25 C
Kottayam
Tuesday, October 1, 2024

CATEGORY

Entertainment

ശ്രീനിവാസനെ പറ്റിക്കുന്നത് മമ്മൂട്ടിയുടെ പതിവു വിനോദങ്ങളില്‍ ഒന്നുമാത്രം, മുമ്പും ഒരിക്കല്‍ മമ്മൂട്ടി ശ്രീനിവാസനെ പറ്റിച്ചിട്ടുണ്ട്; സംവിധായകന്റെ കുറിപ്പ്

പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ഷെബി ചൗഘട്ട്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നു. ശ്രീനിവാസനെ പറ്റിച്ച മമ്മൂട്ടി എന്നാരംഭിക്കുന്ന കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. കഥ പറയുമ്പോള്‍,...

‘ശ്രീദേവിയ്ക്ക് ശേഷം കോമഡി ചെയ്യുന്ന ഒരേയൊരു നടി ഞാന്‍ ആണ്’; സ്വയം പ്രശംസിച്ച് കങ്കണ

മുംബൈ:ശ്രീദേവിക്ക് ശേഷം ഹിന്ദി സിനിമയില്‍ കോമഡി ചെയ്യുന്ന ഒരേയൊരു നടി താനെന്ന് സ്വയം പ്രഖ്യാപിച്ച് നടി കങ്കണ റണാവത്ത്. കങ്കണയും മാധവനും പ്രധാന വേഷത്തില്‍ എത്തിയ തനു വെഡ്സ് മനു എന്ന ചിത്രം...

ബോഡിഷെയ്മിംഗിന്റെ ഇരയായിട്ടുണ്ട്: ടൈറ്റാനിക് നായിക കേറ്റ് വിൻസ്ലെറ്റ്

ടൈറ്റാനിക് എന്ന ചിത്രത്തിലൂടെ ലോകം മുഴുവനും ഉള്ള ചലച്ചിത്ര ആസ്വാദകരുടെ പ്രിയ താരമായ നടിയാണ് കേറ്റ് വിൻസ്ലെറ്റ് തുടക്കക്കാലത്ത് വണ്ണത്തിന്റെ പേരിൽ തനിക്ക് വളരെയധികം വിമർശനം കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് നദി പറയുന്നു. അതിനാൽ...

വിശ്വാസത്തോടെ മുന്നേറുമ്പോള്‍ ജീവിതം തന്നെ തള്ളിയിടുന്നതിന്റെ ഉദാഹരണം; ഷൂട്ടിംഗിനിടെ വീഴുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് പ്രിയ വാര്യര്‍

ഷൂട്ടിങ്ങിനിടെ നടി പ്രിയ വാര്യര്‍ വീണു. പ്രിയ തന്നെയാണ് വീഴുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. ഓടി വന്ന് നായകന്റെ തോളത്തമരുന്ന രംഗത്തില്‍ ബാലന്‍സ് തെറ്റി പ്രിയ നിലത്തുവീഴുകയായിരുന്നു. വിശ്വാസത്തോടെ മുന്നേറുമ്പോള്‍ ജീവിതം തന്നെ...

മമ്മൂട്ടി കരയുന്നത് കാണാനും മോഹന്‍ലാല്‍ ചിരിക്കുന്നത് കാണാനുമാണ് ഇഷ്ടം; സുരഭി ലക്ഷ്മി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സുരഭി ലക്ഷ്മി. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തന്റേതായ അഭിനയ പാടവം കൊണ്ട് ഇടം നേടിയ ആളാണ് സുരഭി ലക്ഷ്മി. ദേശീയ പുരസ്‌കാരം വരെ നേടിയ താരത്തിനോടുള്ള ഒരു...

12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ കാസ്റ്റിങ് കോള്‍ അനുഭവം ആ സംവിധായകന്‍ ഏറെ വിഷമത്തോടെയാണ് പങ്കുവെച്ചത്; മംമ്ത

തന്റെ പുതിയ സിനിമയ്ക്കായി 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കായി ഒരു കാസ്റ്റിങ് കോള്‍ വിളിച്ചപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ച് ഒരു സംവിധായകന്‍ തന്നോട് പറഞ്ഞ ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞ് നടി മംമ്ത...

ഒരു പരിപാടി വിജയത്തിലെത്തിക്കാന്‍ സ്വയം വില്‍പ്പന ചരക്കാക്കുന്നു; തുറന്ന് പറഞ്ഞ് സലിം കുമാർ

കൊച്ചി:ടിവി ഷോകളിലെ ഹാസ്യ പരിപാടികള്‍ ബോഡി ഷെയിമിങ് നടത്തി ചിരിയുണ്ടാക്കുന്നതിനെക്കുറിച്ച്‌ തുറന്നു പറഞ്ഞ് സലിം കുമാര്‍.‘അതിനെ ബോഡി ഷെയിമിങ് എന്നു പറയാന്‍ പറ്റില്ല. ഒരു പരിപാടി വിജയത്തിലെത്തിക്കാന്‍ സ്വയം വില്‍പ്പന ചരക്കാക്കുകയാണ്. ഞാന്‍...

മണിക്കുട്ടനെ വശീകരിക്കാന്‍ പതിനെട്ടടവും പയറ്റി ഋതു മന്ത്ര; വളയില്ലെന്നുറപ്പിച്ച് മണിക്കുട്ടന്‍

കൊച്ചി:വഴക്കും ബഹളവും മാത്രമല്ല രസകരമായ സംഭവങ്ങളും ബിഗ് ബോസ് ഹൗസില്‍ അരങ്ങേറുന്നുണ്ട്. പരസ്പരമുള്ള പോര്‍വിളികള്‍ക്ക് താല്‍ക്കാലം ഇടവേള നല്‍കിയിരിക്കുകയാണ് താരങ്ങള്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ബിഗ് ബോസ് ഹൗസിലെ വീക്കലി ടാസ്‌ക്കാണ്....

നിങ്ങളുടെ രാജ്യത്തേക്ക് മടങ്ങൂ..കൂട്ട ബലാത്സംഗത്തിനിരയാകൂ; തനിക്ക് നേരിട്ട വംശീയ അധിക്ഷേപത്തെ കുറിച്ച് പ്രിയങ്ക

മുംബൈ: നടി പ്രിയങ്ക ചോപ്രയുടെ 'അണ്‍ഫിനിഷ്ഡ്' എന്ന പുസ്തകം കുറച്ചു നാളുകള്‍ക്ക് മുമ്പാണ് പ്രസിദ്ധീകരിച്ചത്. പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും ജീവിതത്തില്‍ നേരിടേണ്ടി വന്ന പല ദുരനുഭവങ്ങളെ കുറിച്ചാണ് പ്രിയങ്ക പുസ്തകത്തിലൂടെ പറയുന്നത്. യുഎസില്‍...

വനിതാ ആരാധകര്‍ ഇപ്പോഴും വാപ്പച്ചിയ്ക്കുതന്നെ,തുറന്നുപറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

കൊച്ചി മമ്മൂട്ടിയില്‍ നിന്ന് തങ്ങള്‍ മക്കള്‍ക്ക് ഉണ്ടാകരുതെന്ന് ആഗ്രഹിച്ച സ്വഭാവത്തെ കുറിച്ച് തുറന്നു പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍.പെട്ടെന്ന് ദേഷ്യപ്പെടുക എന്നതായിരുന്നു ആ മോശം സ്വഭാവമെന്നും അദ്ദേഹം പറഞ്ഞു.ഞാനും സഹോദരിയും വാപ്പച്ചിയുടെ ചൂടന്‍രീതി കണ്ടു...

Latest news