കണ്ണൂര്‍: ദുബായില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന് ഇന്റലിജന്‍സ് യൂണിറ്റ് 1456 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. യാത്രക്കാരനെ അറസ്റ്റു ചെയ്തു. ശനിയാഴ്ചയായിരുന്നു സംഭവം. മിശ്രിത രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
left”>കണങ്കാലുകളില്‍ ചുറ്റിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News