31.1 C
Kottayam
Saturday, May 18, 2024

CATEGORY

Entertainment

രഞ്ജിനി ഹരിദാസ് പ്രണയത്തിൽ, പക്ഷെ വിവാഹം ഉറപ്പില്ല

കൊച്ചി:അവതാരക എന്ന ജോലിയെ ഇത്രത്തോളം ജനപ്രിയമാക്കിയത് രഞ്ജിനി ഹരിദാസ് തന്നെയാണ്. ഇപ്പോഴും രഞ്ജിനിക്ക് പകരം വയ്ക്കാന്‍ മറ്റൊരു അവതാരികയില്ലെന്ന് തന്നെ പറയാം. ഇംഗ്ലീഷും മലയാളവും കലര്‍ത്തിയുള്ള അവതരശൈലിയെ ആദ്യമൊക്കെ ആളുകള്‍ വിമര്‍ശിച്ചുവെങ്കിലും പിന്നീട് രഞ്ജിനിയെ...

‘കുടുംബത്തില്‍ പിറന്ന പെണ്ണ് എന്ന പേര് കിട്ടാന്‍വേണ്ടി സ്ത്രീകള്‍ സുരാജിനെ പോലെയുള്ള ഭര്‍ത്താക്കന്മാരെ പ്രോത്സാഹിപ്പിക്കുന്നു’; സുഹാസിനി

2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ശനിയാഴ്ചയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. മികച്ച നടനായി ജയസൂര്യയേയും മികച്ച നടിയായി അന്ന ബെന്നിനെയും മികച്ച സിനിമയായി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണുമാണ് ജൂറി തെരഞ്ഞെടുത്തത്. നിമിഷ സജയനെ മികച്ച നടിയായി...

പൂജകള്‍ക്ക് എന്തുകൊണ്ട് ഫലം കിട്ടുന്നില്ല? ചോദ്യങ്ങള്‍ക്കൊന്നും ആ മതത്തില്‍ ഉത്തരം കിട്ടിയില്ല, ഒടുവില്‍ ക്രിസ്തുമതത്തിലെത്തി; മോഹിനി പറയുന്നു

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു മോഹിനി. 14-ാം വയസില്‍ നായികയായി അരങ്ങേറ്റം കുറിച്ച താരം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളില്‍ തിളങ്ങി. വിവാഹ ശേഷം നടി കുടുംബത്തോടൊപ്പം യുഎസില്‍...

‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ഒരു നല്ല സിനിമ അല്ല, നായികയുടെ സഹനവും സിനിമയിലെ സ്ത്രീപക്ഷ നിലപാടുകളും വ്യാജം; ജൂറി അംഗം

കൊച്ചി: മികച്ച ചിത്രത്തിനുള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങള്‍ നേടിയ 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' ഒരു നല്ല സിനിമ അല്ലെന്ന് ചലച്ചിത്ര അക്കാദമി പുരസ്‌കാര നിര്‍ണ്ണയ സമിതി അംഗം എന്‍. ശശിധരന്‍. സ്ത്രീപക്ഷ സിനിമ...

നിങ്ങള്‍ പറയുന്നത് തമാശകളല്ല. അത്രമേല്‍ ഭീകരമായ മനുഷ്യവിരുദ്ധതയാണ്.. പരിപാടി പിന്‍വലിച്ച് ഇത്രയും നാള്‍ സമൂഹത്തിലേക്ക് കടത്തിവിട്ട മനുഷ്യവിരുദ്ധതയ്ക്ക് മാപ്പ് പറയാന്‍ തയ്യാറാകണം; രേവതി സമ്പത്ത്

കൊച്ചി:ഒരു ചാനൽ പരിപാടിയില്‍ നടി മുക്ത മകളെ പരാമര്‍ശിച്ചു കൊണ്ട് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദമായിരുന്നു. അഞ്ചു വയസുകാരി കിയാരക്ക് ഒപ്പമായിരുന്നു മുക്ത പരിപാടിയില്‍ പങ്കെടുത്തത്. മകളെ എന്തൊക്കെ ജോലികളാണ് വീട്ടില്‍ പഠിപ്പിച്ചിരിക്കുന്നത്...

‘ഗായത്രി സുരേഷിനൊപ്പം ഉണ്ടായിരുന്നത് ഞാനല്ല, എനിക്കും അച്ഛനും അമ്മയും ഉണ്ടെന്ന് ഓര്‍ക്കണം’; ജിഷിന്‍ പറയുന്നു

നടി ഗായത്രി സുരേഷിന്റെ വാഹനം അപകടത്തില്‍ പെട്ടപ്പോള്‍ അവര്‍ക്ക് ഒപ്പം ഉണ്ടായിരുന്നത് താന്‍ അല്ലെന്നും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും നടന്‍ ജിഷിന്‍ മോഹന്‍. ഗായത്രിക്കൊപ്പം ഉണ്ടായിരുന്നത് സീരിയില്‍ താരം ജിഷിന്‍ ആണെന്നു ചില...

ഒരു ചെറിയ പെണ്‍കുട്ടിയെ വളര്‍ത്തിക്കൊണ്ടു വരുന്ന ഒരു സെലിബ്രിറ്റിക്ക് ഇത്രേം വലിയ പ്ലാറ്റ്ഫോമില്‍ ഇരുന്ന് ഇത്രേം വലിയ വൃത്തികേട് വിളിച്ച്‌ പറയാന്‍ നാണമില്ലേ?എത്ര പേര് ഇത് കാണുന്നതാണ്; മുക്തയ്ക്ക് എതിരെ ശ്രീലക്ഷ്മി അറക്കൽ

കൊച്ചി:ഒരു ചാനൽ പരിപാടിക്കിടിയില്‍ അതിഥിയായി എത്തിയ നടി മുക്ത സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നും പരിപാടിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേര്‍ ചേര്‍ന്ന് വനിത കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താവിതരണ വകുപ്പിനും കത്തയച്ചിരുന്നു. മുക്തയും മകളുമായിരുന്നു...

രാത്രി അടുത്തേക്ക് വരില്ല,മുടിയഴിച്ചു നിന്നാൽ ഭർത്താവിന് ഭയം,വെളിപ്പെടുത്തലുമായി നടി

കൊച്ചി:മലയാളം തമിഴ് തെലുങ്ക് ഭാഷകളിൽ ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ച താരം ആണ് ആത്മീയ. ആത്മീയ രാജൻ മലയാളി ആണെങ്കിൽ കൂടിയും തമിഴ് സിനിമയിൽ കൂടി ആയിരുന്നു അഭിനയ ലോകത്തിലേക്ക് എത്തുന്നത്. ശിവകാർത്തികേയൻ...

‘എടീ, നീ എന്നൊക്കെ വിളിക്കുവാനും എന്റെ കാറ് തല്ലിപ്പൊളിക്കുവാനും ആരാണ് അവര്‍ക്ക് അനുവാദം നല്‍കിയത്’; ഗായത്രി സുരേഷ് ചോദിക്കുന്നു

വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ വിമര്‍ശനം നേരിടുകയാണ് നടിയും മോഡലുമായ ഗായത്രി സുരേഷ്. അപകടത്തെ തുടര്‍ന്ന് ഗായത്രിയെ നാട്ടുകാര്‍ നടഞ്ഞുവെച്ച വീഡിയോ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി നടി രംഗത്ത് എത്തി....

പെണ്‍കുട്ടികളായാല്‍ ക്ലീനിംഗും കുക്കിംഗും പഠിക്കണമെന്ന പരാമര്‍ശം; മുക്തയ്ക്കെതിരെ പരാതി

കൊച്ചി: നടി മുക്തയ്ക്കെതിരെ വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താവിതരണ വകുപ്പിനും പരാതി. ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പ്രോഗാമിനിടയിലെ സ്ത്രീവിരുദ്ധമായ പരാമര്‍ശത്തിനെതിരെയാണ് പരാതി. അഡ്വ. ഷഹീന്‍, എഴുത്തുകാരിയായ തനുജ ഭട്ടതിരി,...

Latest news