29.3 C
Kottayam
Wednesday, October 2, 2024

CATEGORY

Entertainment

ഇനി സിനിമകൾക്ക് സെൻസറിങ് ഇല്ല, കലാകാരന്മാരുടെ സ്വാതന്ത്രത്തിൽ കടന്നുകയറില്ലെന്ന് ഇറ്റാലിയൻ സാംസ്‌കാരിക മന്ത്രി

സിനിമകള്‍ക്കുള്ള സെന്‍സറിംഗ് നിർത്തലാക്കി ഇറ്റലി. സിനിമയിലെ രംഗങ്ങള്‍ നീക്കം ചെയ്യാനും, നിരോധിക്കാനുമുള്ള ഭരണകൂടത്തിന് അധികാരം നല്‍കുന്ന, 1913 മുതലുള്ള നിയമത്തിനാണ് അവസാനമായത്. സാംസ്‍കാരിക മന്ത്രി ഡെറിയോ ഫ്രാന്‍സെസ്ച്ചിനിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. “കലാകാരന്മാരുടെ...

“എന്റെ അച്ഛന്‍ രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോൾ കണ്ടവന്റെ തന്തയെ ഞാന്‍ പോയി പിന്തുണയ്ക്കണോ” ; ദിയ കൃഷ്ണകുമാര്‍

തിരുവനന്തപുരം : സോഷ്യൽ മീഡിയകളിലെ വ്യാജ പ്രചാരണങ്ങൾക്കും വിവാദങ്ങൾക്കും മറുപടിയുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണകുമാര്‍. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ദിയയുടെ പ്രതികരണം. അച്ഛന്റ്റെ രാഷ്ട്രീയം അടക്കം ബന്ധപ്പെടുത്തി...

വിവാഹം കഴിഞ്ഞിട്ട് കുറച്ച് ദിവസങ്ങള്‍ മാത്രം; നടി ഛൈത്ര കൂട്ടൂര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബംഗളൂരൂ: കന്നട നടി ഛൈത്ര കൂട്ടൂറിനെ കീടനാശിനി ഉള്ളില്‍ ചെന്ന് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യ ശ്രമമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഛൈത്ര അപകടനില തരണം ചെയ്തുവെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ഛൈത്രയുടെ പിതാവ് പറഞ്ഞതായി...

ഐശ്വര്യ ലക്ഷ്മിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊച്ചി:നടി ഐശ്വര്യ ലക്ഷ്മിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹോം ക്വാറന്റൈനില്‍ സുരക്ഷിതയായി കഴിയുകയാണ് താരമെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ പ്രതികരണത്തിനിടയിലായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. ഐശ്വര്യയ്ക്ക്...

‘നാളെ മുതല്‍ കേരളത്തില്‍ കോവിഡ് രൂക്ഷമാകും, രണ്ട് മാസമായി വെക്കേഷന് പോയിരിക്കുകയായിരുന്നു’; പരിഹാസവുമായി ഒമര്‍ ലുലു

കൊച്ചി:സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നാളെ മുതല്‍ കര്‍ശനമാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെ പരിഹാസവുമായി സംവിധായകന്‍ ഒമര്‍ ലുലു. ഇന്ന് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് നാളെ മുതല്‍ പൊലീസ് പരിശോധന വ്യാപകമാക്കാന്‍ തീരുമാനിച്ചത്. രാജ്യത്ത് നിയന്ത്രണാതീതമായി...

‘എസ്. ജാനകിയ്ക്ക് ആദരാഞ്ജലികൾ’ മാപ്പില്ല ഈ ക്രൂരതയ്ക്ക്… മഹാഗായികയോട് എന്തിനീ നന്ദികേട്?

കൊച്ചി:വന്‍ ആരാധക ശൃംഘമുള്ള ഗായികയാണ് എസ് ജാനകിയമ്മ. നിരവധി ഭാഷകളില്‍ ഹൃദയം തൊടുന്ന ഗാനങ്ങളാണ് ജാനകിയമ്മ ആലപിച്ചത് ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡുകളും...

വോട്ട് ചെയ്യാനെത്തിയ ഫഹദി് ഫാസിലിന് അടുത്തേയ്ക്ക് എത്തിയ മാധ്യമപ്രവര്‍ത്തകരോട് ഇത് ശരിയല്ല, മാറി നില്‍ക്കെന്ന് താരം

ആലപ്പുഴ:വോട്ട് ചെയ്യാനെത്തിയപ്പോള്‍ മൈക്കുമായി അടുത്തെത്തിയ മാധ്യമപ്രവര്‍ത്തകരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട് നടന്‍ ഫഹദ് ഫാസില്‍. തെരഞ്ഞെടുപ്പിനെ കുറിച്ച് അഭിപ്രായം ചോദിച്ചുകൊണ്ട് അടുത്തേക്ക് എത്തിയ മാധ്യമപ്രവര്‍ത്തകരോട് ആണ് ഇതെന്താണിത് ഇത് ശരിയല്ല മാറിനില്‍ക്കൂ എന്ന്...

പെട്രോൾ ഡീസൽ വിലവർധനയ്ക്കെതിരെ പ്രതിഷേധം,സൈക്കിളിൽ വോട്ടു ചെയ്യാനെത്തി നടൻ വിജയ്

ചെന്നൈ:തമിഴ്നാട് തിരഞ്ഞെടുപ്പിലെ പോളിംഗ് ദിനത്തിൽ പെട്രോൾ ഡീസൽ വിലവർധനയ്ക്കെതിരെ പ്രതിഷേധിക്കാൻ സൈക്കിളിൽ വോട്ടു ചെയ്യാനെത്തി സിനിമാ നടൻ വിജയ്. നീലാങ്കരിയിലെ വേൽസ് യൂണിവേഴ്‌സിറ്റി ബൂത്തിലാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്. വിജയ് യെ കണ്ടതോടെ ആരാധകർ...

മോഹന്‍ലാലും മമ്മൂട്ടിയും ഒരിക്കലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരില്ല; ഒരു വീഡിയോ അയച്ചുതരണേ എന്നൊന്നും പറയാന്‍ നമ്മളെ കിട്ടില്ലെന്ന് മുകേഷ്

കൊല്ലം:സൂപ്പര്‍ താരങ്ങള്‍ ആരും തന്നെ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരില്ലെന്ന് നടനും കൊല്ലം എല്‍ഡിഎഫ് സ്ഥാനാർത്ഥിയുമായ എം.മുകേഷ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോഹന്‍ലാലും മമ്മൂട്ടിയും ഒരിക്കലും...

മേഘ്‌ന വിന്‍സെന്റ് വീണ്ടും വിവാഹിതയാകുന്നു..? സോഷ്യല്‍ മീഡിയയില്‍ വിവാഹവേഷത്തിലുള്ള ചിത്രങ്ങള്‍ വൈറല്‍

കൊച്ചി:മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്‌ന വിന്‍സെന്റ്.ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന ഒറ്റ സീരിയലിലൂടെ തന്നെ മേഘ്‌ന പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായി മാറി.എന്നാല്‍ ചന്ദനമഴയ്ക്ക് ശേഷം മിനിസ്‌ക്രീനില സജീമായിരുന്നില്ല. വിവാഹശേഷം...

Latest news