30.7 C
Kottayam
Thursday, October 3, 2024

CATEGORY

Entertainment

പിന്തുണയ്ക്ക് നന്ദി, വിവാദം നീട്ടികൊണ്ടുപോകുന്നതിൽ താൽപര്യമില്ല: ആസിഫ് അലി

കൊച്ചി:രമേശ് നാരായണന്‍-ആസിഫ് അലി വിവാദത്തില്‍ തനിക്ക് ഒരു വിഷമമോ പരിഭവമോ ഉണ്ടായിട്ടില്ലെന്ന് നടൻ ആസിഫ് അലി. ആ അവസരത്തിൽ അദ്ദേഹം അനുഭവിച്ചുകൊണ്ടിരുന്ന ഏതെങ്കിലും രീതിയിലുള്ള പിരിമുറുക്കത്തെ തുടർന്നായിരിക്കണം അങ്ങനെ ചെയ്തത്. ഒരുപാട് പ്രശ്നങ്ങളുടെ...

കാർത്തിയുടെ സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം

ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം. മിസ് മിത്രന്‍ സംവിധാനം ചെയ്ത് കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ 2 സിനിമയിലെ സ്റ്റണ്ട്മാന്‍ ഏഴുമലയാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. നിര്‍ണായകമായ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ 20...

‘കാലിനു ബുദ്ധിമുട്ടുള്ള ആളായതിനാലാണ് സ്റ്റേജിലേക്ക് വിളിക്കാഞ്ഞത്,ആസിഫിനോട് അവഗണന കാട്ടരുതായിരുന്നു’മാപ്പു പറഞ്ഞ് ജൂവല്‍

കൊച്ചി:സോഷ്യൽ മീഡിയയിലെ ചൂടേറിയ ചർച്ചയായ ആസിഫ് അലി-രമേശ് നാരായണൻ വിവാദത്തിൽ വെളിപ്പെടുത്തലുമായി നടി ജുവൽ മേരി. മനോരഥങ്ങൾ എന്ന ചടങ്ങിന്റെ സംഘാടനത്തിൽ പിഴവുണ്ടായെന്നാണ് പരിപാടിയുടെ അവതാരകകൂടിയായിരുന്ന ജുവൽ തുറന്നുപറഞ്ഞിരിക്കുന്നത്. സംഘാടകർ തനിക്കുതന്ന ലിസ്റ്റിൽ...

ആസിഫ് പ്രായത്തിൽ കവിഞ്ഞ പക്വത കാണിച്ചു,രമേഷ് നാരായണൻ പക്വതയില്ലാതെ പെരുമാറി:ഫെഫ്ക

കൊച്ചി:നടന്‍ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകന്‍ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം ഉയരുകയാണ്. എം ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ...

‘ആട്ടിയകറ്റിയ ​ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർഥ സം​ഗീതം’; ആസിഫ് അലിയെ പിന്തുണച്ച് ‘അമ്മ’

കൊച്ചി:നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ അനിഷ്ടം കാണിച്ച സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം തുടരുകയാണ്. ആസിഫ് അലിയെ പിന്തുണച്ചുകൊണ്ട് കൂടുതൽ താരങ്ങളും രാഷ്ട്രീയപ്രവർത്തകരുമെല്ലാം എത്തുകയാണ്....

ആസിഫ് അലിയെ അപമാനിച്ചോ?; തെറ്റെങ്കിൽ മാപ്പ് ചോദിക്കുമെന്ന് രമേശ് നാരായണൻ

പുരസ്‌കാരം നല്‍കാന്‍വന്ന നടന്‍ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകന്‍ രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം ഉയരുകയാണ്. എം ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര...

‘സംഗീതബോധം മാത്രം പോരാ അമ്പാനേ, അല്പം സാമാന്യബോധം കൂടി വേണം’- നാദിർഷ

കൊച്ചി:നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം തുടരുകയാണ്. സംഭവത്തിൽ പ്രതികരണവുമായി താരങ്ങളും രാഷ്ട്രീയപ്രവർത്തകരും ഉൾപ്പടെയുള്ളവർ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ സംഭവത്തിൽ പരോക്ഷപ്രതികരണവുമായി എത്തിയിരിക്കുകയാണ്...

ലഹരിമരുന്ന് കേസിൽ നടി രാകുൽ പ്രീത് സിങ്ങിന്റെ സഹോദരൻ അറസ്റ്റിൽ; കൊക്കെയ്നും 35 ലക്ഷം രൂപയും പിടിച്ചെടുത്തു

ഹൈദരാബാദ്∙ ലഹരിമരുന്ന് കേസിൽ ബോളിവുഡ് താരം രാകുൽ പ്രീത് സിങ്ങിന്റെ സഹോദരൻ അമൻ പ്രീത് സിങ് അറസ്റ്റിൽ. തിങ്കളാഴ്​ച തെലങ്കാന പൊലീസാണ് അമൻ പ്രീത് സിങ്ങിനെയും മറ്റ് ഒൻപതു പേരെയും അറസ്റ്റ്...

രാഷ്ട്രീയ മുന്നേറ്റത്തിന് പദയാത്രയുമായി നടന്‍ വിജയ്,തമിഴ്‌നാട്ടില്‍ നാല് മേഖലാസമ്മേളനങ്ങള്‍ക്കും ഒരുക്കം

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തമിഴ്‌നാട്ടില്‍ വലിയ രാഷ്ട്രീയ മുന്നേറ്റത്തിന് ഒരുങ്ങി ഇളയ ദളപതി വിജയ്. തമിഴ്‌നാട്ടിലുടനീളം കാല്‍ നടയായി യാത്ര ചെയ്ത് ജനങ്ങളെ നേരിട്ട് കാണാനാണ് താരത്തിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി...

‘എന്‍റെ സിനിമ പരാജയപ്പെടുന്നതിൽ സന്തോഷിക്കുന്നവരാണ് ബോളിവുഡിൽ ‘ അക്ഷയ് കുമാർ

മുംബൈ:ഇറങ്ങുന്ന സിനിമകളെല്ലാം ബോക്സ് ഓഫീസിൽ വിജയിക്കാത്തതിന്റെ നിരാശയിലാണ് ബോളിവുഡ് താരം അക്ഷയ് കുമാർ. തുടരെ ഇറങ്ങിയ നിരവധി സിനിമകൾ പരാജയപ്പെട്ടിട്ടും മറ്റ് നടന്മാരെ പോലെ സിനിമയിൽ നിന്ന് ഇടവേളയെടുക്കാതെ സിനിമകൾ ചെയ്യുന്നുണ്ട് താരം....

Latest news