24.5 C
Kottayam
Saturday, October 26, 2024

CATEGORY

Crime

പൊളിഞ്ഞു കിടന്ന വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയത് എട്ട് മാസം പഴക്കമുള്ള അസ്ഥികൂടം

പത്തനംതിട്ട : പൊളിഞ്ഞു കിടന്ന വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയത് എട്ട് മാസം പഴക്കമുള്ള അസ്ഥികൂടം. പത്തനംതിട്ട വള്ളിക്കോട് കോട്ടയം കൊലപ്പാറയിലാണ് വീടിനുള്ളില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. ഉപയോഗിക്കാതെ പൊളിഞ്ഞു കിടന്ന വീടായിരുന്നു ഇത്. ഇന്നലെ...

ഇടുക്കിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചു, സിപിഎം പ്രവർത്തകന് വേണ്ടിയുള്ള അന്വേഷണം തുടരുന്നു

തൊടുപുഴ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തെത്തുടർന്ന്, ഡി.വൈ.എഫ്.ഐ. ഭാരവാഹിയും സി.പി.എം. ബ്രാഞ്ച് കമ്മിറ്റിയംഗവുമായ യുവാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. കൂമ്പൻമല ബ്രാഞ്ച് അംഗമാണ് നേതാവ്. ഇയാളെ പാർട്ടി അംഗത്വത്തിൽനിന്നു നീക്കിയതായി സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ....

തൃശൂരിൽ 14 കാരിയെ ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി ജയിലില്‍ തൂങ്ങി മരിച്ചു: ഭാര്യയും തൂങ്ങി മരിച്ചു

തൃശൂര്‍: ചാവക്കാട് സബ് ജയിലിലെ റിമാന്‍ഡ് തടവുകാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ജയിലിലെ കോണ്‍ഫറന്‍സ് മുറിയ്ക്കുള്ളില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. പതിനാലു വയസുകാരിയെ പ്രണയം നടിച്ച്‌ കൂട്ടിക്കൊണ്ടുപോയ ശേഷം ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയായിരുന്നു. വിയ്യൂര്‍...

മകനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഗർഭിണിയായ യുവതിയെ കാമുകൻ തന്നെ കൊന്ന് കുഴിച്ച് മൂടി

ഗാന്ധിനഗർ : സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഗർഭിണിയായ യുവതിയെ കാമുകൻ തന്നെ കൊന്ന് കുഴിച്ച് മൂടി. ഗുജറാത്തിലെ ബർഡോളി ടൗണിലാണ് കൊലപാതകം നടന്നത്. രശ്മി കട്ടാരിയ എന്ന യുവിതയാണ് കൊല്ലപ്പെട്ടത്....

ഓണ്‍ലൈൻ വ്യാപാര വെബ്സൈറ്റ് വഴി 11 ലക്ഷം രൂപയുടെ സാധനങ്ങൾ തട്ടിയ രണ്ട് പേർ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിൽ ഓണ്‍ലൈൻ വ്യാപാര വെബ്സൈറ്റ് വഴി 11 ലക്ഷം രൂപയുടെ ഉൽപന്നങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ട് പേർ പോലീസ് പിടിയിലായിരിക്കുന്നു. വ്യാജ മേൽവിലാസം ഉപയോഗിച്ച് 30 ഐഫോണുകളും ഒരു ക്യാമറയുമാണ് തട്ടിപ്പ്...

ചിത്രങ്ങൾ മോർഫ് ചെയ്ത് സൈറ്റുകളിൽ പ്രദർശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടൽ; 2 പേർ പിടിയിൽ

ഡൽഹി: സ്ത്രീകളുടെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലും, പോൺ സൈറ്റുകളിലും പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തിൽ 20 കാരനും സുഹൃത്തും പോലീസ് പിടിയിൽ. ഡൽഹിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്....

കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ട പുല്‍ച്ചാടി ലുതീഷിനെ കാപ്പ ചുമത്തി നാടുകടത്തി

കോട്ടയം:മണർകാട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസ്സിച്ചു വരുന്നതും കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസ്സുകളിൽ പ്രതിയായിട്ടുള്ളയാളുമായ മണർകാട് കുഴിപ്പുരയിടം കരയിൽ ചിറയിൽ വീട്ടിൽ ബാബു മകൻ പുൽച്ചാടി എന്നുവിളിക്കുന്ന ലുതീഷിനെ...

അഞ്ചു വയസുകാരിയായ മകളെ പീഡിപ്പിച്ച 19കാരനെ പിതാവ് തല്ലിക്കൊന്നു

ഗാന്ധിനഗര്‍: അഞ്ചു വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച 19കാരനെ ഇരയായ കുട്ടിയുടെ പിതാവ് തല്ലിക്കൊന്നു. ഗുജറാത്തിലെ ബോര്‍ഭട്ട ജില്ലയിലാണ് സഭവം. ജില്ലയിലെ നവ എന്ന സ്ഥലത്തുവെച്ച് പീഡനത്തിനിരയായ അഞ്ചു വയസുകാരിയുടെ പിതാവ് 19കാരനെ വടി...

മന്ത്രവാദിയെന്ന് ആരോപിച്ച് സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറെ ജീവനോടെ കത്തിച്ചു

ഹൈദരാബാദ്: തെലങ്കാനയില്‍ മന്ത്രവാദിയെന്ന് ആരോപിച്ച് 38കാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി. തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലയിലാണ് സംഭവം. മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് ഇയാളെ ബന്ധു തീകൊളുത്തി കൊല്ലുകയായിരുന്നു. ബംഗളുരു കേന്ദ്രീകരിച്ച്...

കൊല്ലത്ത് അജ്ഞാത സംഘം യുവാവിന്റെ കൈയ്യും കാലും തല്ലിയൊടിച്ചു

കൊല്ലം: കൊല്ലം അഞ്ചലിലില്‍ അജ്ഞാത അക്രമി സംഘം യുവാവിന്റെ കൈയും കാലും തല്ലിയൊടിച്ചു. മൈലോട്ട് കോണം സ്വദേശി നിസാറിനാണ് മര്‍ദനമേറ്റത്. പണിശാലയ്ക്കുള്ളില്‍ ഉറങ്ങുകയായിരുന്ന നിസാറിനെ ഒരു സംഘമാളുകള്‍ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറിയതിന്...

Latest news