25.1 C
Kottayam
Wednesday, October 2, 2024

CATEGORY

Entertainment

സുരേഷ് ഗോപി ജയിച്ചതോടെ നിമിഷ സജയന്‍ എയറില്‍ :നാല് വർഷം മുമ്പത്തെ പക വീട്ടി ആരാധകര്‍

തൃശൂരിലെ ഞെട്ടിച്ച വിജയത്തിലൂടെ കേരളത്തില്‍ ബി ജെ പി പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഒരു ലോക്സഭ സീറ്റെന്ന പതിറ്റാണ്ടുകളായിട്ടുള്ള അവരുടെ മോഹം സുരേഷ് ഗോപിയിലൂടെ പൂവണിഞ്ഞു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി...

ഒമറിക്ക നല്ല മനുഷ്യനാണ്,അദ്ദേഹത്തിനെതിരേയുള്ളത് കള്ളക്കേസ്’; നടി ഏയ്ഞ്ചലിൻ മരിയ

കൊച്ചി:സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പീഡന പരാതി നല്‍കിയ യുവനടി താനല്ലെന്ന് വ്യക്തമാക്കി നടി ഏയ്ഞ്ചലിന്‍ മരിയ. സിനിമാരംഗത്തു നിന്നുള്ള പലരും തന്നെ ബന്ധപ്പെടുത്തിയാണ് ഈ കേസിനെ കുറിച്ച് സംസാരിക്കുതന്നെന്നും ദയവുചെയ്ത് ഈ വിഷയവുമായി...

9 വര്‍ഷമായി ഹിറ്റുകളില്ല, ബോളിവുഡില്‍ 5 വര്‍ഷമായി റിലീസ് പോലുമില്ല, ഈ നടിയുടെ പ്രതിഫലം 40 കോടി

ബോളിവുഡ് താരനിരയാല്‍ സമ്പന്നമായ ഇന്‍ഡസ്ട്രിയാണ്. നിരവധി നടിമാര്‍ ഇവിടെ വമ്പന്‍ പ്രതിഫലം വാങ്ങാറുണ്ട്. പ്രധാനമായും ഹിറ്റുകളുടെ അടിസ്ഥാനത്തിലാണ് നടിമാര്‍ പ്രതിഫലം നിശ്ചയിക്കുന്നത്. ദീപിക പദുക്കോണ്‍, കത്രീന കൈഫ്, ആലിയ ഭട്ട് ഇപ്പോള്‍ ഏറ്റവും...

ഭർത്താവിന്റെയും മകന്റെയും മരണം: ‘പാൽപ്പായസം’ വെബ്സീരിസ് നടിക്കെതിരെ സൈബർ ആക്രമണം

കൊച്ചി:മകനെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിന്റെ ഭാര്യയും വെബ്സീരിസ് നടിയുമായ ദിയ ഗൗഡ എന്ന ഖദീജയ്ക്കു നേരെ സൈബർ ആക്രമണം. യൂട്യൂബറും അഡൽറ്റ് വെബ് സീരിസുകളിലെ നായികയുമായ ദിയയ്‌ക്കെതിരെ ഇൻസ്റ്റഗ്രാം...

കിളി കൂടുകൂട്ടുന്നതുപോലെ ഞാൻവെച്ച വീട്, ഇപ്പോഴത് നിലംപതിച്ചിരിക്കുന്നു; വേദനയോടെ ഭാ​ഗ്യലക്ഷ്മി

തിരുവനന്തപുരം:മലയാളികളുടെ പ്രിയ ഡബ്ബിങ് ആർട്ടിസ്റ്റാണ് ഭാ​ഗ്യലക്ഷ്മി. അഭിനയത്തിലും സജീവമാണ് ഇപ്പോഴവർ. ആശിച്ച് നിർമിച്ച വീട് വിൽക്കേണ്ടിവന്നുവെന്നും അത് വാങ്ങിയവർ ആ വീട് പൊളിക്കുന്നത് കാണേണ്ടിവന്നുവെന്നും മനസുതുറന്നിരിക്കുകയാണവർ. ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താൻ തിരുവനന്തപുരത്ത്...

‘ഒരു തമിഴൻ രാജ്യം ഭരിക്കുന്ന ദിവസം എന്തുകൊണ്ട് ഉണ്ടായിക്കൂടാ,അതിനായി കാത്തിരിക്കുന്നു’കമൽ ഹാസൻ

ചെന്നൈ:'ഇന്ത്യൻ 2'-ന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബ്രഹ്മാണ്ഡ ഓഡിയോ ലോഞ്ചാണ് ചെന്നൈ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്നത്. സംവിധായകൻ ശങ്കർ, അനിരുദ്ധ് രവിചന്ദർ, രകുൽ പ്രീത് സിംഗ്, കാജൽ അഗർവാൾ,...

‘മറ്റു കാര്യങ്ങൾക്ക് ഹോട്ടലിൽ വെച്ച് കാണാമെന്ന് ചാനൽ മേധാവി; അടികൊടുക്കേണ്ടതാണ്, പക്ഷെ ഞാൻ ചിന്തിച്ചത്’

ചെന്നൈ:നെ​ഗറ്റീവ് വേഷങ്ങളിലൂടെ വൻ ജനപ്രീതി നേടാൻ കഴിഞ്ഞ നടിയാണ് വരലക്ഷ്മി ശരത്കുമാർ. നടൻ ശരത്കുമാറിന്റെ മകളായ വരലക്ഷ്മി നായികയായാണ് തുടക്കം കുറിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ സിനിമാ ലോകത്ത് ശ്രദ്ധ നേടാൻ വരലക്ഷ്മിക്കായി....

രവീണ ടണ്ഠന്റെ കാർ മൂന്നുപേരെ ഇടിച്ചിട്ടു, നടിയെ കൈയേറ്റം ചെയ്ത്‌ നാട്ടുകാർ

മുംബൈ: നടി രവീണ ടണ്ഠന്റെ കാറിടിച്ച് മൂന്നുപേർക്ക് പരിക്ക്. മുംബൈ ബാന്ദ്രയിലാണ് സംഭവം. സംഭവത്തേത്തുടർന്ന് നാട്ടുകാർ രവീണയെ കയ്യേറ്റം ചെയ്തതായും റിപ്പോർട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ബാന്ദ്ര റിസ്വി കോളേജിന് സമീപത്തുള്ള...

അശ്ലീല പരാമർശ വിവാദം:ഉണ്ണി മുകുന്ദനോട് പരസ്യമായി മാപ്പു പറഞ്ഞ് ഷെയ്ൻ നി​ഗം

ദുബായ്: നടൻ ഉണ്ണി മുകുന്ദനോടും അദ്ദേഹത്തിന്റെ ആരാധകരോടും പരസ്യമായി മാപ്പുപറഞ്ഞ് നടൻ ഷെയ്ൻ നി​ഗം. ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രൊഡക്ഷൻ ഹൗസിനെ കുറിച്ച് നടത്തിയ പരാമർശത്തിലാണ് ഷെയ്ൻ ദുബായിൽവച്ച് മാപ്പ് പറഞ്ഞത്. ഉണ്ണിമുകുന്ദൻെ നിർമ്മാണ...

പൊടി പാറി അംബാനി കല്യാണം!പ്രീ വെഡ്ഡിംഗിൽ പാടാൻ കാറ്റി പെറി വാങ്ങുന്നത് 424 കോടി

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെയും രാധിക മെച്ചന്റിനെയും വിവാഹം നേരത്തെ തന്നെ മാധ്യമ ശ്രദ്ധ നേടിയതാണ്. ഇരുവരുടെയും വിവാഹം ജൂലൈ പന്ത്രണ്ടിനാണ് നടക്കുന്നതെങ്കിലും പ്രീ വെഡ്ഡിംഗ്...

Latest news