26 C
Kottayam
Monday, November 18, 2024

CATEGORY

Entertainment

എന്നെ അറിയാവുന്നവര്‍ക്ക് അറിയാം, ഞാന്‍ എന്താണെന്ന്, അതു നോക്കി ജീവിച്ചാല്‍ മതിയല്ലോ! സോഷ്യല്‍ മീഡിയ കമന്റ് വായിച്ച് ഒരുപാട് കരഞ്ഞിട്ടുണ്ടെന്ന് അഗസ്റ്റീന അജു

നടന്‍ അജു വര്‍ഗീസിനെ പോലെ തന്നെ ഭാര്യ അഗസ്റ്റീനയും സോഷ്യല്‍ മീഡിയില്‍ വളരെ ആക്ടീവാണ്. ഇപ്പോളിതാ സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് അഗസ്റ്റീന. ഒരു അഭിമുഖത്തിലാണ് അഗസ്റ്റീനയുടെ...

ലൈംഗിക ബന്ധത്തിന് തയ്യാറായാല്‍ സിനിമയില്‍ അവസരം നല്‍കാം! സംവിധായകര്‍ക്കെതിരെ പ്രമുഖ ടിക് ടോക് താരം

ചെന്നൈ: ലൈംഗികബന്ധത്തിന് തയ്യാറായാല്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് പല സംവിധായകരും പറഞ്ഞെന്ന ആരോപണവുമായി പ്രമുഖ ടിക് ടോക് താരം. തമിഴ്നാട്ടില്‍ വന്‍ ആരാധകരുള്ള ഇലാക്കിയ എന്ന പെണ്‍കുട്ടിയാണ് സംവിധായകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്...

നടി മംമ്ത മോഹന്‍ദാസ് ഹോം ഐസൊലേഷനില്‍

നടി മംമ്ത മോഹന്‍ദാസ് ഹോം ഐസൊലേഷനില്‍. താരം തന്നെയാണ് ഹോം ഐസോലേഷനില്‍ കഴിയുന്ന ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. യു.എസിലെ ലൊസാഞ്ചലസില്‍ നിന്ന് മടങ്ങിയെത്തിയ താരം സ്വയം ഹോം ഐസലേഷനില്‍ പ്രവേശിക്കുകയായിരുന്നു. രോഗലക്ഷണങ്ങള്‍...

വിജയ് സേതുപതിക്കെതിരെ നടി ഗായത്രി രഘുറാം

മാസ്റ്റര്‍ ഓഡിയോ ലോഞ്ചില്‍ ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട് വിജയ് സേതുപതി നടത്തിയ പ്രസ്താവനക്കെതിരെ നടി ഗായത്രി രഘുറാം. വിജയ് സേതുപതിയുടെ പ്രസ്താവന് തനിക്ക് അംഗീകരിക്കനാകില്ലെന്നും അയാള്‍ പറയുന്നത് കേട്ട് ആരും ദൈവത്തേയോ ആള്‍...

ബിഗ് ബോസ് സീസണ്‍ 2 നിര്‍ത്തിവയ്ക്കുന്നു

ചെന്നൈ: രാജ്യത്ത് കോവിഡ് 19 വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ മത്സരാര്‍ഥികളുടേയും അണിയറപ്രവര്‍ത്തകരുടേയും സുരക്ഷ മുന്‍നിര്‍ത്തി ഏഷ്യാനെറ്റിന്റെ ബിഗ്‌ബോസ് സീസണ്‍ 2 നിര്‍ത്തിവയ്ക്കുന്നു. ജനുവരി അഞ്ചിനു ചെന്നൈയിലുള്ള ഫിലിം സിറ്റിയില്‍ ആരംഭിച്ച ബിഗ്...

ഐറ്റമെന്ന് വിളിച്ചു! അശ്ലീല ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണി; യുവാവിനെതിരെ നടി നമിത

അശ്ലീല ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് പറഞ്ഞ് നിരന്തരമായി ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ നടി നമിത രംഗത്ത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് യുവാവിന്റെ ചിത്രം സഹിതം നമിത പുറത്ത് വിട്ടത്. ''ഐറ്റം'' എന്ന് വിളിച്ചാണ് അയാള്‍ തന്നെ ശല്യപ്പെടുത്താന്‍...

‘വിവാഹിതരായ പുരുഷന്‍മാരെ ഒരിക്കലും പ്രണയിക്കരുത്;നടിയുടെ തുറന്നു പറച്ചില്‍

പ്രണയവുമായി ബന്ധപ്പെട്ട് ജീവിതത്തില്‍ നിന്ന് താന്‍ പഠിച്ച വലിയ പാഠങ്ങളിലൊന്ന് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് നടി നീന ഗുപ്ത. തന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ളതും മറ്റാരുടെയും ജീവിതത്തില്‍ സംഭിവിക്കരുതെന്ന് കരുതുന്നതുമായ ഒരു കാര്യമാണ് ഇന്‍സ്റ്റ?ഗ്രാം...

രജിത് കുമാര്‍ നല്ല തങ്കപ്പെട്ട മനുഷ്യനാണ്! സൈക്കോ, ക്രിമിനല്‍, ഫ്രാഡ് എന്നീ മൂന്നു കുഴപ്പങ്ങളെ ഉള്ളൂവെന്ന് രശ്മി നായര്‍

ബിഗ് ബോസില്‍ സീസണ്‍ ടുവില്‍ നിന്ന് രജിത് കുമാര്‍ പുറത്തായതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. രേഷ്മയുടെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പല കമന്റുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ഇതിനിടെ...

ഇനിയും എന്നെ ചൊറിയാന്‍ വന്നാല്‍ ഞാന്‍ മാന്തും.. കാരണം…ഞാന്‍ അഹങ്കാരിയാണ്.. വിവരമില്ലാത്തവളാണ് വിമര്‍ശകര്‍ക്ക് മഞ്ജു പത്രോസിന്റെ മുന്നറിയിപ്പ്

കൊച്ചി: ബിഗ് ബോസ് സീസണില്‍ പങ്കെടുത്തതിന്റെ പശ്ചാത്തലത്തില്‍ നിരവധി വിമര്‍ശനങ്ങളാണ് നടി മഞ്ജു പത്രോസിന് നേരിടേണ്ടി വന്നത്. സാമ്പത്തിക ബാധ്യതകള്‍ മൂലമാണ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്ന് പറയുകയാണ് താരമിപ്പോള്‍. കഴിഞ്ഞ 12...

കൊറോണയില്‍ സംശയങ്ങളുമായി മോഹന്‍ലാല്‍; മറുപടി നല്‍കി മെഡിക്കല്‍ കോളേജ് ഡോക്ടര്‍(വീഡിയോ)

ലോക രാജ്യങ്ങളെ തന്നെ ആശങ്കയിലാക്കി കോവിഡ്-19 വൈറസ് പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. ഇപ്പോള്‍ കോവിഡിനേക്കുറിച്ചുള്ള മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. കൊറോണയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് എറണാകുളം മെഡിക്കല്‍ കോളെജിലെ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.