24.3 C
Kottayam
Sunday, September 29, 2024

CATEGORY

Entertainment

400 സൈറ്റുകൾ നിരോധിച്ചു, മാസ്റ്റർ സിനിമാ ചോർച്ചയിൽ നടപടിയുമായി കോടതി

ചെന്നൈ:മാസ്റ്റർ സിനിമയുടെ രംഗങ്ങൾ ചോർന്ന സംഭവത്തിൽ നിർണായക ഇടപെടലുമായി മദ്രാസ് ഹൈക്കോടതി. 400 വ്യാജ സൈറ്റുകൾ നിരോധിച്ചു. വെബ്സൈറ്റുകളുടെ സേവനം റദ്ദാക്കാൻ ടെലികോം സേവന ദാതാക്കളായ എയർടെൽ, ജിയോ, വൊഡഫോൺ, ബിഎസ്എൻഎൽ, എംടിഎൻഎൽ...

ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്, കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണ്:സംവിധായകന്‍ രഞ്ജിത്ത്‌

കൊച്ചി:കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രിയാണെന്ന് സംവിധായകൻ രഞ്ജിത്. സിനിമാ മേഖലയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ തീരുമാനം സിനിമാ ലോകത്തിന് ഉണര്‍വ് പകര്‍ന്നതായും ഫേസ്ബുക്കിൽ...

വിരാട് കോഹ്‌ലിയ്ക്കും അനുഷ്‌കയ്ക്കും പെണ്‍കുഞ്ഞ് പിറന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഇന്ന് ഉച്ചയോടെയാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്. വിരാട് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അനുഷ്‌കയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന്...

പെണ്‍കുട്ടീ, നീ നിന്റെ ജീവിതം ജീവിക്കൂ; വീഡിയോ പങ്കുവെച്ച് പൂര്‍ണിമ

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിറസാന്നിദ്ധ്യമാണ് നടി പൂര്‍ണ്ണിമ. 17 വര്‍ഷങ്ങള്‍ക്കിപ്പുറം വൈറസിലൂടെ അഭിനയത്തിലേക്ക് പൂര്‍ണ്ണിമ തിരിച്ചെത്തിയപ്പോള്‍ ആ ദൈര്‍ഘ്യം ഒരു പക്ഷെ മലയാളി തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. ടെലിവിഷന്‍ ഷോകളിലൂടെയും തന്റെ ഡിസൈനിംഗ് സംരംഭത്തിലൂടെയും...

മലയാള സിനിമയ്ക്ക് ഊര്‍ജം പകരുന്ന മുഖ്യമന്ത്രി പിണറായി വിജയന് സ്‌നേഹാദരങ്ങള്‍; മോഹന്‍ലാല്‍

കൊച്ചി: സിനിമാ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്...

‘എന്തിനാണ് ഈ ആളുകള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്’; വാര്‍ത്തകളോട് പ്രതികരിച്ച് റിമി ടോമി

ബിഗ് ബോസ് മലയാളം സീസണ്‍ 3 ആരംഭിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത മലയാളികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. സീസണില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള നിരവധി പേരുകളാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ഗായിക റിമി ടോമിയുടെ പേരും...

മാസ്‌കും സാമൂഹിക അകലവും ഇല്ല, മാസ്റ്റര്‍ അഡ്വാന്‍സ് ബുക്കിംഗിന് തള്ളിക്കയറി കാണികൾ

വിജയ് ചിത്രം ‘മാസ്റ്ററിന്റെ’ അഡ്വാന്‍സ് ബുക്കിംഗിനായി തിയേറ്ററുകളിലേയ്ക്ക് ഒഴുകിയെത്തി ആരാധകര്‍. ജനുവരി 13 ന് മാസ്റ്റര്‍ റിലീസ് ആകുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ അഡ്വാന്‍സ് ബുക്കിംഗിനായി തിയേറ്ററിലെത്തിയത് നൂറുകണക്കിന് പേര്‍. മാസ്‌ക് ധരിക്കാതെയും സാമൂഹിക...

മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു? വിവാഹം ജനുവരി: 14 ന്!

കൊച്ചി:മഞ്ജു വാര്യര്‍ എന്ന നടിയോട് പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ്. അഭിനയജീവിതം തുടങ്ങിയ കാലം മുതല്‍ ഇതുവരെയും മഞ്ജു വാര്യര്‍ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണയില്‍ നിന്ന് തന്നെ മനസ്സിലാക്കാം. സാക്ഷ്യം എന്ന...

ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദര്‍ശനം നടത്തി നയന്‍താര

തെന്നിന്ത്യൻ ലേഡി സൂപ്പർതാരം നയന്‍താര കേരളത്തിൽ ക്ഷേത്രദര്‍ശനം നടത്തി. പ്രശസ്തമായ ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദര്‍ശനം നടത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിൽ ശ്രദ്ധനേടുന്നത്. മൂക്കുത്തിഅമ്മൻ എന്ന ചിത്രത്തിന് വേണ്ടി ഒരു വര്‍ഷത്തോളം താരം മത്സ്യമാംസാദികള്‍...

തിയേറ്റർ പ്രതിസന്ധി, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗം വിളിച്ചു

സിനിമാ നിർമാതാക്കളുടെ യോഗം വിളിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. തീയറ്ററുകൾ ഉടൻ തുറക്കാൻ കഴിയില്ലെന്ന് ഉടമകൾ നിലപാടെടുത്ത സാഹചര്യത്തിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ യോഗം വിളിച്ചത്. നിർമാണത്തിലിരിക്കുന്നതും പൂർത്തിയാക്കിയതുമായ ചിത്രങ്ങളുടെ നിർമാതാക്കൾ യോഗത്തിൽ പങ്കെടുക്കും. സിനിമാ സംഘടനാ...

Latest news