കൊച്ചിയിലെ ഷോപ്പിംഗ് മാളുകളില്‍ ഭീകരാക്രമണ മുന്നറിയിപ്പ്; ഇന്റലി ജന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: കൊച്ചിയെ പ്രമുഖ ഷോപ്പിംഗ് മാളുകള്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ നിരീക്ഷണത്തിലെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കൊച്ചിയിലെ ഷോപ്പിങ് മാളുകള്‍, പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ ആക്രമണങ്ങള്‍ക്കായി ഐ.എസ് തിരഞ്ഞെടുത്തേക്കാമെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ വിവരിക്കുന്ന കത്ത്...
ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പരാതി ശക്തിപ്പെടുന്നു; കൂടുതല്‍ തെളിവുകളുമായി പരാതിക്കാരി
മുംബൈ: ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക കുരുക്ക് മുറുകുന്നു. ശക്തമായ തെളിവുകളുമായി പരാതിക്കാരി രംഗത്ത് വന്നതോടെയാണ് പരാതി ബലപ്പെടുന്നത്. ഇവയില്‍ ചിലത് കേസ് അന്വേഷിക്കുന്ന ഓഷിവാര പൊലീസിന് കൈമാറിയതായും പരാതിക്കാരി പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച്...
കല്ലട ബസില്‍ യുവതിക്ക് നേരെ ജീവനക്കാരന്റെ പീഡനശ്രമം; പ്രതി കോട്ടയം സ്വദേശിയായ ബസിന്റെ രണ്ടാം ഡ്രൈവര്‍
മലപ്പുറം: കല്ലട ബസില്‍ തമിഴ് യുവതിയെ ജീവനക്കാരന് പീഡിപ്പിക്കാന്‍ ശ്രമിച്ചു. ബസിന്റെ രണ്ടാം ഡ്രൈവറും കോട്ടയം സ്വദേശിയുമായ ജോണ്സണ് ജോസഫാണ് പ്രതി. യാത്രക്കാരാണ് പ്രതിയെപിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കണ്ണൂരില്‍നിന്ന് കൊല്ലത്തേക്ക് വരികയായിരുന്നു പെണ്‍കുട്ടിയെ...
പോലീസ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയ യുവതിയ്ക്ക് പീഡനം, എസ്.ഐയ്ക്കെതിരെ കേസെടുത്തു
കോട്ട:പോലീസ് സ്റ്റേഷനില്‍ മൊഴി നൽകാനെത്തിയ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ എസ്ഐയ്ക്കെതിരെ കേസ് എടുത്തു.രാജസ്ഥാനിലാണ് സംഭവം. ജലാവര്‍ ജില്ലയിലെ ദങ്കിപുര പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രാജു ഉദയ്വാളിനെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യുവതിയുടെ...
ബിനോയ് കോടിയേരി അറസ്റ്റിലേക്ക്, മുംബൈ പോലീസ് കണ്ണൂരിൽ
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗ ആരോപണത്തിൽ മുംബൈയിൽ നിന്നുള്ള പൊലീസ് സംഘം ഇന്ന് ബിനോയിക്ക് നേരിട്ട് നോട്ടീസ് നൽകിയേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസാണ്...
മെട്രോ സ്റ്റേഷനിൽ സ്വയംഭോഗം, യുവാവ് അറസ്റ്റിൽ
ദില്ലി: ഗുഡ്ഗാവ് മെട്രോ സ്റ്റേഷനില്‍ യുവതിയുടെ സമീപം സ്വയംഭോഗം ചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മെട്രോ സ്റ്റേഷനിലെ എസ്കലേറ്ററില്‍ വച്ചാണ് യുവാവ് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചത്. ജൂണ്‍ 14നായിരുന്നു സംഭവം. യുവതി സംഭവം...
ഏറ്റുമാനൂർ മോഷണം പ്രതി പിടിയിൽ, പകൽ മാത്രം മോഷണം ശീലമാക്കിയ വ്യത്യസ്തനായ കള്ളന്റെ പേരിൽ 24 കേസുകൾ
ഏറ്റുമാനൂർ: നീണ്ടൂർ കോട്ടമുറിയിലെ വീട്ടിൽ നിന്നും 14 പവൻ സ്വർണവും പതിനായിരം രൂപയും മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ.നിരവധി മോഷണ കേസുകളിലെ പ്രതിയായ ആലപ്പുഴ പട്ടണക്കാട് വാടകയ്ക്ക് താമസിക്കുന്ന കൊട്ടാരക്കര കനരീപ്ര ഇടയ്ക്കിടം...
പോലീസുകാരിയെ തീകൊളുത്തി കൊന്ന കേസിലെ പ്രതി അജാസ് മരിച്ചു
മാവേലിക്കര: മാവേലിക്കര വള്ളികുന്നത്ത് വനിത പോലീസുകാരിയായ സൗമ്യയയെ തീകൊളുത്തി കൊന്ന കേസിലെ പ്രതിയും പോലീസുകാരനുമായ അജാസ് മരിച്ചു. വൈകിട്ട് 5.45ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആയിരുന്നു അന്ത്യം. ഗുരുതരമായി പൊള്ളലേറ്റ് ഇയാള്‍ ചികിത്സയിലായിരുന്നു....
കരള്‍ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ട നവമിയുടേത് കൊലപാതകം? ശരീരത്തില്‍ വിഷാംശമുണ്ടെന്ന് ഡോക്ടര്‍മാര്‍; പരാതിയുമായി ബന്ധുക്കള്‍
കൊച്ചി: കരള്‍ രോഗം ബാധിച്ച് ചികിത്സയില്‍ ഇരിക്കെ കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച് മരണപ്പെട്ട കണ്ണൂര്‍ തളിപറമ്പ് സ്വദേശിനി നവമി ഹരിദാസിന്റേത് കൊലപാതകമെന്ന് സംശയം. നവമിയുടെ ശരീരത്തില്‍ വിഷാംശമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞതാണ് സംശയത്തിന്...
വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ച എസ്.എഫ്.ഐ നേതാവിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചു
കൊല്ലം: അഞ്ചലില്‍ വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ച എസ്.എഫ്.ഐ നേതാവ് പിടിയില്‍. എസ്.എഫ്.ഐ നേതാവും അഞ്ചല്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ബിനുദയനാണ് പിടിയിലായത്. അഞ്ചല്‍ പനയഞ്ചേരി കൃഷ്ണ ലയത്തില്‍ രജനി...