കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയതില്‍ സന്തോഷമുണ്ടെന്ന് നടി റിമ കല്ലിങ്കല്‍

ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് നടി റീമ കല്ലിങ്കല്‍. ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്നതിനിടെ എന്താണ് പ്രതീക്ഷ നല്കാന്‍ നിങ്ങളെ സഹായിക്കുന്നത് എന്ന ചോദ്യത്തിന് കങ്കണയെ ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തതെന്നാണ് താരം മറുപടി നല്‍കിയത്.

എന്നാല്‍ നമ്മുടെ സോഷ്യല്‍ മീഡിയ ഏതെങ്കിലും ഒരു ശക്തി സസ്‌പെന്‍ഡ് ചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ല. ഇത്തരത്തില്‍ നമ്മുക്കെതിരെയും സംഭവിക്കാമെന്നും താരം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News