25.2 C
Kottayam
Monday, September 30, 2024

CATEGORY

Entertainment

ടോപ്പിനടിയിൽ വസ്ത്രമില്ലെന്ന പ്രചാരണം,അവരോട് എനിക്കൊന്നും പറയാനില്ല: പ്രതികരിച്ച് ഭാവന

കൊച്ചി:വസ്ത്രധാരണത്തിന്റെ പേരിൽ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി നടി ഭാവന. ധരിച്ചിരുന്നതു ശരീരത്തിന്റെ നിറമുള്ള സ്ലിപ്പായിരുന്നുവെന്നും അതു ടോപ്പിന്റെ ഭാഗം തന്നെയാണെന്നും ഇപ്പോൾ പ്രചരിക്കുന്ന വിഡിയോയിലും ഫോട്ടോയിലും അതു വ്യക്തമാണെന്നും ഭാവന പറഞ്ഞു....

ശ്രീനാഥ് ഭാസി സാവകാശം തേടി, നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് നിര്‍ദ്ദേശം

കൊച്ചി:ഓൺലൈൻ അവതാരകയോട് അസഭ്യം പറഞ്ഞെന്ന കേസില്‍ നടൻ ശ്രീനാഥ് ഭാസി ഇന്ന് ഹാജരായില്ല. ഇന്ന് രാവിലെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനായിരുന്നു നോട്ടീസ് നല്‍കിയത്. ഹാജരാകാൻ ശ്രീനാഥ് ഭാസി സാവകാശം...

സ്വിം സ്യൂട്ട് ഫോട്ടോഷൂട്ടില്‍ തിളങ്ങി അമലാ പോള്‍- ചിത്രങ്ങള്‍

തെന്നിന്ത്യയുടെ പ്രിയ നായികയാണ് അമലാ പോള്‍. വേറിട്ട കഥാപാത്രങ്ങളാല്‍ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ നടി. സാമൂഹ്യമാധ്യമത്തിലും സജീവമാണ് അമലാ പോള്‍ പങ്കുവെച്ച സ്വിം സ്യൂട്ട് ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മാലദ്വീപില്‍ നിന്നുള്ള ഫോട്ടോകളാണ്...

കുഞ്ചാക്കോ ബോബന്റെ കൈക്ക് പരുക്കേറ്റു

കൈക്ക് പരുക്കേറ്റ വിവരം അറിയിച്ച് കുഞ്ചാക്കോ ബോബൻ. ഒരു പരുക്കൻ കഥാപാത്രം ഡിമാൻഡ് ചെയ്‍ത 'പരുക്ക്' എന്നാണ് കുഞ്ചാക്കോ ബോബൻ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ തന്റെ ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.  ടിനു പാപ്പച്ചൻ...

ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം’; സഞ്ജു വീട്ടിലെത്തിയ സന്തോഷം പങ്കുവെച്ച് ജയറാം

മലയാളിയുടെ പ്രിയതാരമാണ് ജയറാം. കാലങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി മികച്ച കഥാപാത്രങ്ങളെയാണ് ജയറാം ജനങ്ങൾക്ക് സമ്മാനിച്ചു കഴിഞ്ഞത്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ജയറാം തിളങ്ങി. പൊന്നിയിൻ സെൽവൻ...

രേവതി നടി, ബിജു മേനോനും ജോജുവും നടൻമാർ;സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ വിതരണം ചെയ്തു

തിരുവനന്തപുരം: 2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. മികച്ച നടനുള്ള അവാര്‍ഡ് ബിജു മേനോനും ജോജു ജോര്‍ജും മികച്ച നടിക്കുള്ള പുരസ്കാരം രേവതിയും...

ഓൺലൈൻ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി, നടൻ ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്യും

കൊച്ചി: ഓൺലൈൻ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. തിങ്കളാഴ്ച ഹാജരാകാൻ നടനോട് ആവശ്യപ്പെടും. ഇതിനിടെ കേസും വിവാദങ്ങളും തങ്ങളുടെ സിനിമയെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കി 'ചട്ടമ്പി'...

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവര്‍ത്തകയുടെ പരാതി; ‘അഭിമുഖത്തിനിടെ ഭീഷണി, അസഭ്യവര്‍ഷം’

കൊച്ചി:യുവ നടന്‍ ശ്രീനാഥ് ഭാസി പരസ്യമായി അപമാനിച്ചെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകയുടെ പരാതി. അഭിമുഖത്തിനിടെയാണ് ശ്രീനാഥ് ഭാസി ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തതെന്ന് മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നു. ഇന്നലെ ചട്ടമ്പി സിനിമയുടെ പ്രെമോഷന്റെ ഭാഗമായി പ്രമുഖ...

ഗ്ലാമറസ് ലുക്കിൽ മീരാ ജാസ്മിൻ,​ പുതിയ ചിത്രങ്ങൾ പങ്കുവച്ച് താരം

കൊച്ചി:സൂത്രധാരൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീര ജാസ്മിൻ,​ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിന്ന മീര സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന...

‘ഞാനിവിടെ താടി കറുപ്പിക്കാൻ തുടങ്ങി, ഇങ്ങനെയാണേൽ മൂപ്പരുടെ വാപ്പ ആയി അഭിനയിക്കേണ്ടി വരും’: ദുൽഖർ സൽമാൻ

കൊച്ചി:മലയാള സിനിമയുടെ അഭിമാന താരമായി മാറുകയാണ് ദുൽഖർ സൽമാൻ. മലയളത്തിലും തെന്നിന്ത്യൻ സിനിലോകത്തും ഒരുപോല ആരാധകരുളള താരമായി മാറിയിരിക്കുകയാണ് ദുൽഖർ ഇന്ന്. മലയാള സിനിമയിലെ മക്കൾ മഹാത്മ്യത്തിലെ കണ്ണിയായിട്ടാണ് ദുൽഖർ സിനിമയിലേക്ക് എത്തിയതെങ്കിലും...

Latest news