25.1 C
Kottayam
Wednesday, October 2, 2024

CATEGORY

Entertainment

ഇന്‍ ഹരിഹര്‍ നഗറിന്റെ തമിഴ് റീമേക്കില്‍ തോമസുകുട്ടിയായി എത്തിയ വിവേക്; അതൊരു ഭാഗ്യമായി കരുതുന്നു ; ഓര്‍മ്മകള്‍ പങ്കുവെച്ച് ആലപ്പി അഷറഫ്

കൊച്ചി:തമിഴ് ഹാസ്യ നടന്‍ വിവേകിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഇന്ന് സിനിമാ ലോകം ഉണർന്നത് . നിരവധി പേരാണ് അദ്ദേഹത്തിന് ആദരാജ്ഞലി അര്‍പ്പിച്ചും അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചും രംഗത്തെത്തുന്നത്. തമിഴിന്...

കണ്ണുനീർ അടക്കാൻ ആകുന്നില്ല,ഒന്നും എഴുതാൻ ആകുന്നില്ല കൈകൾ വിറയ്ക്കുകയാണ്;വിവേകിന്റെ മരണത്തിൽ രംഭ!

ചെന്നൈ:പ്രശസ്ത തമിഴ് സിനിമാതാരവും ഗായകനുമായ വിവേകിന്റെ മരണവാർത്ത ആരാധകരെയും സഹപ്രവർത്തകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്നലെയാണ് വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വിവേകിന്‍റെ ആരോഗ്യനില...

തമിഴ് നടൻ വിവേക് അന്തരിച്ചു

ചെന്നൈ: തമിഴിലെ പ്രമുഖ താരവും ഗായകനുമായ വിവേക് അന്തരിച്ചു. 59 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലം ഇന്നലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വിവേകിനെ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരഹൃദയാഘാതമുണ്ടായ വിവേക് തീവ്രപരിചരണവിഭാഗത്തിലായിരുന്നു....

നടന്‍ വിവേകിന്റെ ആരോഗ്യനില അതീവ ഗുരുതരം,മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്

ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ് സിനിമാതാരം വിവേകിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹം ചികിത്സയില്‍ കഴിയുന്ന വടപളനിയിലെ എസ്ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഇതു...

ഉതിരുമെന്‍ നെടുവീര്‍പ്പിന്‍…; മനോഹര നൃത്തച്ചുവടുകളുമായി അനു സിതാര

മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരിലൊരാളാണ് അനുസിതാര. അഭിനയവും നൃത്തവുമൊക്കെയായി പ്രേക്ഷക മനം കവരുകയാണ് താരം. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം നൃത്ത വിഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മനോഹരമായൊരു നൃത്ത വിഡിയോ പങ്കുവയ്ക്കുകയാണ് അനു സിതാര. ഉതിരുമെന്‍...

അച്ഛനെ കൊവിഡ് പിടികൂടി, താമസിയാതെ രോഗമുക്തിയും നേടി, വ്യാജ വാര്‍ത്തകള്‍ പ്രചരിക്കരുത്; അഭ്യര്‍ത്ഥിച്ച് മകന്‍ നിരഞ്ജന്‍

കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് അലയടിക്കുകയാണ്. കൊവിഡ് പലയിടത്തും പടര്‍ന്ന് പിടിക്കുകയാണ്. ഒപ്പം വ്യാജ വാര്‍ത്തകളും നിറയുകയാണ്. ഇപ്പോള്‍ വ്യാജ വാര്‍ത്തകള്‍ക്ക് ഇരയാവുകയാണ് നടന്‍ മണിയന്‍ പിള്ള രാജു. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...

തബ്ലീഗ് സമ്മേളനത്തെ വിമര്‍ശിച്ചവര്‍ കുംഭമേള ആഘോഷത്തില്‍ നിശബ്ദത പാലിക്കുന്നു, രൂക്ഷ വിമര്‍ശനവുമായി പാര്‍വതി തിരുവോത്ത്

കൊച്ചി:ഹരിദ്വാറില്‍ നടന്ന കുംഭമേള ആഘോഷങ്ങള്‍ക്കെതിരെ രംഗത്തെത്തി നടി പാര്‍വതി. കോവിഡ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ആയിരുന്നു കുംഭമേള. ഇതില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ആയിരക്കണക്കിനു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെതിരെ...

വിഷുചിത്രങ്ങള്‍ക്ക് തീയറ്ററുകളില്‍ കാണികള്‍ കുറഞ്ഞു; സിനിമാമേഖല വീണ്ടും പ്രതിസന്ധിയില്‍

കൊച്ചി: ഏറെക്കാലത്തെ അടച്ചിടലിന് ശേഷം തുറന്ന സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ കൊവിഡിന്റെ രണ്ടാം വരവില്‍ വീണ്ടും പ്രതിസന്ധിയില്‍. വിഷുക്കാലത്ത് കൂടുതല്‍ സിനിമകള്‍ പുറത്തിറങ്ങിയതോടെ നഷ്ടം നികത്താന്‍ ഒരുങ്ങിയിറങ്ങിയ തീയേറ്ററുകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ തിരിച്ചടിയായി.തുറന്നിട്ട്...

റാ റാ റാസ്പുടിന്‍…. ആരാണ് റസ്പുട്ടിന്‍,റഷ്യന്‍ രാഞ്ജിയെ മയക്കിയ നിഗൂഡസന്യാസി,റസ്പുടിന്‍ ഗാനം പാടിയ ഫാരലിനും അതേ വിധി,ജാനകിയുടെയും നവീന്റെയും നൃത്തത്തിലൂടെ ലോകം വീണ്ടും തെരയുന്ന ചരിത്രം

കൊച്ചി ലോകമെമ്പാടുമുള്ള മധ്യവയസ് പിന്നിട്ടവരുടെ ഗൃഹാതുര ഓര്‍മ്മകളെ തൊട്ടുണര്‍ത്തിയാണ് മെഡിക്കല്‍ വിദ്യാര്‍ഥികളായ നവീന്റെയും ജാനകിയുടെയും നൃത്തം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയത്.ഇതിനു പിന്നാലെ റാ റാ റാസ്പുടിന്‍ എന്ന പാശ്ചാത്യ സംഗീതലോകത്തെ ഹിറ്റ് ഗാനത്തിലേക്കും ആ...

ഡൈനിങ്ങ് ടേബിളിന്റെ മുകളില്‍ സുഹൃത്തിനും വളര്‍ത്തു നായയ്ക്കും ഒപ്പം ഡാന്‍സ് കളിച്ച് അര്‍ച്ചന കവി

കൊച്ചി:നീലത്താമര എന്ന ലാല്‍ജോസ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയിങ്കരിയായി മാറിയ താരമാണ് അര്‍ച്ചന കവി. സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുന്ന താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങല്‍ എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അര്‍ച്ചനയും കൂട്ടുകാരിയും ചേര്‍ന്നുള്ള...

Latest news