22.9 C
Kottayam
Friday, September 20, 2024

CATEGORY

Crime

വിവാഹമോചനക്കേസ് നിലനില്‍ക്കുന്നതിനിടെ യുവതിയെ വീണ്ടും വിവാഹം കഴിപ്പിക്കാന്‍ ശ്രമം; എതിര്‍ത്തതോടെ യുവതിക്ക് വീട്ടുകാരുടെ മര്‍ദ്ദനം

ഇടുക്കി: വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെ യുവതിയെ വീണ്ടും വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാരുടെ ശ്രമം. എതിര്‍ത്തതോടെ യുവതിക്ക് വീട്ടുകാരുടെ ക്രൂര മര്‍ദ്ദനം. ഉടുമ്പന്‍ചോല സ്വദേശിയായ ഇരുപത്തഞ്ചുകാരിയാണ് വീട്ടുകാരുടെ മര്‍ദ്ദനത്തിന്റെ തുടര്‍ന്ന് ആശുപത്രിയിലായത്. ഇടുക്കി ജില്ലയിലെ...

ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ ഡോക്ടര്‍ പീഡിപ്പിച്ചതായി പരാതി

കണ്ണൂര്‍: കണ്ണൂരില്‍ ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ശ്രീകണ്ഠാപുരത്ത് എസ്എംസി ക്ലിനിക് നടത്തുന്ന ഡോക്ടര്‍ പ്രശാന്ത് നായികിനെതിരെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയിരിക്കുന്നത്. ക്ലിനിക്കിലെത്തിയ തന്നെ ഉപദ്രവിച്ചപ്പോള്‍ നിലവിളിച്ച്...

എറണാകുളത്ത് ആറു മാസം പ്രായമായ പെണ്‍കുട്ടിയ്ക്ക് മാതാപിതാക്കളുടെ ക്രൂരമര്‍ദ്ദനം; ദേഹത്ത് പൊള്ളലേറ്റ പാടുകള്‍

കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് ആറു മാസം പ്രായമായ പെണ്‍കുട്ടിക്ക് മാതാപിതാക്കളുടെ ക്രൂരമര്‍ദ്ദനം. കുട്ടിയുടെ ദേഹത്ത് പൊള്ളല്‍ ഏല്‍പിച്ചു. കുട്ടിക്ക് ക്രൂരമര്‍ദ്ദനം ഏറ്റെന്നാണ് നാട്ടുകാരുടെ പരാതി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് ശിശുക്ഷേമ സമിതിയും...

കട്ടപ്പനയില്‍ നാലു വയസുകാരിയെ ഉപദ്രവിച്ച കേസില്‍ 25കാരനായ ബന്ധു പിടിയില്‍

ഇടുക്കി: കട്ടപ്പനയില്‍ നാലു വയസുള്ള കുഞ്ഞിനെ ഉപദ്രവിച്ച കേസില്‍ 25 വയസുകാരനായ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് കട്ടപ്പന പോലീസ് വ്യക്തമാക്കി. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ഇയാള്‍...

വിവാഹ വാഗ്ദാനം നല്‍കി സംവിധായകന്‍ പീഡിപ്പിച്ചു; പരാതിയുമായി 18കാരിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ്

അഹമ്മദാബാദ്: വിവാഹ വാഗ്ദാനം നല്‍കി സഹ സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി 18കാരിയായ മേക്ക്അപ്പ് ആര്‍ട്ടിസ്റ്റ് രംഗത്ത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് സഹ സംവിധായകന്‍ ഒരു വര്‍ഷത്തോളം നിരന്തരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി....

ലഭിച്ച ജീന്‍സും ചെരിപ്പും ജിഷ്ണുവിന്റേതല്ലെന്ന് അമ്മ; നാട്ടകത്ത് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത അവസാനിക്കുന്നില്ല

കോട്ടയം: നാട്ടകത്ത് കുറ്റിക്കാടിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല. നേരത്തെ അസ്ഥികൂടം കാണാതായ ബാര്‍ ജീവനക്കാരന്റേതാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയിരുന്നു. എന്നാല്‍ കണ്ടെത്തിയത് അസ്ഥികൂടം ജിഷ്ണുവിന്റേതല്ലെന്ന വാദവുമായി രംഗത്ത് വന്നിരിക്കുകയാണ് കുടുംബം. ധരിച്ചിരുന്ന...

ഒരു സ്ത്രീയുമായി നിരന്തരം ഫോണ്‍ വിളിയായിരുന്നു, ഇത് ഷംന തന്നെയാണ്, റഫീഖിന് നിരവധി സ്ത്രീകളുമായി ബന്ധം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബ്ലാക്ക് മെയില്‍ കേസില്‍ അറസ്റ്റിലായ റഫീഖിന്റെ ഭാര്യ

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി റഫീഖിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭാര്യ രംഗത്ത്. ഇതിന് മുമ്പും പല തട്ടിപ്പ് കേസുകള്‍ റഫീഖിന്റെ പേരില്‍ ഉണ്ടായിരുന്നു....

പ്രതികള്‍ ലക്ഷ്യമിട്ടത് ഷംന കാസിമിനെ തട്ടിക്കൊണ്ടു പോകാന്‍,ബ്ലാക്ക് മെയില്‍ കേസില്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട് പോലീസ്

കൊച്ചി നടി ഷംന കാസിമില്‍ നിന്ന് പണം തട്ടിയെടുക്കുന്നതിന് മാത്രമല്ല നടിയെ തട്ടിക്കൊണ്ട് പോകുന്നതിനുകൂടിയാണ് പ്രതികള്‍ ആസൂത്രണം നടത്തിയതെന്ന് ഐ.ജി.വിജയ് സാഖറെ.ഷംന കൃത്യസമയത്ത് പരാതി നല്‍കിയതിനാല്‍ പ്രതികളുടെ ശ്രമം പരാജയപ്പെട്ടെന്നും കൊച്ചി...

ബസിലെ തിരക്കിനിടയിൽ വാതിലിൽ പിടിച്ച് നിൽക്കുമ്പോൾ പാവാടയുടെ ഇടയിലൂടെ കയ്യിട്ട് കാലിൽ തൊട്ട കിളിയുടെ കരണം നോക്കി പൊട്ടിച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് രജിഷാ വിജയൻ

കാെച്ചി:മികച്ച അഭിനയത്തിനൊപ്പം അഭിപ്രായങ്ങൾ തുറന്നു പറഞ്ഞും ആരാധകർക്കിടയിൽ വളരെ പെട്ടന്ന് സ്ഥാനം പിടിച്ച താരമാണ് രജീഷ വിജയൻ. പുതുമുഖമായി എത്തിയ താരം ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും...

വീടിനുള്ളില്‍ നില്‍ക്കുന്ന കുട്ടികളുടെ നഗ്നചിത്രങ്ങള്‍ വരെ! ഓപ്പറേഷന്‍ പി ഹണ്ടിലൂടെ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതിനെതിരെ പോലീസ് കൊണ്ടുവന്ന ഓപ്പറേഷന്‍ പി ഹണ്ടിലൂടെ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് എ.ഡി.ജി.പി: മനോജ് ഏബ്രഹാം അറിയിച്ചു....

Latest news