29.8 C
Kottayam
Friday, September 20, 2024

CATEGORY

Crime

ഉത്രയെ കൊലപ്പെടുത്തിയ വിവരം സൂരജ് തന്നോട് പറഞ്ഞിരിന്നു; വെളിപ്പെടുത്തലുമായി സുഹൃത്ത്

കൊട്ടാരക്കര: ഉത്രയെ കൊലപ്പെടുത്തിയ വിവരം സൂരജ് തന്നെ അറിയിച്ചിരുന്നതായി സുഹൃത്ത് പോലീസിനു മൊഴി നല്‍കി. അറസ്റ്റ് ഉറപ്പായ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി അഭിഭാഷകനെ കാണാന്‍ സൂരജ് ശ്രമിക്കുകയും ചെയ്തു. എന്തിനാണു ഭയക്കുന്നതെന്നു...

മൂര്‍ഖന്‍ പാമ്പിനെ ഒരു മുറിയില്‍ ചുമ്മാ തുറന്നു വിട്ട് ഒരു പ്രത്യേക ആളിനെ കൊത്തണം എന്ന് പറഞ്ഞു ചെയ്യിക്കാന്‍ പറ്റില്ലല്ലോ? ഉത്രവധം ശിക്ഷ കിട്ടാന്‍ സാധ്യത തീരെക്കുറവ്, വാദമുഖങ്ങള്‍ ഇങ്ങനെ

കൊച്ചി: നാടിനെ ഞെട്ടിച്ച നിഷ്ഠൂര കൊലപാതകമായി ഉത്രവധക്കേസില്‍ പ്രതി സൂരജിന് ശിക്ഷ കിട്ടാന്‍ സാധ്യത വളരെ കുറവാണ് എന്ന് കാട്ടി ഫേസ് ബുക്ക് പോസ്റ്റ്. നമ്മുടെ ക്രിമിനല്‍ നിയമം, തെളിവ് നിയമം.. ഇതൊക്കെ...

ഉത്രയുടെ കൊലപാതകം: മാതാപിതാക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടും മൃതദേഹം ദഹിപ്പിച്ചതെന്തുകൊണ്ട്? പോലീസിന് ഗുരുതരവീഴ്ച,വിശദീകരണം തേടി വനിതാ കമ്മീഷന്‍

തിരുവനന്തപുരം: ഉത്ര വധക്കേസില്‍ പോലീസിനെതിരെ വനിതാ കമ്മിഷന്‍ രംഗത്ത്. പാമ്പുകടിയേറ്റുള്ള മകളുടെ മരണത്തില്‍ തുടക്കം മുതല്‍ മാതാപിതാക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടും മൃതദേഹം ദഹിപ്പിച്ചത് വീഴ്ചയാണെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്‍...

ബാറില്‍ നിന്ന് കടത്തിക്കൊണ്ടുപോയി വീട്ടില്‍ മദ്യം വിറ്റ ബാറുടമ അറസ്റ്റില്‍

മലപ്പുറം: ലോക്ക് ഡൗണ്‍ കാലത്ത് ബാറില്‍ നിന്ന് മദ്യം കടത്തിക്കൊണ്ടുപോയി വിറ്റ ബാറുടമ അറസ്റ്റില്‍. മലപ്പുറം വണ്ടൂരിലെ ബാറുടമയാണ് അനധികൃത മദ്യക്കച്ചവടത്തില്‍ അറസ്റ്റിലായത്. ഇങ്ങനെ ലോക്ക് ഡൗണ്‍ കാലത്ത് അടച്ച ബാറില്‍ നിന്ന്...

നവജാതശിശുവിന്റെ മൃതദേഹം പൊട്ടക്കിണറ്റില്‍,അമ്മയായ യുവതിക്കെതിരെ പോലീസ് കേസെടുത്തു

കുന്നംകുളം: നവജാതശിശുവിന്റെ മൃതദേഹം പൊട്ടക്കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിക്കെതിരേ കേസ്‌. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറുടെ മൊഴി പ്രകാരം കടവല്ലൂര്‍ മാനംകണ്ടത്ത്‌ ഷെഹിറ(27) ക്കെതിരേ കേസെടുത്തതായി കുന്നംകുളം പാേലീസ് അറിയിച്ചു.പ്രസവം മനഃപൂര്‍വം മറച്ചുവച്ചെന്നാണു...

അഞ്ജന ആത്മഹത്യ ചെയ്യില്ല; മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അമ്മ പ്രധാനമന്ത്രിക്ക് പരാതി നല്‍കി

കാഞ്ഞങ്ങാട്: അഞ്ജന ഹരീഷിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് അമ്മ മിനി പ്രധാനമന്ത്രിക്ക് പരാതി നല്‍കി. ഗോവ, കേരള മുഖ്യമന്ത്രിമാര്‍, ദേശീയ, സംസ്ഥാന വനിതാ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരാതി നല്‍കിയത്. കുറ്റാക്കാരെന്ന് ചൂണ്ടിക്കാട്ടി...

‘ഞാന്‍ നിരപരാധി’ എല്ലാം പോലീസ് കെട്ടിച്ചമച്ചത്, മൊഴി മാറ്റിപ്പറഞ്ഞ് സൂരജ്

കൊല്ലം: മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുറ്റം നിഷേധിച്ച് അഞ്ചല്‍ ഉത്ര വധക്കേസിലെ പ്രതി സൂരജ്. കേസില്‍ താന്‍ നിരപരാധിയാണെന്ന് സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ പ്രതി സൂരജിനെയും കൂട്ട് പ്രതി സുരേഷിനെയും പത്തനംതിട്ട പറക്കോടുള്ള...

പീഡന ശ്രമത്തിനിടെ ഒമ്പത് വയസുകാരി കൊല്ലപ്പെട്ടു; അയല്‍വാസിയായ 14കാരന്‍ അറസ്റ്റില്‍

തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളിയില്‍ പീഡന ശ്രമത്തിനിടെ ഒമ്പതു വയസ്സുകാരിയെ കൊലപ്പെടുത്തിയ അയല്‍വാസിയായ പതിനാലുകാരന്‍ അറസ്റ്റില്‍. സമീപത്തെ കൃഷിയിടത്തില്‍ തലയ്ക്കു പിന്നില്‍ പരുക്കേറ്റ നിലയിലാണു കുട്ടിയെ കണ്ടെത്തിയത്. അയല്‍വാസിയായ പതിനാലുകാരനാണ് കുട്ടിയെ അവശനിലയില്‍ കണ്ടെന്നു നാട്ടുകാരെ...

ഇടത് കൈയ്യില്‍ രണ്ട് തവണ കടിയേറ്റ പാട്, മരണം വിഷം നാഡീവ്യൂഹത്തിനെ ബാധിച്ച്; ഉത്രയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കൊല്ലം: കൊല്ലം അഞ്ചല്‍ ഭര്‍ത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ ഉത്രയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഉത്രയുടെ മരണം പാമ്പുകടിയേറ്റു തന്നെയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടത് കൈയ്യില്‍ രണ്ട് തവണ കടിയേറ്റ പാടുകളുണ്ട്....

രാത്രി കിടക്കും മുമ്പ് സൂരജ് എല്ലാവർക്കും ജ്യൂസ് നൽകി: തന്റെ പങ്ക് ഉത്രയെ കൊണ്ട് കുടിപ്പിച്ചു , ചില മരുന്നുകളും നൽകി

കൊല്ലം:ഉത്ര വേദന കൊണ്ടു പുളയുമ്പോഴും ആശുപത്രിയിലെത്തിക്കാൻ വൈകിക്കുന്നതിൽ സൂരജ് ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തൽ. രാത്രി 8 മണിയോടെയാണ് സംഭവം. വീടിനു പുറത്തു പോയപ്പോൾ പാമ്പു കടിച്ചെന്നും വേദനയ്ക്കുള്ള മരുന്നു നൽകിയെന്നും സൂരജ് മൊഴി നൽകിയിരുന്നു....

Latest news