24.5 C
Kottayam
Friday, September 20, 2024

CATEGORY

Crime

ഇടുക്കിയിലെ ബെല്ലി ഡാൻസ് , വുവസായിയ്ക്കെതിരെ കേസെടുത്തു

തൊടുപുഴ: കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ച വ്യവസായിക്കെതിരെ കേസെടുത്ത് പൊലീസ്. ബെല്ലി ഡാന്‍സിനെത്തിയ യുവതികള്‍ക്കു ദിവസം അഞ്ചുലക്ഷം രൂപ വീതം നല്‍കിയതായാണു വിവരം. ഇടുക്കി രാജാപ്പാറയില്‍ നടന്ന പാര്‍ട്ടിയില്‍...

മുണ്ടക്കയത്ത് നാലുവയസുകാരിയ്ക്ക് പീഡനം: ഇരുപതുകാരൻ അറസ്റ്റില്‍

കോട്ടയം:മുണ്ടക്കയത്ത് നാലുവയസുകാരിയെ പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഇരുപതുകാരനായ വണ്ടന്‍പതാല്‍ സ്വദേശി അഭിജിത്താണ് അറസ്റ്റിലായത്. ഒന്നര മാസത്തോളമാണ് അഭിജിത്ത് കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതി. ശാരീര അസ്വസ്തത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്...

ലൈംഗിക പീഡനത്തെ തുടർന്ന് എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത കേസ്; പൊലീസ് പ്രതികളെ കുടുക്കിയത് ഇങ്ങനെ

കൊല്ലം:കടയ്ക്കലിൽ ലൈംഗിക പീഡനത്തെ തുടർന്ന് എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത കേസിൽ പൊലീസ് പ്രതികളെ കുടുക്കിയത് ഡി.എൻ.എ പരിശോധനയിൽ. മൂന്ന് യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്‌. കടയ്ക്കൽ സ്വദേശി ഷിജു (31), സഹോദരൻ...

പൊള്ളലേറ്റ് ഹയർസെക്കൻഡറി അധ്യാപിക മരിച്ചു; ഭർത്താവിനും ഗുരുതര പൊള്ളൽ

മലയിൻകീഴ്:പൊള്ളലേറ്റ് ഹയർസെക്കൻഡറി അധ്യാപിക മരിച്ചു.വിളവൂർക്കൽ കർണികാരത്തിൽ മെഡിക്കൽ കോളജ് റിട്ട. ഉദ്യോഗസ്ഥൻ സി.പി.മുരളീധരൻ നായരുടെ ഭാര്യയും ഒറ്റ ശേഖരമംഗലം ജനാർദനപുരം ഹയർസെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം അധ്യാപികയുമായ ബിന്ദു (47) വാണ്...

യുവതിയുമായി രാത്രി പൊ​ലീ​സ് ജീ​പ്പി​ല്‍ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് കൂ​ടി സഞ്ചരിച്ച സി.ഐക്ക് എതിരെ കർശന നടപടി

യുവതിയുമായി രാത്രി പൊ​ലീ​സ് ജീ​പ്പി​ല്‍ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് കൂ​ടി സഞ്ചരിച്ച സി.ഐക്ക് എതിരെ കർശന നടപടി സ്വീകരിച്ച് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി. സം​ഭ​വ​ത്തി​ല്‍ സി​.ഐ​യെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. പൊ​ലീ​സ് ഡ്രൈ​വ​റെ സ്ഥ​ലം മാ​റ്റി....

കോഴിക്കോട് ഓട്ടോറിക്ഷയില്‍ കയറിയ വയോധികയെ ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയി കെട്ടിയിട്ട് പീഡിപ്പിച്ചു, സ്വര്‍ണമാലയും കമ്മലും കവര്‍ന്നു; ഓട്ടോഡ്രൈവര്‍ക്കായി തെരച്ചില്‍

കോഴിക്കോട്: ജോലി സ്ഥലത്തേക്ക് പോകാന്‍ ഓട്ടോയില്‍ കയറിയ വയോധികയെ ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയി കെട്ടിയിട്ട് പീഡനത്തിന് ഇരയാക്കി. കോഴിക്കോട് മുക്കം മുത്തേരിയിലാണ് ദാരുണസംഭവം അരങ്ങേറിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള വയോധിക...

ഷംന കാസിം കേസ്,സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ്,പോലീസിനെ ഞെട്ടിച്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കി കോടതി,വിധിയുടെ ചൂടാറും മുമ്പ് മറ്റൊരു കേസില്‍ പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്ത് പോലീസ്

കൊച്ചി: നടി ഷംനാ കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച പ്രതികള്‍ വീണ്ടും പൊലീസ് പിടിയില്‍. പാലക്കാട് പെണ്‍കുട്ടികളെ സ്വര്‍ണ കടത്തിനായി തടഞ്ഞുവച്ച കേസിലാണ് പ്രതികള്‍...

ഡി.വൈ.എസ്.പിയെന്ന വ്യാജേന വ്യാപാരിയ്ക്ക് ഹണി ട്രാപ്പ്,അടിമാലിയില്‍ അഭിഭാഷകനും വനിതയുമുള്‍പ്പെടുന്ന സംഘം അറസ്റ്റില്‍

അടിമാലി:വ്യാപാരിയെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടിയെടുത്ത കേസില്‍ അഭിഭാഷകനടക്കം നാലുപേര്‍ അറസ്റ്റിലായി. വെള്ളത്തൂവല്‍ കത്തിപ്പാറ പഴക്കാളിയില്‍ ലതാ ദേവി (32), അടിമാലി ചാറ്റുപാറ മറ്റപ്പിള്ളില്‍ അഡ്വ.ബെന്നി മാത്യു (55), മന്നാംകണ്ടം പടിക്കപ്പ്...

അരുതാത്തതു ചെയ്യാന്‍ പ്രേരിപ്പിയിക്കുന്ന പപ്പ,അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു,സ്വകാര്യ ഭാഗങ്ങളില്‍ കടിച്ചു,സാന്ത്വനം ട്രസ്റ്റ് അംഗത്തിനെതിരെ ഉയര്‍ന്നിരിയ്ക്കുന്നത് ഗുരുതര ആരോപണങ്ങള്‍

കോട്ടയം പീഡനങ്ങളിലും മറ്റും അകപ്പെട്ടിരുന്ന വനിതകളുടെയും പെണ്‍കുട്ടികളുടെയും അഭയകേന്ദ്രമായിരുന്നു മെഡിക്കല്‍ കോളേജിന് സമീപം പ്രവര്‍ത്തിച്ചുവരുന്ന സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ്. വളരെ ലളിതമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സാന്ത്വനം പിന്നീട് വിപുലമായ സൗകര്യങ്ങളോടെ ഉയരുകയായിരുന്നു. എന്നാല്‍ സ്ത്രീകളുടെ...

കോട്ടയത്ത് പീഡനത്തിനിരയായ പെണ്‍കുട്ടികളെ പുനരധിവസിപ്പിയ്ക്കുന്ന സ്ഥാപനത്തിലും പീഡനം,സാന്ത്വനം ട്രസ്റ്റ് ഉടമയ്ക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തു

കോട്ടയം:പീഡനത്തിനടക്കം ഇരയാകുന്ന പെണ്‍കുട്ടികളെയും വനിതകളെയും പുനരധിവസിപ്പിയ്ക്കുന്ന സ്ഥാപനത്തില്‍ അന്തേവാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി. കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം പ്രവര്‍ത്തിയ്ക്കുന്ന സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിപ്പുകാരനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയിന്മേല്‍ സ്ഥാപനത്തിന്റെ ഉടമ...

Latest news