിമ്മില്‍ കഠിനപ്രയത്‌നം നടത്തി ടൊവീനോ

ടൊവീനോ തോമസ് പോലീസ് വേഷത്തിലെത്തുന്ന 'കല്‍കി'ക്കായുള്ള കട്ടക്കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരിന്നു. അതിന് പിന്നാലെ ചിത്രത്തിനായി ടൊവീനോയും, ശിവജിത്ത് പത്മനാഭനും ജിമ്മില്‍ നടത്തുന്ന കഠിനപ്രയത്നത്തിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്.'ഹീറോ...

സാഹോയുടെ റോമാന്റിക് പോസ്റ്റര്‍ പുറത്തുവിട്ടു; ഓഗസ്റ്റ് 30ന് ചിത്രം തീയേറ്ററുകളിലെത്തും

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ആക്ഷന്‍ ചിത്രം സാഹോ ഓഗസ്റ്റ് 30 ന് എത്തും. ചിത്രത്തിന്റെ പുതിയ റൊമാന്റിക് പോസ്റ്ററിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രഭാസിന്റെ സോഷ്യല്‍ മീഡിയ...

മലയാളം സിനിമ നായകന്മാര്‍ക്ക് വട്ടം ചുറ്റുന്നു; സ്ത്രീ വിവേചനം ഉണ്ടെന്ന് നടി ഹണി റോസ്

മലയാള സിനിമയില്‍ വിവേചനം ഉണ്ടെന്ന് നടിയും താരസംഘടനായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവുമായ ഹണി റോസ്. സ്ത്രീകള്‍ക്ക് ബിസിനസ് തലത്തില്‍ ഒരു സിനിമ കൈകാര്യം ചെയ്യാന്‍ പ്രയാസമായിരിക്കുമെന്നും സ്ത്രീകള്‍ക്ക് സിനിമയുണ്ടാക്കാന്‍ എളുപ്പമല്ലെന്നും തുറന്നു...

തലവഴി മദ്യമൊഴിച്ച ശേഷം ചാര്‍മിയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് സംവിധായകന്‍

പ്രശസ്ത തെലുങ്ക് സംവിധായകന്‍ പുരി ജഗന്നാഥിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം 'ഐ സ്മാര്‍ട്ട് ശങ്കര്‍' എന്ന ചിത്രം രണ്ട് ദിവസം കൊണ്ട് ബോക്സ് ഓഫീസില്‍ 25 കോടി നേടിയിരിക്കുകയാണ്. ഇതിന്റെ സന്തോഷം പങ്കുവെച്ച്...

കണ്ണാടിച്ചില്ലുകൊണ്ട് നഗ്നത മറക്കാന്‍ ശ്രമിച്ച് അമല പോള്‍; ആടൈയുടെ പുതിയ രംഗം പുറത്ത്

ഏറെ നാളത്തെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കുമൊടുവില്‍ അമലാ പോള്‍ നായികയായി എത്തിയ ആടൈ തീയേറ്ററുകളിലെത്തി. ചിത്രത്തില്‍ കാമിനി എന്ന കഥാപാത്രമായി അമല പോള്‍ തകര്‍ത്തഭിനയിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. രത്നകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റിലീസായി...

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ആകാശഗംഗയുമായി വിനയന്‍; ഭീതിപടര്‍ത്തി ടീസര്‍

മലയാളത്തിലെ പണംവാരി ഹൊറര്‍ ചിത്രങ്ങളിലൊന്നാണ് വിനയന്‍ സംവിധാനം ചെയ്ത ആകാശഗംഗ. ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ വിനയന്‍ വീണ്ടും വരികയാണ്. ആകാശഗംഗ 2 എന്ന പേരില്‍ വരുന്ന ചിത്രത്തിന്റെ ടീസര്‍...

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പരാജയ കാരണം തുറന്ന് പറഞ്ഞ് സംവിധായകന്‍ അരുണ്‍ ഗോപി

ആദിയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ഗോപി സംവിധാനം ചെയ്ത ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ചിത്രം ഉയര്‍ന്നില്ല. ചിത്രം പരാജയപ്പെട്ടതിന്റെ കാരണം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ അരുണ്‍...

Latest news