29.5 C
Kottayam
Monday, May 13, 2024

CATEGORY

Entertainment

അനുവാദമില്ലാതെ അരയില്‍ ചുറ്റിപ്പിടിച്ചു; നടന്‍ ചേരനെതിരെ ലൈംഗീകാരോപണവുമായി നടി മീര

ചെന്നൈ: നടനും സംവിധായകനുമായ ചേരനെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി നടി മീര മിഥുന്‍. ബിഗ് ബോസ് തമിഴ് പതിപ്പിന്റെ ഷോയില്‍ ടാസ്‌ക് ചെയ്യുന്നതിനിടെ തന്നെ ചേരന്‍ സ്പര്‍ശിച്ചുവെന്നാണ് താരത്തിന്റെ ആരോപണം. ആ പ്രവര്‍ത്തി...

ലൂസിഫറിലെ 58 തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് യൂട്യൂബ് ചാനല്‍

മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. ചിത്രം തീയേറ്ററുകളില്‍ വന്‍ ഹിറ്റായിരിന്നു. എന്നാല്‍ വന്‍ ഹിറ്റായ ചിത്രത്തിലെ അബദ്ധങ്ങളാണ് ഇപ്പോള്‍ ഒരു യുട്യൂബ് ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിലെ...

‘അതെ ഞാനൊരാളുമായി പ്രണയത്തിലാണ്’ പ്രണയം തുറന്ന് പറഞ്ഞ് ഷെയ്ന്‍ നിഗം

കിസ്മത്ത്, ഈട, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്‌ക് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ പ്രണയനായകനായി ചേക്കേറിയ നടനാണ് ഷെയ്ന്‍ നിഗം. ഇപ്പോള്‍ താന്റെ പ്രണയം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച...

ഇനിയൊരു ജന്മമുണ്ടെങ്കില്‍ മാധ്യമപ്രവര്‍ത്തകയായി ജീവിക്കാനാണ് ആഗ്രഹമെന്ന് നടി ഷീല; കാരണം ഇതാണ്

തിരുവനന്തപുരം: ഇനി ഒരു ജന്മമുണ്ടെങ്കില്‍ പത്രപ്രവര്‍ത്തകയായി ജീവിക്കാനാണ് തന്റെ ആഗ്രഹമെന്ന് നടി ഷീല. നിരവധി ആളുകളോട് ചോദ്യങ്ങളൊക്കെ ചോദിച്ച് സന്തോഷത്തോടെ ജീവിക്കാമല്ലോയെന്ന് ഷീല പറഞ്ഞു. തിരുവനന്തപുരം റക്ഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചിത്രപ്രദര്‍ശനത്തിനിടെ...

ജീവിതത്തില്‍ നൃത്തത്തിന്റെ അടിത്തറ പാകിയത് അമ്മച്ചിയാണെന്ന് ചാക്കോച്ചന്‍

ഒരു കാലത്ത് കോളേജ് കുമാരികളുടെ ഹീറോ ആയിരുന്ന താരമാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെയായിരിന്നു താരത്തിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. ഒരു നല്ല ഒരു അഭിനയതാവ് എന്നതിലുപരി നല്ല ഒരു...

തനിക്ക് ലൈംഗിക സന്ദേശം അയച്ചയാള്‍ക്ക് എട്ടിന്റെ പണികൊടുത്ത് നടി സുചിത്ര കൃഷ്ണമൂര്‍ത്തി

ഫേസ്ബുക്കിലൂടെ തനിക്ക് ലൈംഗിക സന്ദേശമയച്ചയാള്‍ക്ക് നടിയും ഗായികയും ചിത്രകാരിയുമായ സുചിത്ര കൃഷ്ണമൂര്‍ത്തി കൊടുത്തത് എട്ടിന്റെ പണി. സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം മുംബൈ പോലീസിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്താണ് നടി പണികൊടുത്തത്. 'നാഷണല്‍...

തന്നെ ഈ നാട്ടിലെ ഏറ്റവും വലിയ വര്‍ഗീയവാദിയായാണ് ആളുകള്‍ ചിത്രീകരിക്കുന്നത്: മേജര്‍ രവി

മേജര്‍ രവിയെ പ്രധാന കഥാപാത്രമാക്കി സിദ്ദിഖ് ചേന്ദമംഗലൂര്‍ മതംമാറ്റത്തെ അടിസ്ഥാനമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞിരാമന്റെ കുപ്പായം. മതം വിഷയമായതുകൊണ്ട് തന്നെ രണ്ട് തവണ സിനിമയുടെ റിലീസ് മാറ്റിവെക്കേണ്ടി വന്നതായി സിനിമയുടെ സംവിധായകന്‍...

ഭര്‍ത്താവ് നായകനായ ചിത്രവും മമ്മൂട്ടി ചിത്രവും ഒരേ ദിവസം റിലീസിന് എത്തിയാല്‍ എത് കാണും; അനു സിതാരയുടെ മറുപടി

മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന മുന്‍നിയ നായികമാരില്‍ ഒരാളാണ് അനു സിതാര. മലയാള സിനിമയിലെ ശാലീന സൗന്ദരി പട്ടം ഉള്ള നായികമാരില്‍ ഒരാളാണ് അനു സിതാര. നീണ്ടകാലത്തെ പ്രണയത്തിന് ഒടുവിലാണ് അനു സിത്താര വിഷ്ണുവിനെ...

‘ആടൈ’യുടെ പ്രേഷക പ്രതികരണമറിയാന്‍ അമല പോള്‍ വേഷം മാറി തീയേറ്ററില്‍; വീഡിയോ വൈറല്‍

തന്റെ കരിയറില്‍ തന്നെ ഏറ്റവും വെല്ലുവിളികളും വിമര്‍ശനങ്ങളും നേരിട്ട 'ആടൈ' സിനിമയെ കുറിച്ചുള്ള ആരാധക പ്രതികരണമറിയാന്‍ നടി അമല പോള്‍ വേഷം മാറി തീയറ്ററില്‍. സിനിമ കഴിഞ്ഞ് പുറത്തിറങ്ങുന്നവരോടാണ് ചിത്രം എങ്ങനെയുണ്ടെന്ന് ചോദിച്ച്...

‘യൂട്യൂബിലിട്ട് നശിപ്പിച്ചാലും കുഴപ്പിമില്ല, ഞാന്‍ പാടും’; പാട്ടുപാടി ഷംന കാസിം

അഭിനയവും നൃത്തവും മാത്രമല്ല പാട്ടുപാടാനും അറിയാമെന്ന് തെളിയിച്ച് യുവനടി ഷംന കാസിം. 'എനിക്കെന്താ തൊലിക്കട്ടി' എന്ന ക്യാപ്ഷനോടെ ഒരു പൊതുപരിപാടിയില്‍ വെച്ച് പാടിയ പാട്ടിന്റെ വീഡിയോയാണ് ഷംന തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ...

Latest news