24.8 C
Kottayam
Tuesday, July 28, 2026

CATEGORY

Entertainment

‘തിലകന് കൈ കൊടുത്തതിന് അടിച്ചു, ഒടുവിൽ ഞാൻ തിരിച്ചടിച്ചു’; മുൻ ഭർത്താവിനെതിരെ ഭാഗ്യലക്ഷ്മി

കൊച്ചി: മലയാള സിനിമാ ലോകത്തെ പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി തന്റെ മുൻ ഭർത്താവിൽനിന്നു നേരിട്ട കടുത്ത ക്രൂരതകളെയും മാനസിക പീഡനങ്ങളെയും കുറിച്ച് ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു പ്രമുഖ യൂട്യൂബ്...

നടി ലക്ഷ്മിപ്രിയയും അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു; ‘ബില്ലുകൾ കൈവശമുണ്ട്, മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്നും ലഷ്മിപ്രിയ

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ (AMMA) ഭരണസമിതി ഒന്നടങ്കം രാജിവെച്ച നാടകീയ സംഭവവികാസങ്ങളിൽ തന്റേതായ ശക്തമായ പ്രതികരണവുമായി നടിയും മുൻ ഭരണസമിതി വൈസ് പ്രസിഡന്റുമായ ലഷ്മിപ്രിയ രംഗത്തെത്തി. സംഘടനയിൽ ഇപ്പോൾ സംഭവിച്ച എല്ലാ പ്രതിസന്ധികൾക്കും...

‘കുറ്റക്കാർ ജനറൽ സെക്രട്ടറിയും ട്രഷററും, ശ്വേതയുടേത് വൈകാരിക രാജി’ തുറന്നടിച്ച് മല്ലികാ സുകുമാരൻ

കൊച്ചി: താരസംഘടനയായ 'അമ്മ'യിലുണ്ടായ അപ്രതീക്ഷിത പൊട്ടിത്തെറിയിലും കൂട്ടരാജിയിലും തന്റേതായ ശക്തമായ നിലപാടുകളുമായി മുതിർന്ന നടി മല്ലികാ സുകുമാരൻ രംഗത്തെത്തി. മുൻ പ്രസിഡന്റ് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവെച്ചതിന് പിന്നാലെ...

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

കൊച്ചി: തന്റേതായ ശൈലിയിലൂടെ സംഗീതലോകത്ത് ശ്രദ്ധേയയായ യുവഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി. കലേഷ് ഗോവിന്ദനാണ് ഗൗരിയുടെ ജീവിതപങ്കാളി. ഇൻസ്റ്റഗ്രാമിലൂടെ ഗൗരി ലക്ഷ്മി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.വിവാഹചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. സെലിബ്രിറ്റികളും ആരാധകരും...

‘അമ്മ’യിൽ പൊട്ടിത്തെറി; രാജി പ്രഖ്യാപിച്ച് ശ്വേതാ മേനോൻ

കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യിൽ (AMMA) എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കനത്ത രാഷ്ട്രീയ-സംഘടനാ പൊട്ടിത്തെറി. സംഘടനയുടെ ഏറ്റവും ഉയർന്ന പദവിയായ പ്രസിഡന്റ് സ്ഥാനത്തുനിന്ന് താൻ ഔദ്യോഗികമായി രാജി വെയ്ക്കുന്നതായി പ്രമുഖ നടി...

‘അവസ്ഥ അല്പം സീരിയസാണ്, പ്രാർത്ഥിക്കണം’ കാൻസർ ചികിത്സയ്ക്കിടെ വികാരാധീനയായി രേണു സുധി

കോട്ടയം: കാൻസർ ബാധിച്ച തന്റെ നിലവിലെ ശാരീരിക അവസ്ഥ കുറച്ച് സീരിയസാണെന്നും തനിക്ക് വേണ്ടി എല്ലാവരും പ്രാർഥിക്കണമെന്നും അഭ്യർത്ഥിച്ച് നടി രേണു സുധി. ആദ്യ ഘട്ട കീമോതെറാപ്പിക്ക് ശേഷമുള്ള തന്റെ കഠിനമായ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള...

‘ആരു ജയിച്ചാലും തോറ്റാലും നമുക്ക് കുഴപ്പമില്ല, നമ്മളെ എയറിലാക്കരുത്’; ലോകകപ്പ് പാട്ടിന് തകർപ്പൻ ഡാൻസുമായി പാർവതി തിരുവോത്ത്

കൊച്ചി: ഫിഫ ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടെ സമൂഹമാധ്യമങ്ങളിൽ തരംഗമായ മനോജ് കുമാറിന്റെ പാട്ടിന് തകർപ്പൻ ഡാൻസുമായി നടി പാർവതി തിരുവോത്ത്. സെലിബ്രിറ്റി ഫിറ്റ്നസ് കോച്ചായ ‘ഭീഗരൻ’ എന്നറിയപ്പെടുന്ന റഹിബ് മുഹമ്മദിനൊപ്പമാണ് പാർവതി നൃത്തച്ചുവടുകളുമായി...

100 കോടി വാരിയ മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ചിദംബരം ചിത്രം; ‘ബാലൻ- ദി ബോയ്’ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്; അഡ്വാൻസ് ബുക്കിങ്ങിന് വൻ പ്രതികരണം

കൊച്ചി: മോളിവുഡിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റർ വിജയങ്ങളിലൊന്നായ 'മഞ്ഞുമ്മൽ ബോയ്‌സിന്' ശേഷം സംവിധായകൻ ചിദംബരം ഒരുക്കുന്ന പുതിയ ചിത്രം 'ബാലൻ- ദി ബോയ്' ഈ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്...

കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് മലയാളത്തിലേക്ക്; രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജും മഞ്ജു വാര്യരും പ്രധാന വേഷങ്ങളിൽ

കൊച്ചി: കരൺ ജോഹറിന്റെ പ്രശസ്ത നിർമാണ കമ്പനിയായ 'ധർമ്മ പ്രൊഡക്ഷൻസ്' മലയാള സിനിമയിലേക്ക് ചുവടുവെക്കുന്നു. പ്രഥ്വിരാജ് സുകുമാരനും ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ' എന്ന...

ദൃഢം, ഭൂതകാലം സിനിമകൾ എന്റെ കഥ മോഷ്‍ടിച്ചത്;ആരോപണവുമായി മുൻ ഡിജിപി ആര്‍ ശ്രീലേഖ

ഷെയ്ൻ നിഗം നായകനായ ദൃഢം, ഭൂതകാലം എന്നീ ചിത്രങ്ങൾ തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയതാണെന്ന് തിരുവനന്തപുരത്തെ ബിജെപി കൗൺസിലറും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ. ഭൂതകാലത്തിന്റെ തലക്കെട്ടിൽ പോലും സാമ്യമുണ്ടെന്നും 'ഭൂതഭവനം' എന്നായിരുന്നു...

Latest news