23.6 C
Kottayam
Friday, October 25, 2024

CATEGORY

Crime

വിവാഹ നിശ്ചയ ആഘോഷത്തിലേക്ക് വിളിച്ചു വരുത്തി യുവതിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കി

മുംബൈ: വിവാഹ നിശ്ചയത്തിനു പിന്നാലെ സുഹൃത്തുക്കള്‍ നടത്തിയ ആഘോഷത്തിലേക്ക് ക്ഷണിച്ചുവരുത്തി യുവതിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. മുംബൈയിലെ അന്തേരി-കുര്‍ല റോഡിലെ ഒരു ഹോട്ടലില്‍ ഈ മാസം എട്ടിനാണ് സംഭവം നടന്നതെന്ന്...

അമ്മാവന്റെ വീടിന് മുന്നില്‍ മൂത്രമൊഴിച്ചു; യുവാവിനെ തല്ലിക്കൊന്നു

ലക്‌നൗ: പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിന് ഇരുപത്തിമൂന്നുകാരനെ തല്ലിക്കൊന്നു. ബഹാറായിച്ചില്‍ ഖൈരി ദിക്കോലി ഗ്രാമത്തിലാണ് സംഭവം. സുഹൈല്‍ എന്ന ഇരുപത്തിമൂന്നുകാരനാണ് കൊല്ലപ്പെട്ടത്. അമ്മാവന്റെ വീടിനു മുന്നില്‍ പരസ്യമായി മൂത്രമൊഴിച്ചതു ചോദ്യം ചെയ്ത് അയല്‍വാസികള്‍ സുഹൈലിനെ മര്‍ദിക്കുകയായിരുന്നു. റാം...

കൊച്ചിയിലെ ജ്വല്ലറിയില്‍ വന്‍ മോഷണം; ഭിത്തി തുരന്ന് 300 പവന്‍ മോഷ്ടിച്ചു

കൊച്ചി: കൊച്ചി ഏലൂരിലെ ജ്വല്ലറിയില്‍ വന്‍ മോഷണം. ഐശ്വര്യ ജ്വല്ലറിയിലാണ് മോഷണം നടന്നത്. ജ്വല്ലറിയുടെ ഭിത്തി തുരന്ന് അകത്ത് പ്രവേശിച്ച മോഷ്ടാക്കള്‍ 300 പവന്‍ മോഷ്ടിച്ചു. സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് ജ്വല്ലറി ഉടമ പറഞ്ഞു. ഗ്യാസ്...

പ്രമുഖ ടെലിവിഷന്‍ സീരയല്‍ താരം കൊല്ലപ്പെട്ട നിലയില്‍

ചെന്നൈ: തമിഴ് ടെലിവിഷന്‍ സീരിയല്‍ താരത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സെല്‍വരത്തിനം(30)ആണ് മരിച്ചത്. തേന്‍മൊഴി ബിഎ എന്ന സീരിയലില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്തത് സെല്‍വരത്തിനം ആയിരുന്നു. ഞായറാഴ്ച രാവിലെ ഫോണ്‍ വന്നതിനെ...

മുംബൈയിൽ യുവതിയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ

മുംബൈ: മുംബൈയിൽ 22-കാരിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചശേഷം തീകൊളുത്തി കൊന്നു. മുംബൈ സ്വദേശിനിക്കാണ് കാമുകനിൽ നിന്നും ആക്രമണം ഉണ്ടായത്. കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് യുവതിയുടെ പങ്കാളിയെ അറസ്റ്റ് ചെയ്തു. രാജൂറാമിനെയാണ്...

വിഡിയോ കോളില്‍ പ്രത്യക്ഷപ്പെടുന്നത് നഗ്നയായ യുവതി; വാട്‌സാപ്പിലെ ഫോണ്‍ വിളികളിലുള്ളത് ബ്ലാക് മെയില്‍ ചതി… തട്ടിപ്പിനിരയായത് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍

കൊച്ചി: വിഡിയോ കോളില്‍ പ്രത്യക്ഷപ്പെടുന്നത് നഗ്‌നയായ യുവതി; വാട്സാപ്പിലെ ഫോണ്‍ വിളികളിലുള്ളത് ബ്ലാക് മെയില്‍ ചതി. വാട്‌സാപ്പില്‍ വരുന്ന അപരിചിതരുടെ വീഡിയോ കോളുകള്‍ എടുക്കരുതെന്ന് മുന്നറിയിപ്പ്. അപരിചിതരുടെയെന്നല്ല, അനുമതിയില്ലാതെ വരുന്ന വീഡിയോ കോള്‍...

തന്നോടല്ലാതെ മറ്റാരോടും ലൈംഗിക ബന്ധം പാടില്ല; അവിഹിത ബന്ധം തുടര്‍ന്ന അമ്മയെ മകന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ബംഗളൂരു: അമ്മയെ 21 കാരനായ മകന്‍ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. കര്‍ണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവം. വാനഹള്ളിയില്‍ നിന്ന് പ്രതിയായ ശിവപ്പയെ പോലീസ് അറസ്റ്റുചെയ്തു. പോലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു....

ഗര്‍ഭിണിയായ ഭാര്യയെയും മകളെയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ക്കൊപ്പം ഒരാഴ്ചയോളം കിടന്നുറങ്ങി! 45കാരന് വധശിക്ഷ

സിങ്കപ്പൂര്‍: ഗര്‍ഭിണിയായ ഭാര്യയെയും മകളെയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ക്കൊപ്പം ഒരാഴ്ചയോളം കിടന്നുറങ്ങിയ 45കാരന് വധശിക്ഷ വിധിച്ചു കോടതി. സിങ്കപ്പൂരിലെ കോടതിയാണ് ടിയോ ഗിം ഹേങ്ങ് എന്നയാള്‍ക്ക് വധശിക്ഷ വിധിച്ചത്. ഭാര്യ ച്യൂങ് പേയ് ഷാന്‍(39)...

മാനസിക വെല്ലവിളി നേരിടുന്ന എട്ടുവയസുകാരിയായ മകളെ പീഡിപ്പിച്ചു; അമ്മയുടെ പരാതിയില്‍ അച്ഛന്‍ അറസ്റ്റില്‍

പൂനെ: മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന മകളെ ലൈംഗികമായി ഉപദ്രവിച്ചെന്ന അമ്മയുടെ പരാതിയില്‍ അച്ഛനെതിരെ കേസെടുത്തു. കുട്ടിയുടെ അച്ഛനമ്മമാര്‍ നിയമപരമായി വിവാഹ മോചനം നേടിയവരാണ്. അതിനാല്‍ എട്ടുവയസുകാരിയായ മകളെ അച്ഛനമ്മമാരുടെ അടുത്ത് മാറിമാറി നില്‍ക്കാന്‍...

വീട്ടിലെത്തിയപ്പോള്‍ ഭാര്യക്കൊപ്പം കാമുകന്‍! വാക്കുതര്‍ക്കത്തിനിടെ ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ മൃതദേഹം വഴിയില്‍ തള്ളി; കുഞ്ചത്തൂരിലെ യുവാവിന്റെ മരണം കൊലപാതകം

കാസര്‍കോട്: കുഞ്ചത്തൂരില്‍ അംഗപരിമിതനായ യുവാവിനെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കര്‍ണാടക സ്വദേശിയായ ഹനുമന്തപ്പയെ കൊലപ്പെടുത്തിയ കേസിലാണ് പോലീസിന്റെ നിര്‍ണായക കണ്ടെത്തല്‍. യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ...

Latest news