25.9 C
Kottayam
Saturday, September 28, 2024

CATEGORY

Crime

വാക്കുതര്‍ക്കം; തിരുവനന്തപുരത്ത് മധ്യവയസ്‌കനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: വാക്കു തര്‍ക്കത്തിനിടെ തിരുവനന്തപുരത്തു മധ്യവയസ്‌കനെ വെട്ടിക്കൊലപ്പെടുത്തി. അയിരൂപ്പാറ സ്വദേശി രാധാകൃഷ്ണന്‍ (57) ആണു കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ പോത്തന്‍കോട് വച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണു രാധാകൃഷ്ണനു വെട്ടേറ്റത്. കാലില്‍ വെട്ടേറ്റ രാധാകൃഷ്ണന്‍ റോഡരികില്‍...

ഇടുക്കിയില്‍ 14 വയസുകാരിയെ 16കാരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

തൊടുപുഴ: ബന്ധുവായ 14 വയസുകാരിയെ 16 വയസുകാരന്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി. ഇടുക്കി കമ്പംമേട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം. ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ സന്ദേശങ്ങളയച്ചു ബന്ധം സ്ഥാപിച്ചശേഷം ബന്ധുവായ പെണ്‍കുട്ടിയുമായി മാസങ്ങളായി ലൈംഗിക...

മകനെ തേടിയെത്തുന്നത് രാത്രി സമയത്ത്, തിരുവനന്തപുരത്ത് മകനെ പീഡിപ്പിച്ച അമ്മയുടെ ചെയ്തികള്‍ ഇങ്ങനെ

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ അമ്മ തന്റെ 14 വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാത്രിസമയങ്ങളിലാണ് അമ്മ തന്നോട് മോശമായി പെരുമാറിയിരുന്നതെന്നാണ് കുട്ടി പറയുന്നത്.നീണ്ട നാല് വര്‍ഷക്കാലത്തോളമാണ് ഇവര്‍ തന്നോട്...

ആധാര്‍ കാര്‍ഡുകള്‍ ഉൾപ്പെടെ ആയിരക്കണക്കിന് വ്യാജ തിരിച്ചറിയൽ രേഖകൾ; 10 പേർ പിടിയിൽ

മംഗളൂരു: വ്യാജ തിരിച്ചറിയകാർഡുകൾ നിർമ്മിച്ചു നൽകുന്ന സംഘത്തിലെ 10 പേർ പിടിയിൽ. ഗുള്ളാള കനകപുര റോഡിലെ കമലേഷ്കുമാര്‍ ബാവലിയ , പുട്ടിനഹള്ളി സ്വദേശി ലോകേഷ് എന്ന സലബന്ന, ശാന്തിനഗര്‍ സ്വദേശികളായ സുദര്‍ശന്‍ എന്ന...

മകനെ അമ്മ പീഡിപ്പിച്ച സംഭവം, 4 വർഷമായി ലൈംഗികമായി ഉപയോഗിയ്ക്കുന്നതായി മകൻ്റെ മൊഴി

ആറ്റിങ്ങല്‍: 14 കാരനായ മകനെ ലൈഗിംകമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ അമ്മ അറസ്റ്റിൽ. കടയ്ക്കാവൂർ‍ പൊലീസാണ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയും ഭർത്താവും വേ‍ർപിരിഞ്ഞു കഴിയുകയാണ്. മകൻറെ സംരക്ഷണം...

തിരുവനന്തപുരത്ത് മകനെ ലൈംഗികമായി പീഡിപ്പിച്ച അമ്മ അറസ്റ്റില്‍; പോക്‌സോ കേസില്‍ ഇരയുടെ അമ്മ അറസ്റ്റിലാകുന്നത് സംസ്ഥാനത്ത് ആദ്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മ അറസ്റ്റില്‍. തിരുവനന്തപുരം കടയ്ക്കാവൂരിലാണ് മലയാളികള്‍ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്. പതിനാല് വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. കുട്ടിയുടെ അച്ഛന്‍...

കൂട്ടബലാത്സംഗത്തിനിരയായ പതിനേഴുകാരി പ്രസവത്തിനിടെ മരിച്ചു

ചെന്നൈ: കൂട്ടബലാത്സംഗത്തിനിരയായ പതിനേഴുകാരി പ്രസവത്തിനിടെ മരിച്ചു. തമിഴ്നാട്ടിലെ തേനി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. പെണ്‍കുട്ടി മുത്തച്ഛനും മുത്തശ്ശിയ്ക്കുമൊപ്പം തേനി ജില്ലയിലെ നാഗലാപുരം ഗ്രാമത്തിലാണ് താമസിച്ചത്. രണ്ട് മാസം മുന്‍പ് വയറുവേദനയെ തുടര്‍ന്നാണ്...

ഭര്‍ത്താവിന്റെ കൊലപാതകം ഫേസ്ബുക്കില്‍ പങ്കുവെച്ച ശേഷം യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു

ന്യൂഡല്‍ഹി: ഭര്‍ത്താവിനെ കൊലപ്പെടുത്തി ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ച ശേഷം യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഡല്‍ഹിയിലെ ചത്തര്‍പുര മേഖലയിലാണ് സംഭവം. 37കാരനെയാണ് ഭാര്യ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം യുവതി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കില്‍...

വീട്ടമ്മയെ പീഡിപ്പിച്ച് നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടിയ അഞ്ചു പേര്‍ അറസ്റ്റില്‍

ആലപ്പുഴ: കൈനകരിയില്‍ വീട്ടമ്മയെ പീഡിപ്പിച്ച് നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടിയ കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. മലയാലപ്പുഴ എബനേസര്‍ വീട്ടില്‍ പ്രിന്‍സ് ജോണ്‍ (28), പത്തനംതിട്ട സ്വദേശികളായ അഖില്‍ (25), സുജിത്ത്...

പതിനഞ്ചുകാരി പ്രസവിച്ചു! പീഡിപ്പിച്ചത് അമ്മയുടെ കാമുകന്‍; ഒത്താശ ചെയ്തത് സ്വന്തം അമ്മ

ചെന്നൈ: പതിനഞ്ചുകാരിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. അമ്മയുടെ ഒത്താശയോടെയായിരുന്നു പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. തമിഴ്‌നാട്ടിലെ മാടിപാക്കത്താണ് നാടിനെ നടുക്കിയ ക്രൂരത. സംഭവത്തില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയെയും ഇവരുടെ കാമുകനെയും...

Latest news