CrimeKeralaNews

കീഴ്‌ക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണം; അപ്പീലുമായി സിസ്റ്റര്‍ സെഫി

തിരുവനന്തപുരം: 28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷം സിസ്റ്റർ അഭയ കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിസ്റ്റര്‍ സെഫി ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഫാദര്‍ തോമസ് കോട്ടൂരിന് പിന്നാലെയാണ് കീഴ്‌ക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് സ്റ്റെഫിയുടെ ഹര്‍ജി. ഇത് നാളെ ഹൈക്കോടതി പരിഗണിക്കും.

അഭയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker