25 C
Kottayam
Tuesday, October 1, 2024

CATEGORY

Entertainment

ബുര്‍ജ് ഖലീഫയ്ക്കരികില്‍ പിറന്നാളാഘോഷം:വിക്കിക്ക് നയന്‍സിന്റെ സര്‍പ്രൈസ്

ദുബായ്‌:പിറന്നാൾ ദിനത്തിൽ ഭര്‍ത്താവ് വിഘ്നേഷ് ശിവന് സര്‍പ്രൈസ് നിമിഷങ്ങളൊരുക്കി നയൻതാര. ബുർജ് ഖലീഫയ്ക്കരികിൽ സ്വപ്നസമാനമായ പിറന്നാൾ ആഘോഷമായിരുന്നു തന്റേതെന്ന് വിഘ്നേഷ് ശിവൻ പറഞ്ഞു. വിഘ്നേഷിന്റെ അമ്മ, സഹോദരി അടുത്ത സുഹൃത്തുക്കൾ കുടുംബാംഗങ്ങൾ എന്നിവർ...

നിഖില വിമലിനെ ഇഷ്ടം,ബോള്‍ഡാണ്,ബ്യൂട്ടിഫുളാണ് കമ്യൂണിസ്റ്റുകാരിയാണ്, വിവാഹം കഴിക്കാന്‍ താത്പര്യമുണ്ട്, അവരുടെ അമ്മയോട് സംസാരിച്ചു;ആറാട്ട് വര്‍ക്കി നിത്യയെ വിട്ട് നിഖിലാ വിമലിന്റെ പിന്നാലെ

കൊച്ചി:മോഹന്‍ലാല്‍ നായകനായ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞ് വൈറല്‍ ആയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. നടി നിത്യ മേനോനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്നും പരസ്യമായി പറഞ്ഞ് വിവാദങ്ങളിലും ട്രോളുകളിലും നിറഞ്ഞു...

യുവനടി ദീപ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ: തമിഴ് സിനിമാ ലോകത്തെ നടുക്കി യുവ നടിയുടെ ആത്മഹത്യ. തമിഴിലെ അറിയപ്പെടുന്ന യുവനടി ദീപ ഫ്‌ളാറ്റിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് യുവതിയെ ചെന്നൈയിലെ അപ്പാർട്ടുമെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്....

ഡിയർ മഞ്ജു ആൻ്റി,എന്റെ അമ്മ 17 വര്‍ഷങ്ങള്‍ക്കു ശേഷം നൃത്തം ചെയ്തതിനു കാരണമായ നിങ്ങളാണ്, വൈറലായി കുഞ്ഞു ആരാധികയുടെ കത്ത്

കൊച്ചി:മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവതത്തിൽ ചെറുതും വലുതുമായ, എന്നും ഓർമ്മയിൽ നിൽക്കുന്നതുമായ നിരവധി കഥാപാത്രങ്ങളാണ് മഞ്ജു മലയാളികൾക്ക് സമ്മാനിച്ചത്. ഒരിടവേളക്ക് ശേഷം ഹൗ ഓൾഡ് ആർ യു...

നിനക്കൊക്കെ അഭിനയിക്കാൻ വല്ലോം അറിയാമോ എന്ന് ജൂഡ് ചോദിച്ചു. തന്നെ കുറെ തെറി വിളിച്ചു,വെളിപ്പെടുത്തലുമായി സിജു വിൽസൺ.

കൊച്ചി:പ്രശസ്ത സംവിധായകൻ ജൂഡ് ആൻറണിയെ കുറിച്ച് സംസാരിക്കുകയാണ് നടൻ സിജു വിൽസൺ. സിനിമയുടെ തുടക്കകാലത്ത് ജൂഡ് ആൻറണിയുടെ പരസ്യത്തിൽ അഭിനയിച്ച അനുഭവമാണ് ഇദ്ദേഹം ഇപ്പോൾ പങ്കുവെക്കുന്നത്. താൻ അപ്പോൾ അഭിനയത്തിൽ ഒരു പരാജയമായിരുന്നു...

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനിടെ നടിക്ക് കടിയേറ്റു;ഭക്ഷണം കൊണ്ടുവന്നിരുന്നത് വീട്ടിൽ പാകംചെയ്ത്

തിരുവനന്തപുരം: തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനിടെ പ്രമുഖ സീരിയൽ നടിക്ക് കടിയേറ്റു. ആകാശവാണി ആർട്ടിസ്റ്റുകൂടിയായ ഭരതന്നൂർ കൊച്ചുവയൽ വാണിഭശ്ശേരിവീട്ടിൽ ഭരതന്നൂർ ശാന്ത (64)യ്ക്കാണ് കടിയേറ്റത്. കഴിഞ്ഞദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം. തെരുവുനായ്ക്കൾക്ക് ശാന്ത പതിവായി ഭക്ഷണം എത്തിച്ചുനൽകിയിരുന്നു....

ദിലീപ് എന്നെ ഒരു പാട്ടില്‍ നിന്ന് മാറ്റിയിട്ടുണ്ട്. അതെനിക്ക് മറക്കാന്‍ പറ്റില്ല; വെളിപ്പെടുത്തലുമായി കൈതപ്രം

കൊച്ചി:തിളക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് പാട്ടെഴുതാന്‍ പോയപ്പോൾ നടൻ ദിലീപിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് കൈതപ്രം തുറന്നടിച്ചത്. താന്‍ എഴുതിയ ഒരു...

പൃഥ്വിരാജ് അപമാനിച്ചു; സിനിമയില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചു; വയ്യാത്ത കാലുംവെച്ച് നിലകള്‍ കയറി പാട്ടെഴുതിയ എന്നെ പറഞ്ഞുവിട്ടു; ആഞ്ഞടിച്ച്‌ കൈതപ്രം

കൊച്ചി:നടന്‍ പൃഥ്വിരാജിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. തന്നെ സിനിമയില്‍ നിന്ന് മാറ്റാന്‍ പൃഥ്വിരാജ് ശ്രമിച്ചുവെന്ന ഗുരുതര ആരോപണവും അദേഹം ഉയര്‍ത്തി.   ദീപക് ദേവ് സംഗീത സംവിധാനം ചെയ്ത  സിനിമയില്‍...

‘ദീപികയുടെ ബിക്കിനി ഫോട്ടോ കാണിച്ച് അമൃതയില്‍ നിന്നും ഇതാണ് പ്രതീക്ഷിക്കുന്നതെന്ന് പറയാറുണ്ട്’; ഗോപി സുന്ദര്‍

കൊച്ചി:സം​ഗീത സംവിധായകൻ ​ഗോപി സുന്ദറും ​ഗായിക അമൃത സുരേഷും തങ്ങളുടെ പുതിയ ജീവിതം ആഘോഷിക്കുകയാണ്. പ്രണയത്തിലായ ശേഷമുള്ള ഇരുവരുടേയും ആദ്യത്തെ ഓണമാണ് ആഘോഷിച്ചത്. അപ്രതീക്ഷിതമായിട്ടാണ് ഇരുവരും പ്രണയത്തിലാണെന്ന് പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ ഇരുവരും പെട്ടന്നുള്ള...

‘എനിക്ക് എന്നും സിനിമകൾ ഉണ്ടാകും, എന്നും അഭിനയിച്ചു കൊണ്ടിരിക്കും എന്നാണ് കരുതിയിരുന്നത് ‘; ശങ്കർ പറയുന്നു

കൊച്ചി:മമ്മൂട്ടിക്കും മോഹൻലാലിനും മുൻപ് മലയാളത്തിൽ സൂപ്പർ താരമായ നടനാണ് ശങ്കർ. ഒരുകാലത്ത് ക്യാമ്പസുകളുടെ ഹരമായി നിറഞ്ഞു നിന്ന ശങ്കർ യുവാക്കൾക്കും കുടുംബപ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട താരമായിരുന്നു. മലയാളത്തിന് പുറമേ തമിഴിലടക്കം നിരവധി ഹിറ്റ്...

Latest news