30 C
Kottayam
Friday, October 25, 2024

CATEGORY

Crime

ബാത്ത്‌റൂമില്‍ ഒളി ക്യാമറ വെച്ച് ഭാര്യയുടെ ‌ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭർത്താവ് വാട്‌സ്‌ആപ്പ് സ്റ്റാറ്റസ് ആക്കിയതായി പരാതി

അമൃത്സര്‍:തന്റെ നഗ്നദൃശ്യങ്ങൾ കുളിമുറിയില്‍ ഒളിക്യാമറ വെച്ച്‌ ഭര്‍ത്താവ് പകര്‍ത്തിയെന്ന പരാതിയുമായി ഭാര്യ. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുന്ന സമയത്ത്, താനറിയാതെ ബാത്ത്‌റൂമില്‍ ഒളി ക്യാമറ വെച്ച്‌ ഭര്‍ത്താവ് ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നും...

സീറ്റുവിഭജനത്തില്‍ തര്‍ക്കം,മലപ്പുറത്ത് സിപിഐ പ്രവർത്തകന് വെട്ടേറ്റു

പൊന്നാനി: മലപ്പുറത്ത് സിപിഐ പ്രവർത്തകന് വെട്ടേറ്റു. എഐടിയുസി പഞ്ചായത്ത് സെക്രട്ടറി സികെ ബാലനാണ് വെട്ടേറ്റത്. അക്രമണത്തിന് പിന്നിൽ സിപിഎമ്മെന്നാണ് ആരോപണം. സീറ്റുവിഭജനത്തിലെ തർക്കമാണ് അക്രമണത്തിന് കാരണം. ആക്രമണത്തിനു പിന്നിൽ സിപിഎമ്മാണെന്ന് സിപിഐ നേതൃത്വം ആരോപിച്ചു....

കോഴിക്കോട് കുടുംബ വഴക്കിൽ യുവാവ് കുത്തേറ്റു മരിച്ചു

കോഴിക്കോട്; കോഴിക്കോട് കുടുംബ പ്രശ്നത്തെ തുടർന്നുള്ള വഴക്കിൽ യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെമ്പനോട കിഴക്കരക്കാട്ട് സിജോയാണ് മരിച്ചത്.സിജോയുടെ വീടിന്റെ അതിർത്തിയിലൂടെ റോഡ് വെട്ടുന്നതിനെ തുടർന്ന് വർഷങ്ങളായി നിലനിൽക്കുന്ന തർക്കം, ഇന്ന് ജെസിബി...

പ്രമുഖ ബോളിവുഡ് നിര്‍മാതാവിന്റെ വീട്ടില്‍ എന്‍സിബി നടത്തിയ റെയ്ഡില്‍ കഞ്ചാവ് കണ്ടെടുത്തു ; ഭാര്യ അറസ്റ്റില്‍

മുംബൈ: ബോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാവ് ഫിറോസ് നാദിയദ്വാലയുടെ ഭാര്യയെ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തു. മുംബൈയിലെ വീട്ടില്‍ 10 ഗ്രാം കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തത്....

ശരണ്യയുടെ യഥാര്‍ത്ഥ കാമുകന്‍ താനല്ല,മറ്റൊരാള്‍,കുഞ്ഞിനെ അമ്മ കടലിലെറിഞ്ഞുകൊന്ന കേസില്‍ കാമുകന്റെ പുതിയ വെളിപ്പെടുത്തല്‍

കണ്ണൂര്‍:കാമുകനു വേണ്ടി പിഞ്ചു കുഞ്ഞിനെ കടലിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ ശരണ്യയ്‌ക്കെതിരെ കാമുകനും രണ്ടാം പ്രതിയുമായ നിധിന്‍. ശരണ്യയുമായി തനിക്ക് വളരെ കുറച്ചുനാളുകള്‍ മാത്രമുള്ള ബന്ധമാണുള്ളത്. ശരണ്യയ്ക്ക് വേറെ കാമുകനുണ്ടായിരുന്നു. ഇതിനിടെ കേസില്‍ പുനരന്വേഷണം...

ഐടി കമ്പനിയിൽ നടത്തിയ റെയ്ഡില്‍ 1000 കോടി രൂപയുടെ കള്ളപ്പണം പിടികൂടി

ചെന്നൈ: ഐ ടി കമ്പനിയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 1000 കോടി രൂപയുടെ കള്ളപ്പണം പിടികൂടി . ഐജി3 ഇന്‍ഫ്രാ ലിമിറ്റഡില്‍ (ഇന്ത്യന്‍ ഗ്രീന്‍ ഗ്രിഡ് ഗ്രൂപ്പ് ലിമിറ്റഡ്) ഓഹരിയുള്ള...

മലപ്പുറത്ത് അമ്മയെയും മൂന്ന് ആൺകുട്ടികളും വീടിനുള്ളിൽ മരിച്ച നിലയിൽ

മലപ്പുറം: മലപ്പുറം പോത്തുകല്ല് ഞെട്ടിക്കുളത്ത് തൊടുമുട്ടിയിൽ അമ്മയെയും മൂന്ന് ആൺകുട്ടികളും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രഹ്ന, മക്കളായ ആദിത്യൻ, (12 ) അർജുൻ (10) ഏഴു വയസകാരനായ അനന്തു എന്നിരെയാണ് മരിച്ച...

ഫോണിലൂടെ സൗഹൃദം, കൈകാലുകള്‍ തളര്‍ന്ന യുവതിയെ വീടിന്റെ രണ്ടാംനിലയില്‍നിന്ന് അര്‍ധരാത്രി കടത്തിക്കൊണ്ടുപോയി; പിടിയിലായി

കൊല്ലം:കൈകാലുകൾ തളർന്ന യുവതിയെ വീടിന്റെ രണ്ടാംനിലയിൽനിന്ന് അർദ്ധരാത്രി കടത്തിക്കൊണ്ടുപോയ കേസിൽ തൊടുപുഴ സ്വദേശിയെ കൊട്ടിയം പോലീസ് പിടികൂടി. തൊടുപുഴ കുംഭക്കല്ല് ഇടവെട്ടി ആലുങ്കൽ റഷീദി(42)നെയാണ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ നിർമ്മല കോളേജിനടുത്ത് ഇയാൾ...

ആചാരത്തിന്റെ മറവില്‍ സഹോദരിമാരെ ബലാത്സംഗം ചെയ്ത് 17കാരിയെ ഗര്‍ഭിണിയാക്കി; മന്ത്രവാദിയും കൂട്ടാളികളും അറസ്റ്റില്‍

അഹമ്മദാബാദ്: കുടുംബപ്രശ്‌നങ്ങളെ തുടർന്ന് പൂജകൾ നടത്താൻ വന്ന മന്ത്രവാദി സഹോദരിമാരെ ബലാത്സംഗം ചെയ്ത് 17കാരിയെ ഗര്‍ഭിണിയാക്കി. കേസില്‍ മന്ത്രവാദിയും കൂട്ടാളികളും അറസ്റ്റില്‍. ഗുജറാത്ത് സ്വദേശിയാ മന്ത്രവാദിയാണ് അറസ്റ്റിലായത്.. വിവാഹിതയായ 23കാരിയുടെ ഭര്‍തൃവീട്ടില്‍ ചില കുടുംബ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണ വേട്ട

കണ്ണൂര്‍: ദുബായില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന് ഇന്റലിജന്‍സ് യൂണിറ്റ് 1456 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. യാത്രക്കാരനെ അറസ്റ്റു ചെയ്തു. ശനിയാഴ്ചയായിരുന്നു സംഭവം. മിശ്രിത രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. left">കണങ്കാലുകളില്‍...

Latest news