25.8 C
Kottayam
Monday, September 30, 2024

CATEGORY

Crime

താൻ കുറ്റം ചെയ്തിട്ടില്ല,ദൈവത്തിൻ്റെ പദ്ധതിയനുസരിച്ച് എല്ലാം നടക്കുമെന്ന് അഭയ കേസിലെ മുഖ്യപ്രതി ഫാ. തോമസ് കോട്ടൂർ

കോട്ടയം: താൻ കുറ്റം ചെയ്തിട്ടില്ലെന്ന് സിസ്റ്റർ അഭയ കേസിലെ മുഖ്യപ്രതി ഫാ. തോമസ് കോട്ടൂർ. ദൈവത്തിൻ്റെ പദ്ധതിയനുസരിച്ച് എല്ലാം നടക്കുമെന്ന് ഫാ. കോട്ടൂർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി...

‘കഴുത്തില്‍ നഖം കൊണ്ട് മുറിഞ്ഞ പാടുകളുണ്ടായിരുന്നു, എടുത്ത ചിത്രങ്ങളില്‍ നാലെണ്ണം നശിപ്പിക്കപ്പെട്ടു’; അഭയാ കേസില്‍ ഫോട്ടോഗ്രാഫര്‍ വര്‍ഗീസ് ചാക്കോ

തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ കൊലപാതകക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചപ്പോള്‍ കേസിലുണ്ടായ അട്ടിമറികളേക്കുറിച്ച് തുറന്ന് പറഞ്ഞ്‌ കേസിലെ ഏഴാം സാക്ഷിയും ഫോട്ടോഗ്രാഫറുമായ വര്‍ഗീസ് ചാക്കോ. അഭയയുടെ കഴുത്തില്‍ നഖം കൊണ്ടു മുറിഞ്ഞ പാടുകള്‍...

പൊട്ടിക്കരഞ്ഞ് സിസ്റ്റര്‍ സെഫി,ഭാവഭേദമില്ലാതെ ഫാ.തോമസ് കോട്ടൂര്‍, അഭയക്കേസ് വിധി പ്രസ്താവിച്ച കോടതിമുറിയില്‍ നാടകീയരംഗങ്ങള്‍

കോട്ടയം: സിസ്റ്റർ അഭയയുടെ കൊലപാതക കേസിൽ പ്രതികള്‍ കുറ്റക്കാരാണെന്ന കോടതി വിധി കേട്ട് പൊട്ടിക്കരഞ്ഞ് സിസ്റ്റർ സെഫി. വിധി പ്രസ്താവം കേട്ട് സെഫി പ്രതികൂട്ടിലെ ബഞ്ചിലിരുന്നു. വിധി കേട്ടശേഷം സെഫി വെളളം വേണമെന്നാവശ്യപ്പെട്ടു....

നീതി ദേവത തുലാസിലാടിയ 28 വര്‍ഷങ്ങള്‍,1992- കോട്ടയം പയസ്‌ടെന്‍ത് കോണ്‍വെന്റിലെ കിണറുമുതല്‍ 2020 ല്‍ തിരുവന്തപുരം പ്രത്യേക സി.ബി.ഐ കോടതിവരെ,അഭയക്കേസിന്റെ നാള്‍വഴിയിങ്ങനെ

കോട്ടയം: ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിൽ സമാനകളില്ലാത്ത സംഭവമാണ് സിസ്റ്റർ അഭയയുടെ കൊലപാതക കേസ്. ആത്മഹത്യയെന്ന് പൊലീസും ക്രൈംബ്രാ‍ഞ്ചും എഴുതി തളളിയ കേസ് കൊലപാതകമാണെന്ന് സിബിഐയാണ് കണ്ടെത്തിയത്. കൊലപാതകമെന്ന് തെളിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഷ്ടപ്പെട്ട...

രണ്ടു വൈദികരും കന്യാസ്ത്രീയും തമ്മിലുള്ള ലൈംഗികബന്ധം നേരില്‍ക്കണ്ടു,കള്ളന്റെ മൊഴി നിര്‍ണായകമായി,അഭയക്കേസില്‍ സി.ബി.ഐയ്ക്ക് തുണയായത് അടയ്ക്കാ രാജുവെന്ന ദൃക്‌സാക്ഷി

കോട്ടയം: കുറ്റകൃത്യം നടന്ന് 28 വര്‍ഷങ്ങള്‍ക്കുശേഷം സിസ്റ്റര്‍ അഭയയ്ക്ക് നീതി ലഭിയ്ക്കുമ്പോള്‍ അന്വേഷണത്തിന്റെയും അന്തിമ വിധിയുടേയും കാലതാമസം കൊണ്ടു മാത്രമല്ല സിസ്റ്റര്‍ അഭയയുടെ കൊലപാതകവും അതിന്റെ അന്തിമ വിധിയും ശ്രദ്ധേയമാകുന്നത്. ഒരു കള്ളന്‍...

നിശാപ്പാര്‍ട്ടിയില്‍ മയക്കുമരുന്ന്: വാഗമണ്ണിലെ റിസോര്‍ട്ട് പൂട്ടാന്‍ കളക്ടറുടെ ഉത്തരവ്‌

ഇടുക്കി:നി​ശാ​പ​ർ​ട്ടി​ക്കി​ടെ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ വാ​ഗ​മണ്ണിലെ സ്വ​കാ​ര്യ റി​സോ​ർ​ട്ട് പൂ​ട്ടാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച​തി​നു​മാ​ണ് റി​സോ​ർ​ട്ട് പൂ​ട്ടാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നു ശേ​ഷം...

മദ്യലഹരിയില്‍ പിതാവ് കുട്ടികളേയും ഭാര്യയേയും മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്; ആളെ കണ്ടെത്താന്‍ സാഹായം അഭ്യര്‍ത്ഥിച്ച് പോലീസ്

കോട്ടയം: മദ്യലഹരിയില്‍ പിതാവ് മക്കളെയും ഭാര്യയും മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്. വീഡിയോയിലുള്ളയാളെ തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് പോലീസ്. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് അറിയിപ്പ്. മദ്യലഹരിയില്‍ പിതാവ് കുട്ടികളെ അടിക്കുന്നതാണ് വീഡിയോയിലുള്ളത്....

അമ്മയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല മോഷ്ടിച്ചു; കരച്ചില്‍ കേട്ട് ഓടിവന്ന 12കാരന്‍ മകനെ യുവാവ് ശ്വാസം മുട്ടിച്ച് കൊന്നു

ബംഗളൂരു: അമ്മയുടെ കരച്ചില്‍ കേട്ട് രക്ഷിക്കാന്‍ ചെന്ന 12 വയസുകാരനായ മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ 25കാരന്‍ അറസ്റ്റില്‍. സ്ത്രീയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല കവരുന്‍ ശ്രമിക്കുന്നതിനിടെ ബംഗളൂരുവിലാണ് സംഭവം. രാജു...

വാഗമണ്‍ നിശാപാര്‍ട്ടി,നാലുപേര്‍ അറസ്റ്റില്‍,റിസോര്‍ട്ട് ഉടമ ഷാജി കുറ്റിക്കാടനെ സി.പി.ഐയില്‍ നിന്ന് പുറത്താക്കുമെന്ന് ജില്ലാ സെക്രട്ടറി,റിസോര്‍ട്ടിലേക്ക് പ്രതിഷേധവുമായി കോണ്‍ഗ്രസ്‌

ഇടുക്കി: വാഗമണിൽ നിശാപാർട്ടി നടക്കുന്നിടത്ത് നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തിൽ റിസോർട്ട് ഉടമയെ ചോദ്യം ചെയ്യുന്നു. സിപിഐ പ്രാദേശിക നേതാവും മുൻ ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ്‌ കൂടിയായ ഷാജി കുറ്റിക്കടനെയാണ്...

അങ്കമാലിയിൽ പെൺകുട്ടിയെ സ്വകാര്യ ലാബിനുള്ളിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ മുൻകാമുകനായ യുവാവ് അറസ്റ്റിൽ

കൊച്ചി:അങ്കമാലിയിൽ പെൺകുട്ടിയെ സ്വകാര്യ ലാബിനുള്ളിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ മുൻകാമുകനായ യുവാവ് അറസ്റ്റിൽ.അങ്കമാലി മേക്കാട് സ്വദേശി ബേസിൽ(19)യാണ് അങ്കമാലി പോലീസ് പിടികൂടിയത്. ലാബ് ടെക്നീഷ്യനായി ജോലിചെയ്യുന്ന 19-കാരിക്ക് നേരേ കഴിഞ്ഞദിവസമാണ്...

Latest news