28.1 C
Kottayam
Friday, September 20, 2024

CATEGORY

Crime

കൊവിഡ് നീരീക്ഷണ കേന്ദ്രത്തില്‍ കണ്ണീരോടെ സ്വപ്‌ന,മക്കളെ കാണാതിരിയ്ക്കാനാവില്ലെന്ന് വിലാപം

കൊച്ചി: സ്വപ്‌ന സുരേഷ് തൃശൂര്‍ അമ്പിളിക്കലയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞത് കൊലക്കേസ് പ്രതിയായ സ്ത്രീക്കൊപ്പം. തൊഴിലന്വേഷിച്ച്‌ എത്തിയ യുവാവിനെ ഫ്ളാറ്റില്‍ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ശാശ്വതി പ്രമോദിന്റെ മുറിയിലാണ് സ്വപ്‌ന...

സന്ദീപ് നായര്‍ ഉപയോഗിച്ചിരുന്ന മാഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാര്‍ മലപ്പുറം സ്വദേശിയുടേത്

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതി തിരുവനന്തപുരം സ്വദേശിയായ സന്ദീപ് നായര്‍ ഉപയോഗിച്ചിരുന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ബെന്‍സ് കാര്‍ പൂനെയില്‍ ബിസിനസുകാരനായ മലപ്പുറം സ്വദേശുടേത്. മലപ്പുറം ജില്ലയിലെ എആര്‍ നഗര്‍ സ്വദേശിയായ ഉസ്മാന്‍...

ഇടുക്കിയില്‍ എട്ടുവയസുകാരിക്ക് പീഡനം; അയല്‍വാസിയായ യുവാവ് ഒളിവില്‍

തൊടുപുഴ: ഇടുക്കി രാജാക്കാട് അയല്‍വാസിയായ യുവാവ് ബാലികയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. പിടിയിലാകുമെന്ന് കണ്ടതോടെ നാടുവിട്ട പ്രതിക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. ശാരീരിക അസ്വസ്ഥത കാട്ടിയ പെണ്‍കുട്ടിയോട് അമ്മ വിവരം തിരക്കിയപ്പോഴാണ് പീഡനവിവരം...

സ്വര്‍ണ്ണം ഇറക്കാന്‍ സ്വപ്‌നയ്ക്കും സംഘത്തിനും പണം നല്‍കിയിരുന്നയാളെ തിരിച്ചറിഞ്ഞു; സംസ്ഥാനം വിടാന്‍ സ്വപ്നയെ സഹായിച്ചതും ഇയാള്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നേയും സംഘത്തിനേയും സഹായിച്ചിരുന്നയാളെ കസ്റ്റംസ് തിരിച്ചറിഞ്ഞു. ഇയാളാണ് സ്വപ്‌നയ്ക്കും സംഘത്തിനും സ്വര്‍ണ്ണം ഇറക്കാന്‍ പണം നല്‍കിയിരുന്നത്. സ്വപ്നയെ സംസ്ഥാനം വിടാന്‍ സഹായിച്ചതും ഇയാളാണെന്നാണ് കണ്ടെത്തല്‍. ജൂണില്‍ രണ്ട് തവണ സ്വപ്ന...

കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ടരക്കിലോ സ്വര്‍ണ്ണം പിടികൂടി

കണ്ണൂര്‍:വിമാനത്താവളത്തില്‍ രണ്ടരക്കിലോ സ്വര്‍ണ്ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ ഏഴുപേരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിലും ബെല്‍റ്റിലുമാക്കി ഒളിപ്പിച്ചു കടത്തുകയായിരുന്നു. ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണിത്. നാദാപുരം, കാസര്‍കോട് സ്വദേശികളാണ്...

വീട്ടില്‍ നിന്നും കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് എത്തിയ പ്രദേശവാസികള്‍ കണ്ടത് അഴുകിത്തുടങ്ങിയ നിലയില്‍ മാതാപിതാക്കളുടെ മൃതദേഹം

ഡൽഹി:രാത്രി വീട്ടില്‍ നിന്നും കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് എത്തിയ പ്രദേശവാസികള്‍ കണ്ടത് ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. നോയിഡയിലെ ഹോഷിയാര്‍പുരിലാണ് ബിഹാര്‍ സ്വദേശികളായ ഇരുപതുകാരനെയും ഇരുപത്തി രണ്ടുകാരിയേയും അഴുകിത്തുടങ്ങിയ നിലയില്‍...

പര്‍ദ ധരിച്ച് സ്വപ്‌നയുടെ വേഷപ്പകര്‍ച്ച,ലക്ഷ്യമിട്ടത് രാജ്യം വിടാന്‍,കൂടുതല്‍ വിവരങ്ങള്‍

ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ ഇന്നലെ പിടിയിലായ സ്വപ്‌ന സുരേഷും സന്ദീപും രാജ്യം വിടാന്‍ പദ്ധതിയിട്ടിരുന്നതായി വിവരം. ഇരുവരുടേയും പാസ്‌പോര്‍ട്ടും 2 ലക്ഷം രൂപയും കണ്ടെടുത്തു. ഇരുവരും ബംഗളൂരുവിലെത്തിയത് കാറിലാണ്. രണ്ടുദിവസം മുമ്പാണ് ഇവര്‍...

വീണ്ടും സ്വർണ്ണ വേട്ട; കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി; മൂന്ന് പേർ പിടിയിൽ

കോഴിക്കോട്:സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടയിലും കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. റാസല്‍ഖൈമയില്‍ നിന്ന് എത്തിയ മൂന്നുപേരില്‍ നിന്നായി 1168 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍ഗോഡ് സ്വദേശികളായ അബ്ദുള്‍ സത്താര്‍, മുഹമ്മദ് ഫൈസല്‍, മിഥിലാജ്...

ഒൻപതുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, യുവാവ് പിടിയിൽ

മൂന്നാർ:ഒൻപതുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ദേവികുളം സ്വദേശി എസ്.രതീഷ് (22) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. വീടിനു വെളിയിൽ മറ്റുകുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പേരയ്ക്കാ പറിച്ചു...

കോടതി ഭര്‍ത്താവിനൊപ്പം വിട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പിതാവ് സിനിമ സ്‌റ്റൈലില്‍ തട്ടിക്കൊണ്ടു പോയി

കോലഞ്ചേരി: കോടതി ഭര്‍ത്താവിനൊപ്പം വിട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പിതാവ് ഗുണ്ടകളുമായെത്തി സിനിമ സ്‌റ്റൈലില്‍ തട്ടിക്കൊണ്ടുപോയതായി പരാതി. വടയമ്പാടി സ്വദേശിനിയായ ആയൂര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥിനിയെയാണ് പിതാവിന്റെ നേതൃത്വത്തില്‍ മൂന്നു കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്....

Latest news