25.9 C
Kottayam
Tuesday, May 21, 2024

CATEGORY

Entertainment

‘അത് മോഹൻലാലിന്റെ കുഴപ്പമല്ല’, അഭിപ്രായം വ്യക്തമാക്കി ഭദ്രൻ

കൊച്ചി:മോഹൻലാല്‍ നല്ല സിനിമകളിലൂടെ തിരിച്ചുവരുമെന്ന് സംവിധായകൻ ഭദ്രൻ. നല്ല ഉള്ളടക്കമുള്ള കഥകള്‍ കിട്ടാത്തതാണ് മോഹൻലാല്‍ സിനിമകളുടെ പ്രശ്‍നം. നല്ല കണ്ടന്റ് ഉള്ള കഥകള്‍ കടന്നു ചെന്നാല്‍ മോഹൻലാല്‍ തീര്‍ച്ചയായും പഴയ മോഹൻലാല്‍ തന്നെയാകും....

‘അപ്പോൾ എങ്ങനാ… ഉറപ്പിക്കാവോ?’ പുതിയ റിലീസിന്റെ പോസ്റ്റർ പങ്കുവച്ച് മോഹൻലാൽ

കൊച്ചി:മലയാളികളുടെ എക്കാലത്തേയും പ്രിയ സിനിമകളിലൊന്നായ, മോഹൻലാൽ–ഭദ്രൻ ടീമിന്റെ സ്ഫടികം തിയറ്ററുകളിൽ റീ റിലീസ് ചെയ്യുന്നു. 2023 ഫെബ്രുവരി 9 നാണ് സ്ഫടികം 4k Atmos തിയറ്ററുകളിൽ എത്തുക. ‘എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എന്റെ...

ഓ ഡയറക്ഷനും തുടങ്ങിയോ? പോസ് ചെയ്യാന്‍ പറഞ്ഞ പാപ്പരാസികളോട് കയര്‍ത്ത് ഐശ്വര്യ, വിമര്‍ശനം

മുംബൈ:ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഐശ്വര്യ റായ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഐശ്വര്യയേക്കാള്‍ വലിയൊരു നായികയില്ല. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം ഒരുപോലെ കയ്യൊപ്പ് പതിപ്പിച്ച താരം. ഓണ്‍ സ്‌ക്രീന്‍ പ്രകടനത്തിലെന്നത് പോലെ ഓഫ് സ്‌ക്രീനിലെ...

ഞാൻ‌ ജന്മനാ ഇങ്ങനെയാണ്; അവർ ജീവിതത്തിൽ വരുന്നതും പോവുന്നതും ഞാൻ അറിയാറില്ല; ​ഗോപി സുന്ദർ

കൊച്ചി:മലയാള സിനിമാ രം​ഗത്തെ ശ്രദ്ധേയ സം​ഗീത സംവിധായകനാണ് ​ഗോപി സുന്ദർ. നിരവധി ഹിറ്റ് ​ഗാനങ്ങളും പശ്ചാത്തല സം​ഗീതവും ഒരുക്കിയ ​ഗോപി സുന്ദർ വളരെ പെട്ടെന്നാണ് കരിയറിൽ ശ്രദ്ധിക്കപ്പെട്ടത്. ഇന്ന് മലയാളത്തിന് പുറമെ തമിഴിലും...

ആസിഫലിയും കുടുംബവും കാണുമെന്ന് ഭയന്നു; ഇനി നടന്റെ സിനിമയിലേക്ക് വിളിക്കില്ലെന്ന് കരുതി; ഐശ്വര്യ ലക്ഷ്മി

കൊച്ചി:മലയാളത്തിലെ മുൻനിര നായിക നടിമാരിൽ‌ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ സിനിമകളിലൂടെ വൻ ജനപ്രീതി നേടിയ ഐശ്വര്യ ലക്ഷ്മി ഇന്ന് തമിഴിലും തെലുങ്കിലും അറിയപ്പെടുന്ന നടിയാണ്....

മലയാളികൾ കേൾക്കാൻ അഗ്രഹിച്ച വാർത്ത, അതീവ സന്തോഷവതിയായി മഞ്ജു വാര്യര്‍; ഒടുവിൽ ആ സസ്പെൻസ് പുറത്തുവിട്ടു

കൊച്ചി:മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാറാണ് നടി മഞ്‍ജു വാര്യര്‍. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്ത മഞ്ജു നീണ്ട ഇടവേളയ്ക്ക് ശേഷം ഗംഭീര തിരിച്ചുവരവായിരുന്നു നടത്തിയത്. മലയാളത്തോടൊപ്പം തന്നെ ഇപ്പോൾ തമിഴ് സിനിമയിലും നടി...

ഷോയിൽ സംസാരിക്കുന്നതിനിടയിൽ അയാൾ അയാളുടെ മരണം പ്രവചിച്ചിരുന്നു,’ പ്രവചിച്ച ദിവസം അയാൾക്ക് മരണം സംഭവിച്ചു. ആ സംഭവം എനിക്ക് ഇന്നും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല’ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി വിധുബാല

കൊച്ചി:മലയാള സിനിമയിലെ പഴയ കാല നായികയാണ് വിധുബാല. സിനിമയിലെ ഏറ്റവും മികച്ച സമയത്ത് അഭിനയ രംഗത്ത് നിന്ന് വിടപറഞ്ഞ വിധു ബാല ഇപ്പോൾ ടെലിവിഷൻ പരിപാടികളിലാണ് സജീവമായി നിൽക്കുന്നത്. അമൃത ടിവിയിൽ സംപ്രേക്ഷണം...

വിവാഹ ശേഷവും മറ്റൊരാളോട് പ്രണയം തോന്നാം, പക്ഷെ.. മകൾ ലിംവിം​ഗ് ടു​ഗെദർ വേണമെന്ന് പറഞ്ഞാൽ‌ ; ആശ ശരത്ത് പറയുന്നു

കൊച്ചി:സീരിയൽ ലോകത്തുനിന്നും ശ്രദ്ധ നേടിയ നടിയാണ് ആശാ ശരത്ത്. നടിയായും നർത്തകി ആയും ഇന്ന് ഏറെ ശ്രദ്ധേയമായിരിക്കുകയാണ് താരം . ആശാ ശരത്തിന്റെ മകളും സിനിമയിലേക്ക് ചുവടുവച്ചിരിക്കുകയാണ്. അടുത്തിടെ ആശ ശരത്തിന്റെ മകൾ...

എലിസബത്ത് പിണങ്ങിയിരുന്നു, ഞാന്‍ കള്ളം പറഞ്ഞിട്ടില്ല; വളരെ മോശമായി പോലും ഭാര്യ ചീത്ത പറഞ്ഞിട്ടുണ്ടെന്ന് ബാല

കൊച്ചി:നടന്‍ ബാലയും ഭാര്യ എലിസബത്തും തമ്മില്‍ വേര്‍പിരിഞ്ഞെന്ന അഭ്യൂഹങ്ങളൊക്കെ അവസാനിച്ചിരിക്കുകയാണ്. ബാല കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഷെഫിക്കിന്റെ സന്തോഷം എന്ന സിനിമ കാണാന്‍ ഇരുവരും ഒരുമിച്ചാണ് തിയറ്ററിലേക്ക് എത്തുന്നത്. ശേഷം നടന്‍ പറഞ്ഞ ചില...

സീനുകളെ പറ്റി ആദ്യമേ സംസാരിക്കും; എന്നാലും സെറ്റിൽ പോയാൽ അത്തരം രം​ഗം ചെയ്യുമോയെന്ന് ചോദിക്കുമെന്ന് മാളവിക

കൊച്ചി:തമിഴ് സിനിമാ ലോകത്ത് നായികമാർ തരം​ഗം സൃഷ്ടിച്ച കാലഘട്ടമായിരുന്നു 2000 ങ്ങളുടെ തുടക്കം. സൂപ്പർ ഹിറ്റ് ​ഗാനങ്ങളും ഡാൻസ് നമ്പറുകളുമെല്ലാം നിറഞ്ഞ് നിന്നത് താരതമ്യേന ഈ സമയത്തായിരുന്നു. അക്കാലത്ത് നിരവധി നായികമാർ തമിഴ്,...

Latest news