26 C
Kottayam
Thursday, October 3, 2024

CATEGORY

Entertainment

മണി ഹെയ്സ്റ്റില്‍ ഇനി ഇല്ല, മില്യണ്‍ ആരാധകരെ കണ്ണീരിലാഴ്ത്തി പ്രൊഫസര്‍; ഉള്‍ക്കൊള്ളാന്‍ കഴിയാതെ ആരാധകര്‍

വളരെ ചുരുങ്ങിയ സമയം കൊണ്ട് ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കിയ നെറ്റ്ഫ്‌ലിക്‌സ് ഷോ ആയിരുന്നു മണി ഹെയ്സ്റ്റ്. അതിലെ താരങ്ങളെല്ലാം തന്നെ വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇപ്പോഴിതാ ലോകമെമ്പാടുമുള്ള ആരാധകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്...

‘നിന്നെക്കൊണ്ട് അതിനൊന്നും സാധിക്കില്ല ഗുണ്ടുമണീ’, ഉണ്ണിയേട്ടന്റെ വാക്കുകള്‍ വാശിയായി എടുത്തു; വീണ്ടും രണ്ട് കിലോ കൂടി കുറച്ചെന്ന് അനു സിതാര

മലയാള സിനിമാലോകത്തെ മസില്‍ ഹീറോ ഉണ്ണി മുകുന്ദന്‍ ആണ് തന്റെ ഡയറ്റ് പ്ലാനിന് പിന്നിലെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ വീണ്ടും ശരീര ഭാരം കുറഞ്ഞെന്ന് നടി അനു സിത്താര. ഈ ഡയറ്റ് പിന്തുടര്‍ന്ന് ഒരുമാസം...

കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയതില്‍ സന്തോഷമുണ്ടെന്ന് നടി റിമ കല്ലിങ്കല്‍

ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് നടി റീമ കല്ലിങ്കല്‍. ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്നതിനിടെ എന്താണ് പ്രതീക്ഷ നല്കാന്‍ നിങ്ങളെ സഹായിക്കുന്നത് എന്ന ചോദ്യത്തിന്...

ബോളിവുഡ് നടി ദീപിക പദുക്കോണിന് കൊവിഡ്

മുംബൈ: ബോളിവുഡ് നടി ദീപിക പദുക്കോണിന് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ, ദീപികയുടെ പിതാവ് പ്രകാശ് പദുകോണിനെ കൊവിഡ് രോഗ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനും കൊവിഡ് ബാധിച്ചത്. ദീപികയുടെ...

പ്രകോപനപരമായ ട്വീറ്റ്; കങ്കണ റണൗട്ടിന്റെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തു

മുംബൈ: നടി കങ്കണ റണൗട്ടിന്റ അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തു. ട്വിറ്ററിന്റ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് നടപടി. തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളില്‍ ഉണ്ടായ അക്രമ സംഭവങ്ങളെ കുറിച്ച് കങ്കണ പ്രകോപനപരമായി ട്വീറ്റ് ചെയ്തിരുന്നു. ബംഗാളില്‍...

മാലി ദ്വീപിൽ ഹോട്ട് സെക്സി ലുക്കിൽ സാനിയ ഇയ്യപ്പൻ

കൊച്ചി:മാലിദ്വീപിൽ അവധിയാഘോഷിക്കാൻ പോയതിൽ പിന്നെ വൈവിധ്യം നിറഞ്ഞ ചിത്രങ്ങളുമായാണ് നടി സാനിയ അയ്യപ്പൻറെ വരവ്. ഇവിടെയായിരുന്നു പിറന്നാൾ ആഘോഷവും. ബീച്ച് ലൈഫിനെ അതിന്റെ പാരമ്യത്തിൽ ആസ്വദിച്ചു തീർക്കുകയാണ് സാനിയ. വീണ്ടും പുതിയ പുതിയ ചിത്രങ്ങളുമായി...

പ്രഭു ദേവ വന്നതോടെ എന്റെ ആപ്പീസ് പൂട്ടി, എല്ലാം മാറിമറിഞ്ഞു, വെളിപ്പെടുത്തലുമായി ശോഭന

കൊച്ചി:നടിയായും നര്‍ത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ശോഭന ഇതിനോടകം തന്നെ മുന്‍ നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ സജീവമായി നിന്ന ശോഭന...

‘നിന്റെ അമ്മയെയോ, ഭാര്യയെയോ, പെങ്ങളെയോ, മകളെയോ ഇങ്ങനെ അഭിനയിപ്പിക്കുമോടാ’; വിമര്‍ശകന് തക്കതായ മറുപടി നല്‍കി സംവിധായകന്‍

കൊച്ചി:നിരവധി വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ച ചിത്രമായിരുന്നു ബിരിയാണി. നടി കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സംവിധായകന്‍ സജിന്‍ ബാബുവിന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും നേടികൊടുത്ത ചിത്രമാണ്...

വിവാദ കമന്റിന് പിന്നാലെ പോസ്റ്റുകളും ഫേസ്ബുക്ക് പേജും ഡിലീറ്റ് ചെയ്ത് സന്തോഷ് കീഴാറ്റൂർ

കൊച്ചി:ഹനുമാൻ ജയന്തി ആശംസിച്ച നടൻ ഉണ്ണി മുകുന്ദന്റെ പോസ്റ്റിനു കമന്റ് ചെയ്ത സന്തോഷ് കീഴാറ്റൂരിന് നേരെ സൈബർ ഇടത്തിൽ രൂക്ഷമായ ആക്രമണം അരങ്ങേറിയിരുന്നു. ഫേസ്ബുക്കിൽ ആക്രമണം നേരിട്ടതോടു കൂടി പോസ്റ്റുകളും അക്കൗണ്ടും ഡിലീറ്റ്...

പിന്‍മാറരുത്, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്; സിദ്ധാര്‍ഥിന് പിന്തുണയുമായി പാര്‍വതി

കൊച്ചി:നടൻ സിദ്ധാർഥിന് പിന്തുണയുമായി നടി പാർവതി തിരുവോത്ത്.തനിക്ക് നേരേ ബി.ജെ.പി വധഭീഷണി മുഴക്കുന്നുവെന്നാരോപിച്ച് സിദ്ധാർഥ് രംഗത്ത് വന്നിരുന്നു. തമിഴ് നാട് ബി.ജെ.പി ഐടി സെൽ തന്റെ ഫോൺ നമ്പർ ചോർത്തിയെന്നും 500ലധികം ഫോൺ...

Latest news