31.3 C
Kottayam
Saturday, September 28, 2024

CATEGORY

Entertainment

ഇത്തരം മനുഷ്യരോടാണ് നമ്മള്‍ നമ്മുടെ കുഞ്ഞു കുഞ്ഞു പാപങ്ങള്‍ ഏറ്റു പറയാന്‍ പോകുന്നത്.. എന്തൊരു വിരോധാഭാസം അല്ലെ; മഞ്ജു സുനിച്ചന്‍

നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്രൂരമായി കൊലചെയ്യപ്പെട്ട സിസ്റ്റര്‍ അഭയയ്ക്ക് നീതി ലഭിക്കുന്നത്. ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന് തെളിഞ്ഞപ്പോള്‍ അതിന് കാരണമായത് അടയ്ക്ക രാജുവിന്റെ മൊഴിയാണ്. വര്‍ഷങ്ങളോളം ക്രൂരമായി...

സര്‍പ്രൈസുമായി ലെന! അമ്പരന്ന് ആരാധകര്‍; വീഡിയോ കാണാം

ക്യാരക്ടര്‍ റോളുകളിലൂടെ കഴിവ് തെളിയിച്ച് മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ലെന. മുതിര്‍ന്ന നടന്മാരുടെ അമ്മ വേഷം ചെയ്യാനോ നെഗറ്റീവ് റോളുകള്‍ ചെയ്യാനോ മടിയില്ലാത്ത ലെനയുടെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധേയമാണ്. തനിക്ക് കിട്ടുന്ന വേഷം...

കാരുണ്യം വറ്റിയ സ്ത്രീയുടേയും കോട്ടൂരെന്ന അലവലാതിയുടെയും തിരുവസ്ത്രം സഭ തിരിച്ചു വാങ്ങിക്കണം; വിശ്വാസികളെ കൊഞ്ഞനം കുത്തി കാണിക്കരുത്

28 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളം കാത്തിരുന്ന വിധിയാണ് സിസ്റ്റര്‍ അഭയയുടേത്. സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കുറ്റക്കാരായ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും കോടതി ജീവപര്യന്തം തടവിനാണ് വിധിച്ചത്. ഒപ്പം പിഴയും. ഇപ്പോള്‍...

ഇളയരാജയ്ക്ക് പ്രസാദ് സ്റ്റുഡിയോയില്‍ പ്രവേശിയ്ക്കാം,പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പായി

ചെന്നൈ : പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയും പ്രസാദ് സ്റ്റുഡിയോസും തമ്മിലുള്ള തർക്കം ഒത്തുതീർപ്പായി. കേസുകൾ ഇളയരാജ പിൻവലിച്ചതോടെ ഒരു ദിവസം സ്റ്റുഡിയോയിൽ ധ്യാനമിരിക്കാൻ അനുവദിക്കാമെന്ന് ഉടമകൾ ഹൈക്കോടതിയെ അറിയിച്ചു. സ്റ്റുഡിയോ ഒഴിഞ്ഞ്...

സൂപ്പർസ്റ്റാർ രജനികാന്തിന്റെ കോവിഡ് പരിശോധനാ ഫലം പുറത്ത്

ചെന്നൈ : അണ്ണാത്തെയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ 8 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു സൂപ്പർ താരം രജനീകാന്ത്. ഹൈദരാബാദിലെ രാമോജി ഫിലിം സെറ്റിയിലായിരുന്നു ഷൂട്ടിംഗ്. ഡിസംബര്‍ പതിനാലിനാണ് അണ്ണാത്തെയുടെ ചിത്രീകരണം...

സംവിധായകന്‍ ഷാനവാസിനെ റോഡ് മാര്‍ഗം കോയമ്പത്തൂരില്‍ നിന്ന് കൊച്ചിയിലേക്ക് മാറ്റുന്നു; ട്രാഫിക് ക്രമീകരണങ്ങള്‍ക്ക് ജനങ്ങള്‍ സഹായിക്കണമെന്ന് പോലീസ്

കൊച്ചി: ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ കൊച്ചിയിലേക്ക് മാറ്റുന്നു. നിലവില്‍ കോയമ്പത്തൂരിലെ ആശുപത്രിയിലുള്ള ഷാനവാസിനെ ഒന്നര മണിക്കൂര്‍ കൊണ്ട് റോഡ് മാര്‍ഗം കൊച്ചിയില്‍ എത്തിക്കാനാണ് ശ്രമം. ട്രാഫിക് ക്രമീകരണങ്ങള്‍ക്ക് ജനങ്ങള്‍...

രണ്ട് കള്ളന്‍മാരെ പുണ്യാളന്‍മാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകില്‍ ആയിരുന്നു, ഇന്നിപ്പോള്‍…; ബോബന്‍ സാമുവല്‍

സിസ്റ്റര്‍ അഭയ വധക്കേസിന്റെ വിധി വന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ബോബന്‍ സാമുവല്‍. റോമന്‍സ് എന്ന ചിത്രത്തില്‍ രണ്ട് കള്ളന്മാരെ പുരോഹിത കഥാപാത്രങ്ങളായി അവതരിപ്പിച്ചതിന്റെ പേരില്‍ ബോബന്‍ സാമുവലിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിയലാണ്...

സെറ്റിലെ എട്ടുപേര്‍ക്ക് കൊവിഡ്; രജനികാന്തിന്റെ ‘അണ്ണാത്തെ’യുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു

ചെന്നൈ: കൊവിഡ് വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സൂപ്പര്‍താരം രജനികാന്തിന്റെ പുതിയ ചിത്രമായ അണ്ണാത്തെയുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. സെറ്റില്‍ ഇതുവരെ എട്ട് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍, താരം ഉള്‍പ്പടെ...

കള്ളന്‍മാരെ പുണ്യാളന്‍മാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകില്‍ ആയിരുന്നു,ഇപ്പോ ബിഷപ്പ് ഉള്‍പ്പടെ കള്ളനെ പുണ്യാളനായി വാഴ്ത്തുകയാണ്: അഭയ കേസിൽ സംവിധായകൻ ബോബൻ സാമുവൽ

കൊച്ചി:പുണ്യാളനാകാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റോ കുലമഹിമയോ ആവശ്യമില്ല മനസാക്ഷി മതിയെന്ന് സംവിധായകന്‍ ബോബന്‍ സാമുവല്‍. സിസ്റ്റര്‍ അഭയ കേസിന്റെ വിധി വന്ന പശ്ചാത്തലത്തിലായിരുന്നു ബോബന്റെ പ്രതികരണം. സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും മൊഴിമാറ്റാത്ത കേസിലെ മുഖ്യസാക്ഷിയായ രാജുവിനെ അഭിനന്ദിച്ച്...

വസ്ത്രത്തിന് പകരം പൈൻ ഇലകള്‍, ശരീരം ക്രിസ്തുമസ് ട്രീയാക്കി നടി ഈവ

കൊച്ചി:ബാലതാരമായി എത്തി മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ഈവ സൂരജ് ക്രിസ്റ്റഫർ. ഇതിനോടകം ഒരുപിടി നല്ല കഥാപാത്രങ്ങൾ ചെയ്യാൻ ഈവയ്ക്ക് സാധിച്ചു. മെമ്മറീസ്, രാജാധിരാജ, ഈ അടുത്ത കാലത്ത് എന്നീ ചിത്രങ്ങളിലൂടെ സുപരിചിതയായ...

Latest news