24.4 C
Kottayam
Sunday, September 29, 2024

CATEGORY

Crime

കോഴിക്കോട് വളയത്ത് പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ യുവാവ് പൊള്ളലേറ്റ് മരിച്ചു

കോഴിക്കോട്: വളയത്ത് (cvalayam)പെൺകുട്ടിയെ തീ (fire)കൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ(murder attempt) യുവാവ് പൊള്ളലേറ്റ് മരിച്ചു(youth burned to death) . വളയം സ്വദേശി നാൽപത്തിയൊന്ന് വയസുള്ള ജഗനേഷ് ആണ് മരിച്ചത്. പുലർച്ചെ...

ലണ്ടനില്‍ റസ്റ്ററന്‍റ് ജീവനക്കാരിയായ മലയാളി യുവതിക്ക് കുത്തേറ്റു, കുത്തിയത് ഇന്ത്യക്കാരനായ യുവാവ്

ലണ്ടന്‍: ലണ്ടനില്‍ റസ്റ്ററന്‍റ് ജീവനക്കാരിയായ മലയാളി യുവതിക്ക് കുത്തേറ്റു. ഇന്ത്യക്കാരനായ യുവാവാണ് യുവതിയെ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഈസ്റ്റ് ലണ്ടനില്‍ മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാര്‍ താമസിക്കുന്ന ഈസ്റ്റ്ഹാമിലെ ബാര്‍ക്കിംഗ് റോഡിലാണ് സംഭവം...

‘തോക്കെടുക്കാന്‍ വീട്ടില്‍പോയി; തിരിച്ചെത്തി കാറിലിരുന്ന് നാട്ടുകാരെ തുരുതുരാ വെടിവച്ചു’ മൂലമറ്റത്ത് നടന്നത്

തൊടുപുഴ • ഇടുക്കി മൂലമറ്റത്ത് യുവാവ് നടത്തിയ വെടിവയ്പിൽ പകച്ച് നാട്ടുകാർ. പിടിയിലായ പ്രതി മൂലമറ്റം സ്വദേശി മാവേലി പുത്തൻപുരയ്‌ക്കൽ ഫിലിപ്പ് മാർട്ടിൻ (കുട്ടു–26) വീട്ടിൽപ്പോയി തോക്കുമായി തിരിച്ചുവരികയായിരുന്നു എന്നാണു ദൃക്സാക്ഷികൾ പറയുന്നത്....

ദിലീപിൻ്റെ ഫോണിൽ കോടതി രേഖകളും, ഹാക്കറുടെ മൊഴിയിൽ കുടുങ്ങി ദിലീപ്

കൊച്ചി: ദിലീപിന്‍റെ (Dileep) ഫോണിൽ നിന്ന് നശിപ്പിച്ച വിവരങ്ങളിൽ വിചാരണ കോടതി (Trial Court) രേഖകളും. ഒരിക്കലും പുറത്ത്പോകാൻ പാടില്ലാത്ത കോടതി രേഖകളാണ് ഇതെന്ന് അഭിഭാഷകൻ പറഞ്ഞതായി ഹാക്കർ സായ് ശങ്കറിന്‍റെ...

മൂലമറ്റത്ത് തട്ടുകടയിൽ ഒരാൾ കൊല്ലപ്പെട്ട വെടിവെപ്പിൽ മറ്റൊരാളുടെ നില ഗുരുതരം

ഇടുക്കി: മൂലമറ്റത്ത് തട്ടുകടയിൽ ഒരാൾ കൊല്ലപ്പെട്ട വെടിവെപ്പിൽ മറ്റൊരാളുടെ നില ഗുരുതരം. മൂലമറ്റം കീരിത്തോട് സ്വദേശി ബസ് ജീവനക്കാരൻ സനൽ സാബുവാണ് മരിച്ചത്. മറ്റൊരാൾക്ക് കൂടി വെടിയേറ്റിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയ...

ജ്യേഷ്ഠനെ അനിയൻ കുഴിച്ച് മൂടിയത് ജീവനോടെ, കാലെടുത്ത് കുഴിയിലേക്ക് വച്ചത് അമ്മ, ഞെട്ടിയ്ക്കുന്ന വിവരങ്ങൾ പുറത്ത്

ചേര്‍പ്പ്: തൃശൂർ ചേർപ്പിൽ (thrissur cherpu) ജ്യേഷ്ഠനെ അനിയൻ കുഴിച്ച് മൂടിയത് ജീവനോടെയെന്ന് ( Buried alive) കണ്ടെത്തൽ. കൊല്ലപ്പെട്ട ബാബുവിന്‍റെ ശ്വാസകോശത്തിൽ മണ്ണ് കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിലാണ് നിർണായക വിവരം. ഇന്നലെയാണ് ചേര്‍പ്പില്‍...

സഹോദരനെ കുഴിച്ച് മൂടിയത് ജീവനോടെ,ശ്വാസകോശത്തിൽ മണ്ണ് ;പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

തൃശൂർ: ചേർപ്പ് മുത്തുള്ളിയാലിൽ യുവാവിനെ സഹോദരൻ കുഴിച്ച് മൂടിയത് ജീവനോടെയെന്ന് കണ്ടെത്തൽ. ചേർപ്പ് സ്വദേശി കെ.ജെ. ബാബുവിന്റെ കൊലപാതകത്തിലെ നിർണായക വിവരങ്ങളാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലൂടെ പുറത്ത് വന്നത്....

ചേട്ടനെ അടിച്ചു കൊന്നു കുഴിച്ചുമൂടി;ചേട്ടനെ നാട്ടുകാര്‍ക്കൊപ്പം തിരഞ്ഞുനടന്നത് ഒന്‍പതു ദിവസം

തൃശൂര്‍: മദ്യപിച്ചു ബഹളമുണ്ടാക്കിയ ചേട്ടനെ അടിച്ചു കൊന്നു കുഴിച്ചുമൂടിയ സാബു, ചേട്ടനെ നാട്ടുകാര്‍ക്കൊപ്പം തിരഞ്ഞുനടന്നത് ഒന്‍പതു ദിവസം.ഒടുവില്‍ ചേട്ടന്റെ മൃതദേഹം കണ്ടെത്തിയപ്പോള്‍ ജനക്കൂട്ടത്തിനൊപ്പം അവിടെയും ഒന്നും അറിയാത്തതുപോലെ സാബു എത്തി. ഇന്നലെയാണ്, സഹോദരന്‍...

വിമാനത്തില്‍ വെച്ച് മദ്യലഹരിയില്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ചു; 25 വയസുകാരന് മൂന്ന് വര്‍ഷം തടവ്

മനാമ: വിമാനത്തില്‍ വെച്ച് പെണ്‍കുട്ടികളെ ഉപദ്രവിച്ച യുവാവിന് ബഹ്റൈന്‍ കോടതി മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. 25 വയസുകാരനായ പ്രതി മദ്യ ലഹരിയിലായിരുന്നുവെന്നും ലൈംഗിക താത്പര്യങ്ങളോടെ പെണ്‍കുട്ടികളെ ഉപദ്രവിച്ചുവെന്നും കോടതി കണ്ടെത്തി....

പിതാവിൻ്റെ വെട്ടേറ്റ് തലയോട് തകർന്നു, മകൻ ഗുരുതരാവസ്ഥയിൽ

തൃശൂർ: ചേലക്കരയിൽ മദ്യപിച്ചു വഴക്കുണ്ടാക്കിയ മകനെ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കളപ്പാറ വാരിയംകുന്ന് കോളനിയിൽ കല്ലംപുള്ളിതൊടി ബാലകൃഷ്‌ണനാണ് (50) വെട്ടേറ്റ് തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ...

Latest news