29.8 C
Kottayam
Sunday, October 6, 2024

CATEGORY

Entertainment

മാതൃഭൂമി അഭിമുഖത്തിൽ എഡിറ്റ് ചെയ്തു കളഞ്ഞ ഭാഗം പങ്കുവെച്ച് വിവേക് അഗ്നിഹോത്രി,മികച്ച മാധ്യമ പ്രവർത്തകയെന്ന് കാശ്മീർ ഫയൽസ് സംവിധായകൻ്റെ പരിഹാസം

കൊച്ചി:ദി കാശ്മീർ ഫയൽസ് എന്ന ചിത്രത്തിലൂടെ ഏറെ പ്രശസ്തി നേടിയ സംവിധായകനാണ് വിവേക് അഗ്നിഹോത്രി. ഇദ്ദേഹം മാതൃഭൂമി ചാനലിന് ഒരു അഭിമുഖം നൽകിയിരുന്നു. ഇപ്പോഴിതാ അഭിമുഖം നടത്തിയ അവതാരകക്ക് എതിരെ വിമർശനം ഉന്നയിക്കുകയാണ്...

മന്ത്രിയുടെ മരണം,പിന്നാലെയുണ്ടാകുന്ന കൊലപാതകങ്ങള്‍,ഇഴച്ചിലുണ്ടെങ്കിലും കണ്ടിരിയ്ക്കാം,സി.ബി.ഐ അഞ്ച് ദി ബ്രെയിന്‍ റിവ്യൂ

കൊച്ചി:സി.ബി.ഐയിലെ ബുദ്ധിരാക്ഷസനായ ഉദ്യോഗസ്ഥന്‍ സേതുരാമയ്യര്‍ വീണ്ടും എത്തുന്നു എന്നത് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ത്രില്ലടിപ്പിക്കുന്ന കാര്യമാണ്. ഒരേ സംവിധായകന്‍, നായകന്‍, തിരക്കഥാകൃത്ത് എന്നിവര്‍ ഒരേ ചിത്രത്തിന്റെ അഞ്ചു ഭാഗങ്ങളില്‍ ഒന്നിക്കുന്നു എന്നത് തന്നെയാണ് സി.ബി.ഐ...

‘ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുത്ത ആളില്‍ നിന്ന് എന്ത് എത്തിക്‌സ് പ്രതീക്ഷിക്കാന്‍’; സിന്‍സി അനില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയും നടനുമായ ദിലീപ് രക്ഷപ്പെടാനുള്ള എല്ലാ വഴിയും നോക്കുമെന്ന് പൊതുപ്രവര്‍ത്തക സിന്‍സി അനില്‍.ഒരു ചാനൽ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സിന്‍സി അനില്‍. സഹപ്രവര്‍ത്തകയെ തെരുവ് ഗുണ്ടകളെ കൊണ്ട്...

സാരിയില്‍ അതീവ സുന്ദരിയായി പാര്‍വതി തിരുവോത്ത്; താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

കൊച്ചി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പാര്‍വതി തിരുവോത്ത്. നിരവധി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ പാര്‍വതി സമൂഹമാദ്ധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ താരത്തിന്റെ വ്യത്യസ്തമായ സാരി ലുക്കിലുള്‌ല ഒരു...

Raksha raj santhwanam : ‘സാന്ത്വന’ത്തിലെ ‘അപ്പു’ വിവാഹിതയാകുന്നു, രക്ഷാ രാജിന്റെ പ്രീ വെഡ്ഡിംഗ് ഷൂട്ട്

കൊച്ചി:മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ 'അപ്പു' വിവാഹിതയാകാനുള്ള ഒരുക്കത്തിലാണ്. 'സാന്ത്വനം' എന്ന പരമ്പരയിലെ 'അപര്‍ണ്ണ എന്ന 'അപ്പുവാ'യി സ്‌ക്രീനിലെത്തുന്ന രക്ഷാ രാജിന്റെ പ്രീ വെഡ്ഡിംഗ് ഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചലനം സൃഷ്‍ടിക്കുന്നത്. മലയാളി...

Vijay Babu : ബലാത്സംഗക്കേസ്; വിജയ് ബാബുവിനോട് വിശദീകരണം തേടി ‘അമ്മ’, നാളെ എക്‌സിക്യൂട്ടിവ് യോഗം

കൊച്ചി: ബലാത്സംഗ പരാതിയില്‍ നടനും നിർമ്മാതാവുമായ വിജയ് ബാബുവില്‍ (Vijay Babu) നിന്ന് താരസംഘടനയായ 'അമ്മ' വിശദീകരണം തേടി. തുടർ നടപടി ചര്‍ച്ച ചെയ്യാന്‍ എക്സിക്യൂട്ടീവ് യോഗം നാളെ ചേർന്നേക്കും. വിജയ് ബാബുവിന്റെ വിശദീകരണം എക്സിക്യൂട്ടീവ്...

KGF 2 : 1000 കോടി കവിഞ്ഞ് ‘കെജിഎഫ് 2’; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷന്‍ നേടിയ ചിത്രങ്ങളിൽ നാലാമത്

വൻ സിനിമകളുടെ റെക്കോർഡുകൾ തകർത്ത് യാഷിന്റെ കെജിഎഫ് 2(KGF 2) തിയറ്റുകളിൽ മുന്നേറുകയാണ്. പതിനാലാം തീയതി മുതൽ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ മറ്റൊരു ചരിത്രം കുറിക്കുക ആയിരുന്നു യാഷ്. ഇപ്പോഴിതാ റിലീസ് ചെയ്ത്...

മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്റെ ഒടിടി അവകാശം ആമസോണിന്,കരാര്‍ റെക്കോഡ് തുകയ്ക്ക്

ചെന്നൈ: ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ ആദ്യഭാഗത്തിന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈം വീഡിയോയ്ക്ക്. 125 കോടി രൂപയ്ക്കാണ് കരാര്‍....

Vijay Babu പെട്ടെന്ന് വിജയബാബു എന്റെ ചുണ്ടിൽ ചുംബിക്കാൻ ചാഞ്ഞു,ഒട്ടും പരിചയമില്ലാത്ത എന്നോട് 20-30 മിനുട്ടിൽ , അയാൾ തന്റെ ആദ്യ ശ്രമം നടത്തി… വിജയ് ബാബുവിനെതിരെ ആരോപണവുമായി മറ്റൊരു യുവതിയും

കൊച്ചി:വിജയ് ബാബുവിനെതിരായ (Vijay Babu) ലൈംഗിക ആരോപണകേസ് നടക്കുന്നതിനിടെ നടനെതിരെ ആരോപണവുമായി യുവതി. വുമൺ എ​ഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് (Women Against Sexual Harassment) എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് വിജയ് ബാബുവിനെതിരെ...

കള്ളച്ചിരി ചിരിക്കാതെ ക്യാമറയിലേക്ക് നോക്കടാ, ദുൽഖറിൻ്റെ പടത്തിന് ക്ലിക്ക് ചെയ്ത് മമ്മൂട്ടി

മലയാളത്തിന്റെ അഭിമാന താരമായ മമ്മൂട്ടിയുടെ(Mammootty) കാറുകളോടും കൂളിം​ഗ് ​ഗ്ലാസുകളോടും പുതുപുത്തന്‍ ടെക്‌നോളജിയോടുമുള്ള ക്രേസ് എന്നും വളരെ കൗതുകത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തിലും പ്രത്യേക പരിഗണനയാണ് മമ്മൂട്ടി നല്‍കുന്നത്. ഇവയിൽ മാത്രമല്ല...

Latest news