കോട്ടയം: കാണാതായ സ്ത്രീയുടേ തെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയതായി വിവരം. കോട്ടയം കുറവിലങ്ങാട് നിന്നും കാണാതായ സ്ത്രീയുടേതാണ് മൃതദേഹം എന്നാണ് സംശയം. ഇടുക്കി കരിമണ്ണൂർ ചെപ്പുകുളത്ത് ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ...
കുന്ദമംഗലം: യാത്രക്കാരി വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ സീറ്റിനടിയിൽ കഞ്ചാവ് സൂക്ഷിച്ച സ്വകാര്യബസ് ഡ്രൈവർ പിടിയിൽ. കൊടുവള്ളി സ്വദേശി ഷവിൻലാൽ (33) ആണ് അറസ്റ്റിലായത്. ബുധനാഴ്ചയാണ് സംഭവം നടന്നത്.തിരുവമ്പാടി-കോഴിക്കോട് റൂട്ടിൽ ഓടുന്ന...
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് കാരണം ഒന്‍പതുവയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നെന്ന് പരാതി. പാലക്കാട് പല്ലശന സ്വദേശിനിയായ വിനോദിനിക്കാണ് വലതുകൈ നഷ്ടമായത്. കുട്ടിയുടെ നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...
കാസര്‍കോട്: മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പിതാവ് അറസ്റ്റില്‍. 13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് പിതാവായ 45-കാരനെ പോലീസ് അറസ്റ്റ്‌ചെയ്തത്. കാസര്‍കോട് ജില്ലയിലെ ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പീഡിപ്പിച്ചത്...
ചണ്ഡിഗഡ്: അമ്മായിയമ്മയെ മുടിയിൽ കുത്തിപ്പിടിച്ച് അടിക്കുകയും ഇടിക്കുകയും ചെയ്ത് മരുമകൾ. 'അമ്മേ ഇങ്ങനെ ചെയ്യരുത്, മുത്തശ്ശിയെ വെറുതെവിടൂ' എന്ന് കുട്ടി കരഞ്ഞു പറഞ്ഞിട്ടും യുവതി പിന്മാറിയില്ല. കുട്ടി തന്നെയാണ് ഫോണിൽ ഞെട്ടിപ്പിക്കുന്ന ദൃശ്യം...
ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലയിൽ 19കാരിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ രണ്ട് പൊലീസുകാരെയും പിരിച്ചുവിട്ടു. തിരുവണ്ണാമലൈ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സുരേഷ് രാജ്, സുന്ദർ എന്നിവരെയാണ് പിരിച്ചുവിട്ടത്. വാഹനപരിശോധനയ്ക്കിടെയാണ് ഇവർ ആന്ധ്ര സ്വദേശിയായ...
ആലപ്പുഴ: അനധികൃതമായി വിൽപന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന 101 കുപ്പി വിദേശ മദ്യവുമായി പുറക്കാട് പഞ്ചായത്ത് 11-ാം വാർഡ് തോട്ടപ്പള്ളി പുതുവൽ വീട്ടിൽ ശിവജി (52) യെ എക്സൈസ് സംഘം പിടികൂടി. രഹസ്യവിവരത്തെ തുടർന്നുള്ള...
മലപ്പുറം : തേഞ്ഞിപ്പലത്തെ മധ്യവയസ്ക്കൻ്റെ ദുരൂഹമരണം കൊലപാതകമെന്ന് തെളിഞ്ഞു.ചിനക്കലങ്ങാടി സ്വദേശി രജീഷ് എന്ന ചെറുട്ടി ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ അബൂബക്കർ, രാമകൃഷ്ണൻ എന്നിവരെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു.
കളത്തിക്കണ്ടി രജീഷ് എന്ന ചെറൂട്ടി...
അമ്പലപ്പുഴ: സ്ത്രീധനം നൽകിയില്ലെന്ന പേരിൽ നവവധുവിനെ ഭർത്താവും സഹോദരിയും സഹോദരീഭർത്താവും ചേർന്ന് മാനസികമായി പീഡിപ്പിച്ച് വീട്ടിൽനിന്നിറക്കിവിട്ടതായി പരാതി. ആലപ്പുഴ സ്വദേശിനിയായ യുവതി നൽകിയ പരാതിയെത്തുടർന്ന് അമ്പലപ്പുഴ പൊലീസ് ഭർത്താവ് മിഥുൻ, സഹോദരി മൃദുല,...