27.7 C
Kottayam
Thursday, October 24, 2024

CATEGORY

Crime

ഓണ്‍ലൈന്‍ ക്ലാസില്‍ അധ്യാപകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല; അമ്മ മകളെ കുത്തിപ്പരുക്കേല്‍പ്പിച്ചു

മുംബൈ: ഓണ്‍ലൈന്‍ ക്ലാസില്‍ അധ്യാപകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തതില്‍ പ്രകോപിതയായ അമ്മ മകളെ കുത്തിപ്പരുക്കേല്‍പ്പിച്ചു. പന്ത്രണ്ട് വയസുകാരിയായ മകളെ അമ്മ പെന്‍സില്‍കൊണ്ടാണ് കുത്തിപരുക്കേല്‍പ്പിച്ചത്. മുംബൈയിലാണ് സംഭവം. ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപകന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക്...

കസ്റ്റഡിയിൽ മരിച്ച കഞ്ചാവു കേസ് പ്രതി ഷെമീറിനോട് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടാന്‍ ജയില്‍ അധികൃതര്‍ നിര്‍ബന്ധിച്ചെന്നു ഭാര്യയുടെ വെളിപ്പെടുത്തൽ , സ്ത്രീകളെ പൂർണ്ണ നഗ്നരാക്കി നിർത്തി

തൃശൂര്‍ : ക്രൂരമര്‍ദ്ദനമേറ്റ് മരിച്ച കഞ്ചാവു കേസ് പ്രതി ഷെമീറിനോട് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടാന്‍ ജയില്‍ അധികൃതര്‍ നിര്‍ബന്ധിച്ചെന്ന് ഭാര്യ സുമയ്യയുടെ വെളിപ്പെടുത്തല്‍. ക്രൂരമര്‍ദ്ദനത്തെത്തുടര്‍ന്ന് അവശനായ ഷെമീറിനോടു കെട്ടിടത്തിനു മുകളില്‍ നിന്നു...

പള്ളിയുടെ മറവില്‍ പെണ്‍വാണിഭം; മേല്‍നോട്ടക്കാരന്‍ കാലെ ബാബ അറസ്റ്റിൽ

ലകനൗ : ലക്‌നൗവില്‍ ജമാ മസറിനെ മറയാക്കി പെണ്‍വാണിഭം നടത്തിയ പള്ളി മേല്‍നാട്ടക്കാരന്‍ പിടിയില്‍. കാലെ ബാബ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ തരം ആരോഗ്യ പ്രശ്‌നങ്ങളാല്‍ ചികിത്സയ്ക്കായി എത്തുന്ന സ്ത്രീകളെ ഇയാള്‍...

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. പത്തനംതിട്ട ചെന്നീര്‍ക്കരയിലാണ് സംഭവം. തൃപ്പൂണിത്തുറ സ്വദേശിയായ 39 കാരനെയാണ് സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തിയാണ് കേസെടുത്തിട്ടുണ്ട്.

ട്രാന്‍സ്‌ജെന്‍ഡര്‍ സ്വന്തം വീടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

കോയമ്പത്തൂര്‍: ട്രാന്‍സ്‌ജെന്‍ഡറിനെ സ്വന്തം വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കോയമ്പത്തൂരിലെ ട്രാന്‍സ്‌ജെന്‍ഡര്‍ അസോസിയേഷന്‍ പ്രസിഡന്റും പ്രമുഖ ആക്ടിവിസ്റ്റുമായ സംഗീതയെ ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലയാളികളെ കണ്ടെത്താനായി മൂന്നു...

വൈക്കത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, ഭർത്താവ് അറസ്റ്റിൽ

കോട്ടയം:വൈക്കത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. തലയാഴം നന്ദ്യാട്ട് ചിറയിൽ ബാബുവാണ് ഭാര്യ സുസമ്മയെ വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതി ബാബുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാത്രി 8 മണിയോടെയായിരുന്നു നാടിനെ നടുക്കിയ...

മന്ത്രി കെ ടി ജലീലിന്റെ ഫോണ്‍ ചോര്‍ത്തി പല സുപ്രധാന വിവരങ്ങളും ലഭിച്ചു… ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി യാസിര്‍ എടപ്പാള്‍… മന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മലയാളിയെ യുഎഇയില്‍ നിന്ന് നാടുകടത്തി കേരളത്തിലെത്തിക്കാന്‍...

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ ഫോണ്‍ ചോര്‍ത്തി പല സുപ്രധാന വിവരങ്ങളും ലഭിച്ചു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ യാസിര്‍ എടപ്പാള്‍. മീഡിയാ വണ്ണിന്റെ ചാനല്‍ ചര്‍ച്ചയിലായിരുന്നു യാതൊരു പേടിയുമില്ലാതെ തങ്ങളുടെ...

പ്രായപൂര്‍ത്തിയാകാത്ത മകളെ അമ്മയുടെ കാമുകന്‍ പീഡിപ്പിച്ചു; സംഭവം പുറത്തറിഞ്ഞതോടെ ഒളിച്ചോടിയ അമ്മയും കാമുകനും പിടിയില്‍

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ ഒമ്പത് വയസുകാരിയായ മകളെ പീഡിപ്പിച്ച ശേഷം ഒളിച്ചോടിയ അമ്മയും കാമുകനും പിടിയില്‍. വളാഞ്ചേരി ഇരിമ്പിളിയം സ്വദേശിയായ 28-കാരി, കാമുകന്‍ സുഭാഷ് എന്നിവരെയാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്. സുഭാഷ് മകളെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചുംബിച്ചു, ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; സിംഗപൂരില്‍ ഇന്ത്യക്കാരന് ജയില്‍ ശിക്ഷ

സിംഗപ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ചുംബിക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത കേസില്‍ ഇന്ത്യക്കാരന് സിംഗപ്പൂരില്‍ ജയില്‍ ശിക്ഷ. ഏഴു മാസമാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 15കാരിയെയാണ് ഇയാള്‍...

ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച ഭര്‍തൃസഹോദരനെ വിധവ കഴുത്തറുത്ത് കൊലപ്പെടുത്തി

അഹമ്മദാബാദ്: ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച ഭര്‍തൃസഹോദരനെ വിധവയായ സ്ത്രീ കഴുത്തറുത്ത് കൊലപ്പെടുത്തി. ഗുജറാത്ത് രാജ്കോട്ടിലെ സുരേന്ദര്‍ നഗറിലാണ് സംഭവം. നാല്‍പ്പത്തിയേഴുകാരനായ സാഗര്‍ സന്ദല്‍പ്പരയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കസ്തൂരി എന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടത്തു....

Latest news