25.4 C
Kottayam
Sunday, October 6, 2024

CATEGORY

Entertainment

അജിത്തിന്റെ നായികയാകാൻ മഞ്ജു വാര്യർ ? കൂടെ മോഹൻലാലും;’എകെ 61′ ഒരുങ്ങുന്നു

വലിമൈയുടെ വിജയത്തിന് ശേഷം എച്ച് വിനോദും നടൻ അജിത്തും(Ajith) ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. 'എകെ 61‍'(AK 61)എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ...

എ ആർ റഹ്മാന്‍റെ മകൾ ഖദീജ വിവാഹിതയായി

സം​ഗീത സംവിധായകൻ എ ആർ റഹ്മാന്റെ(AR Rahman) മകളും ​ഗായികയുമായ ഖദീജ(Khatija) വിവാഹിതയായി. റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് വരന്‍. വിവാഹം കഴിഞ്ഞ വിവരം റഹ്മാനും ഖദീജയും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. കഴിഞ്ഞ വർഷം...

കിടിലന്‍ മേക്കോവര്‍.. മമ്മൂട്ടിയെപ്പോലെ പ്രായം റിവേഴ്സ് ഗിയറിലാണോ എന്ന സംശയത്തില്‍ ആരാധകര്‍… | Manju Latest Look Goes Viral

കൊച്ചി അഭിനയം കൊണ്ടും ജീവിതംകൊണ്ടും മലയാളികളുടെ മനസ്സില്‍ ഇടം നേടിയ പ്രിയതാരമാണ് മഞ്ജു വാര്യര്‍. ഒരു കാലത്ത് മലയാളിയുടെ സ്വന്തമായിരുന്ന താരം വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തിരുന്നങ്കിലും പീന്നീട് നടത്തിയ തിരിച്ചു...

നടന്‍ സൂര്യയ്‌ക്കെതിരെ കേസെടുത്തു; ജ്യോതികയും പ്രതി, 5 കോടി നല്‍കേണ്ടി വരുമോ?

ചെന്നൈ: നടന്‍ സൂര്യയ്ക്കും ഭാര്യ ജ്യോതികയ്ക്കുമെതിരെ കേസെടുക്കാന്‍ ചെന്നൈ കോടതി ഉത്തരവ്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ജയ് ഭീം സിനിമയുമായി ബന്ധപ്പെട്ടാണ് കേസ്. ജാതി-പോലീസ് കസ്റ്റഡി പീഡനം പ്രമേയമാക്കി ചിത്രീകരിച്ച ജയ് ഭീം...

മഞ്ജു വാര്യരുടെ പരാതിയിലെ പ്രതി താനോ?പോലീസ് വ്യക്തമാക്കണം: സംവിധായകൻ സനൽകുമാർ ശശിധരൻ

കൊച്ചി: നടി മഞ്ജു വാര്യര്‍ തനിക്കെതിരേ പോലീസില്‍ പരാതി നല്‍കിയതായി അറിയില്ലെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. പോലീസ് തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആർക്കെതിരേയാണ് മഞ്ജു പരാതിനല്‍കിയതെന്ന് പോലീസ് വ്യക്തമാക്കിയില്ലെങ്കില്‍ അത് തന്റെ...

കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന്‍ തുറന്ന വാര്‍ത്താസമ്മേളനത്തിന്;കാരണം മാധ്യമങ്ങളുടെ ഫാസിസം

ന്യൂഡൽഹി:ദില്ലി: കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന്‍ വിവേക് അഗ്നിഹോത്രിയും മാധ്യങ്ങളും തമ്മില്‍ പരസ്യമായ പോര്. കശ്മീര്‍ ഫയല്‍സുമായി ബന്ധപ്പെട്ട് നടത്താനിരുന്ന വാര്‍ത്താസമ്മേളനം റദ്ദാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. തനിക്ക് ഫോറിന്‍ കറസ്‌പോണ്ടന്റ്‌സ് ക്ലബും പ്രസ് ക്ലബ്...

Mala parvathy: ആദ്യം മകനെ മര്യാദയ്ക്ക് വളര്‍ത്ത്, വിജയ് ബാബുവിനെ വിമര്‍ശിച്ച മാല പാര്‍വതിക്ക് സിദ്ധിഖ് അനുകൂലികളുടെ മറുപടി ഇങ്ങനെ

കൊച്ചി: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മാലാ പാര്‍വതി. നീലത്താമര എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. അര്‍ച്ചന കവി അവതരിപ്പിച്ച കഥാപാത്രത്തിന്റേ മുതിര്‍ന്ന വേഷത്തിലാണ് താരം എത്തിയത്. ഇതിനുശേഷം ചെറുതും വലുതുമായ...

റോക്കട്രി – ദി നമ്പി ഇഫക്ട് കാൻ ഫിലിം ഫെസ്റ്റിവലിലേക്ക്; വേൾഡ്പ്രീമിയർ മെയ് 19ന്

ന്യൂഡൽഹി:ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ പദ്മഭൂഷൺ നന്പി നാരായണന്‍റെ ജീവിതം ആസ്പദമാക്കിയ റോക്കട്രി- ദ നമ്പി ഇഫക്ട് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. മെയ് 19ന് ആയിരിക്കും വേൾഡ് പ്രീമിയറെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആണ് അറിയിച്ചത്. ഇന്ത്യ-ഫ്രഞ്ച്...

‘ഇന്നെന്റെ മകന്‍ ജീവിച്ചിരിക്കുന്നെങ്കില്‍ കാരണക്കാരന്‍ സുരേഷ്‌ഗോപിയാണ്’ ; മണിയൻപിള്ള രാജു പറയുന്നു

കൊച്ചി: കോവിഡ് കാലത്തുണ്ടായ അനുഭവം പങ്കിട്ട നടൻ മണിയൻപിള്ള രാജുവിന്റെ തുറന്നുപറച്ചിൽ ഇപ്പോൾ വൈറൽ ആയി മാറുന്നു. തന്റെ മകൻ ഇപ്പോൾ ജീവിച്ചിരിക്കാൻ കാരണം നടൻ സുരേഷ് ഗോപി ആണെന്നാണ് മണിയൻപിള്ള രാജു...

തലയിൽ മൂന്ന് സ്റ്റിച്ച്, ഡോക്ടറുടെ താക്കീത്; എന്നിട്ടും മഞ്ജു വാര്യർ അത് ചെയ്തു, മുഴുവൻ കൈയടിയും താരത്തിന് അവകാശപ്പെട്ടത്; ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി:മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ മുതൽ ആരാധകർ റിലീസിനായി കാത്തിരിക്കുകയാണ്. മേയ് 20നാണ്...

Latest news