25.6 C
Kottayam
Tuesday, October 22, 2024

CATEGORY

Crime

കൊല്ലത്ത് 24കാരിയുടെ ആത്മഹത്യ; വിവാഹ വാഗ്ദാനം നല്‍കി പിന്മാറിയ യുവാവ് പിടിയില്‍

കൊല്ലം: കാമുകന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയ മനോവിഷമത്തില്‍ യുവതി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. പള്ളിമുക്ക് സ്വദേശി ഹാരീസിനെ കൊട്ടിയം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരവിപുരം വാളത്തുംഗല്‍ വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ നിന്ന്...

ക്വാറന്റൈനിലിരുന്ന യുവതിയെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കസ്റ്റഡിയില്‍. പാങ്ങോട് സ്വദേശിയായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് പിടിയിലായത്. മലപ്പുറത്ത് ജോലിക്ക് പോയിരുന്ന യുവതി നാട്ടില്‍ തിരിച്ചെത്തി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നു. നിരീക്ഷണ...

‘ആറന്മുള നടന്നത് പീഡനം അല്ല, പരസ്പര സമ്മതത്തോടെ’; പീഡനത്തിനിരയായ പെൺകുട്ടിയെ അപമാനിച്ച്‌ ഫേസ് ബുക്ക് പോസ്റ്റ് , സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം

പത്തനംതിട്ട: ആറന്മുളയില്‍ കോവിഡ് രോ​ഗിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തെ ന്യായീകരിക്കാന്‍ സൈബര്‍ പ്രചരണവുമായി സിപിഎം അനുഭാവി. കോവിഡ് രോഗബാധിതയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചതായി വരുന്ന വാര്‍ത്തകള്‍ കെട്ടുകഥകളാണെന്നാണ് ഇയാർ സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരിയ്ക്കുന്നത്....

ക്വാറന്റീനില്‍ കഴിയുന്ന ഭര്‍ത്താവിന് ഭക്ഷണം നല്‍കിയശേഷം കാമുകനൊപ്പം മുങ്ങിയ യുവതി പിടിയിൽ

കൊല്ലം : ക്വാറന്റീനിലിരുന്ന ഭർത്താവിനെയും പ്രായപൂർത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച് യുവാവിനൊപ്പം കടന്ന യുവതി പോലീസ് പിടിയിലായി. കണ്ണനല്ലൂർ മുട്ടയ്ക്കാവിൽനിന്നു കാണാതായ മുബീന(33)യാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റിലായത്. ഇവരെ കടത്തിക്കൊണ്ടുപോയ പള്ളിമൺ...

60 കാരനായ ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി ഭാര്യ

കോയമ്പത്തൂർ : ഭര്‍ത്താവിനെ ക്രിക്കറ്റ് ബാറ്റിന് അടിച്ചു കൊന്ന കേസില്‍ ഭാര്യയും വാടകക്കാരനും പിടിയില്‍. 60 കാരനായ ജി കാളിയപ്പന്റെ മരണത്തില്‍ 58 കാരിയായ രാജാമണിയും 41 കാരനായ എന്‍ അരികൃഷ്ണനുമാണ് അറസ്റ്റിലായത്....

കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം ; പ്രതിയുമായി പൊലീസ് ആറന്മുളയിൽ

പത്തനംതിട്ട : കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സിനുള്ളിൽ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കോവിഡ് പശ്ചാത്തലത്തില്‍, 108 ആംബുലന്‍സില്‍ തന്നെ പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി...

‘ചെയ്തത് തെറ്റായിപ്പോയി, ക്ഷമിക്കണം, ആരോടും പറയരുത്’ ആംബുലന്‍സില്‍ കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ നിര്‍ണായക തെളിവായി പ്രതി മാപ്പ് ചോദിക്കുന്ന വീഡിയോ; പകര്‍ത്തിയത് പീഡനത്തിന് ഇരയായ യുവതി തന്നെ

പത്തനംതിട്ട: ആറന്മുളയില്‍ കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍ നിര്‍ണായക തെളിവ് ലഭിച്ചു. പീഡിപ്പിച്ച ശേഷം പ്രതി മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. പെണ്‍കുട്ടി തന്നെ റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളാണ്...

കരിപ്പൂരില്‍ സിനിമയെ വെല്ലുന്ന രംഗങ്ങള്‍! സ്വര്‍ണ്ണക്കടത്ത് സംഘത്തെ പിന്തുടര്‍ന്ന ഡി.ആര്‍.ഐ ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ച് തെറിപ്പിച്ചു

മലപ്പുറം: കരിപ്പൂറില്‍ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ക്ക് നേരെ സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ വധശ്രമം. കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപമാണ് സംഭവം. സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. സ്വര്‍ണം കടത്തുന്നുവെന്ന...

വീട്ടമ്മയെ ബന്ധിയാക്കിയ ശേഷം ഗൃഹനാഥനെ കുത്തി വീഴ്ത്തി 44 പവനും ഒന്നര ലക്ഷം രൂപയും കവര്‍ന്നു

ഉദുമല്‍പേട്ട: വീട്ടമ്മയെയും ഗൃഹനാഥനെയും ആക്രമിച്ച് 44 പവനും ഒന്നര ലക്ഷം രൂപയും കവര്‍ന്നു. തമിഴ്നാട് ഉദുമല്‍പേട്ടയ്ക്കു സമീപം ബോഡിപെട്ടി അണ്ണാനഗര്‍ സ്വദേശിയും റിട്ട. ഇ.ബി ഉദ്യോഗസ്ഥനുമായ രാജഗോപാലി(70)നെയും ഭാര്യ ലക്ഷ്മിപ്രഭ(62)യേയുമാണ് ആക്രമിച്ചത്. ഇന്നലെ...

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മൂന്നു പേര്‍ അറസ്റ്റില്‍, ഒരു വര്‍ഷമായി നിരന്തരം പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടിയുടെ മൊഴി

പത്തനാപുരം: പതിനേഴ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ചക്കുവരയ്ക്കല്‍ ചാരുംകുഴി വിഷ്ണുഭവനില്‍ രതീഷ് മോന്‍(30) ചാരുംകുഴി സുജിത് ഭവനില്‍ സജി കുമാരന്‍(42) ചാരുംകുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന മൈലം...

Latest news