29.8 C
Kottayam
Tuesday, October 1, 2024

CATEGORY

Entertainment

വീഡിയോ മുഴുവന്‍ കാണാതെ തെറ്റായി വ്യാഖ്യാനിച്ചു’; വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഷെയ്ന്‍ നിഗം

കൊച്ചി:അഭിമുഖത്തിനിടെ ഉണ്ണി മുകുന്ദനെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്ന് പ്രതികരണവുമായി ഷെയ്ന്‍ നിഗം. പ്രസ്തുത അഭിമുഖത്തിന്‍റെ വീഡിയോ മുഴുവന്‍ കാണാതെ പലരും അതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്ന് ഷെയ്ന്‍ നിഗം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. കഴിഞ്ഞ...

സംഗീത പരിപാടിക്കിടെ വസ്ത്രം അഴിഞ്ഞു; ‘കൂൾ’ ആയി നേരിട്ട് ടെയ്‌ലർ സ്വിഫ്റ്റ്

സ്‌റ്റോക്ക്‌ഹോം:ഏറെ ആരാധകരുള്ള പോപ്പ് താരമാണ് ടെയ്‌ലര്‍ സ്വിഫ്റ്റ്. നിലവില്‍ 'എറാസ് ടൂര്‍' എന്ന പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഗീതപര്യടനം നടത്തുകയാണ് സ്വിഫ്റ്റ്. കഴിഞ്ഞ ദിവസം സ്റ്റോക്ക്‌ഹോമില്‍ നിറഞ്ഞുകവിഞ്ഞ ആരാധകര്‍ക്ക് മുന്നിലായിരുന്നു സ്വിഫ്റ്റും...

‘സിനിമയിലെ അവസരം മമ്മൂട്ടി ഇല്ലാതാക്കി, ഇന്നസെന്റ് ചേട്ടനോട് സൂചിപ്പിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു’

കൊച്ചി:1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ നടിയാണ് ഉഷ. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ച താരം ഒരു കാലത്തെ മലയാള സിനിമയിലെ നിറ സാന്നിദ്ധ്യമായിരുന്നു. പിന്നെ അധികം വിവരങ്ങളൊന്നും നടിയെക്കുറിച്ച് അറിഞ്ഞില്ലെങ്കിലും അടുത്തിടെ...

സുരേഷ് ഗോപിയെ രാഷ്‌ട്രീയത്തിലേക്ക് വരുത്തിച്ചത് ഒരു വാശിയാണ്, വെളിപ്പെടുത്തലുമായി വിജയരാഘവൻ

കൊച്ചി:സിനിമയിൽ സുരേഷ് ഗോപിയാണ് തന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളെന്ന് നടൻ വിജയരാഘവൻ. ഒരു നല്ല മനുഷ്യനാണ് സുരേഷ്. സഹായങ്ങൾ ഒന്നും ആരെയും കാണിക്കാൻ ചെയ്യുന്നതല്ല സുരേഷ് ഗോപിയെന്നും, രാഷ്ട്രീയത്തിൽ വന്നതുകൊണ്ട് ഒരുപാട് സിനിമ...

ക്യാമറയും കൊണ്ട് ഒളിഞ്ഞ് നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കെതിരെ വിനായകന്‍

കൊച്ചി: യാത്രാ വിവരണങ്ങള്‍ കൊണ്ട് മലയാളികള്‍ക്കിടയില്‍ പ്രശസ്ത്‌നായ വ്യക്തിയാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടന്‍ വിനായകന്‍. സന്തോഷ് ജോര്‍ജ് കുളങ്ങരയെ വിശ്വസിക്കരുതെന്നാണ് നടന്‍ പറയുന്നത്. ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്ന...

‘രാമായണ’ത്തിന് പൂട്ട് വീണു, രൺബീർ കപൂർ – സായിപല്ലവി ചിത്രം ഷൂട്ടിംഗ് നിർത്തി

മുംബൈ:നിതേഷ് തിവാരിയുടെ സംവിധാനത്തിൽ 'രാമായണം' അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമയെക്കുറിച്ച് ബോളിവുഡിൽ ചർച്ചകൾ സജീവമാണ്. ചിത്രത്തിന്റെ ഷൂട്ടിങ് നിലച്ചെന്നാണ് റിപ്പോർട്ടുകൾ. ചിത്രീകരണം ആരംഭിച്ച് രണ്ടുമാസം തികയും മുന്‍പാണ് ഈ പ്രതിസന്ധി. കോപ്പി റൈറ്റ് ലംഘിച്ചുവെന്ന...

ഡാ മോനേ.. ചേച്ചി എത്തി; രംഗണ്ണന്റെ’കരിങ്കാളി’ റീൽസുമായി നവ്യാ നായർ, വീഡിയോ

കൊച്ചി:2001ൽ പുറത്തിറങ്ങിയ 'ഇഷ്ടം' എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് നവ്യാ നായർ. ഇപ്പോൾ വെള്ളിത്തിരയിൽ സജീവമല്ലെങ്കിലും ടെലിവിഷൻ പരിപാടികളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും താരം പ്രേക്ഷകരുടെ മുന്നിലെത്താറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ...

മലയാളത്തിൽ വീണ്ടും പ്രണയാർദ്രഗാനങ്ങൾ ‘ഇഷ്ടരാഗം,ഓഡിയോ ലോഞ്ച്

തൃശൂർ:സംഗീത സാന്ദ്രമായ **ഇഷ്ടരാഗം**എന്ന ചിത്രത്തിന്റെ പ്രണയാർദ്ര ഗാനങ്ങൾ പുറത്തിറങ്ങി,ഓഡിയോ ലോഞ്ച് കഴിഞ്ഞു. മെയ് മാസം ചിത്രം തീയറ്ററുകളിൽ എത്തുന്നു. തൃശ്ശൂരിൽ പേൾ റീജൻസി ഹോട്ടൽ വച്ചായിരുന്നു ഓഡിയോ പ്രകാശന കർമ്മം...

എമ്പുരാനില്‍ മലയാളത്തിന്റെ ഇഷ്ടതാരവും, ആവേശമുയര്‍ത്തി ഒരു പുതിയ വേഷം

കൊച്ചി:മോഹൻലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ.  സംവിധായകൻ പൃഥ്വിരാജാണ് എന്നതാണ് മോഹൻലാല്‍ ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷങ്ങളില്‍ ഒന്ന്. ചെന്നൈയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയതായി എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. ചിരിപ്പിച്ചും ഗൗരവതരമായ...

മലയാള സിനിമയിലെ ബിജു മേനോന്റെ 30 വർഷങ്ങൾ; ആഘോഷമാക്കി ‘തലവൻ’ അണിയറ പ്രവർത്തകർ

കൊച്ചി:1994 ൽ പുത്രൻ എന്ന സിനിമയിൽ നടനായി അരങ്ങേറ്റം കുറിച്ച നടൻ മലയാളത്തിന്റെ പ്രിയ ബിജു മേനോൻ തന്റെ കരിയറിലെ 30 വർഷങ്ങൾ പിന്നിടുകയാണ്. കൂടാതെ നടന്റെ ഏറ്റവും പുതിയ ചിത്രം ജിസ്...

Latest news