32.3 C
Kottayam
Sunday, September 29, 2024

CATEGORY

Crime

കേസു നടത്തി പാപ്പരായി ദിലീപ്,ജാക്ക് ദാനിയലും കേശുവും പൊട്ടി,ഡിങ്കന്റെ നിര്‍മ്മാതാവ് കുത്തുപാളയെടുത്തു,പുതിയസിനിമയിലേക്ക് ആരും വിളിയ്ക്കുന്നില്ല,എല്ലാം കാവ്യയെ കെട്ടിയതുകൊണ്ടെന്ന് ബന്ധുക്കള്‍,ശബ്ദരേഖ പുറത്ത്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ നിര്‍ണായക സാക്ഷിയെ സ്വാധീനിക്കാന്‍ പ്രതിഭാഗം ശ്രമിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സംഭവം നടന്ന ദിവസം നടന്‍ ദിലീപ് പ്രത്യേകിച്ച് അസുഖമില്ലാതെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ കിടപ്പു...

ലുലുമാളില്‍ കെ.ജി.എഫ്.പ്രമോഷനിടെ പെണ്‍കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു, 44കാരന്‍ പിടിയില്‍

കൊച്ചി: വിനോദസഞ്ചാരിയായ തമിഴ്‌നാട് വിദ്യാര്‍ഥിയെ ലുലുമാളില്‍വെച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ സ്വദേശി ധനേഷ് (44)ആണ് കളമശേരി പൊലീസിന്റെ പിടിയിലായത്. ഊട്ടിയില്‍ നിന്ന് വിനോദ സഞ്ചാരത്തിന് എത്തിയ പ്ലസ് ടു...

എറണാകുളത്ത് പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു

കൊച്ചി: എറണാകുളം ചേരാനെല്ലൂരിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു. അരുൺ സെബാസ്റ്റ്യൻ, ആന്‍റണി ഡി കോസ്റ്റ എന്നിവരാണ് രക്ഷപ്പെട്ടത്. മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലെ പ്രതികളാണ് ഇരുവരും. ഇതിൽ അരുൺ കോടതി റിമാൻഡ് ചെയ്ത...

നഷ്ടപ്പെട്ട പണം വാങ്ങാൻ സ്റ്റേഷനിൽ എത്തി,ഉടമ കുടുങ്ങി;സ്കൂട്ടറിലും അരയിലുമായി ഒളിപ്പിച്ച 5 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു

പൊന്നാനി ∙ വീണുകിട്ടിയ കാശ് ആംബുലൻസ് ഡ്രൈവർമാർ‌ സ്റ്റേഷനിലെത്തിച്ചതറിഞ്ഞ് സ്റ്റേഷനിലേക്ക് ഓടിയെത്തിയ ഉടമ കുടുങ്ങി. കളഞ്ഞുപോയത് കുഴൽപണമെന്ന് പൊലീസ്. ഇയാൾ സ്കൂട്ടറിലും അരയിലുമായി ഒളിപ്പിച്ച 5 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. വേങ്ങര...

കൊച്ചിയില്‍  മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിക്ക് നേരെ ലൈംഗിക പീഡനം. അയല്‍വാസികളായ സഹോദരങ്ങള്‍ അറസ്റ്റിൽ

കൊച്ചി: കൊച്ചിയില്‍  മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിക്ക് നേരെ ലൈംഗിക പീഡനം. വരാപ്പുഴയിലാണ് അയല്‍വാസികളായ സഹോദരങ്ങള്‍ പതിനാലു വയസുകാരിയെ പീഡിപ്പിച്ചത്. സംത്തില്‍ വരാപ്പുഴ ഒളനാട് സ്വദേശികളായ ബോസ്, സഹോദരന്‍ നിക്സണ്‍ എന്നിവരെ പൊലീസ്...

Dheeraj murder Case:ധീരജ് വധക്കേസ്; മുഖ്യപ്രതി നിഖിൽ പൈലിക്ക് ജാമ്യം

ഇടുക്കി: ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ (SFI) നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസിലെ (Dheeraj murder case) മുഖ്യപ്രതി നിഖിൽ പൈലിക്ക് ജാമ്യം. ഇടുക്കി സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജനുവരി...

വ്യാപാരിയെ ഭീഷണപ്പെടുത്തി പണം തട്ടി, കൊച്ചിയിൽ കോര്‍പ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ

കൊച്ചി: വ്യാപാരിയെ ഭീഷണപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ കൊച്ചിയിൽ കോര്‍പ്പറേഷൻ കൗൺസിലർ അറസ്റ്റിൽ. 30 ആം ഡിവിഷൻ കൗൺസിലർ ടിബിൻ ദേവസി അടക്കം മൂന്ന് പേരാണ് പിടിയിലായത്. യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി കൂടിയാണ്...

കഴക്കൂട്ടത്തിന് പിന്നാലെ കുറ്റിച്ചലിലും ബോംബാക്രമണം;തലസ്ഥാനം വീണ്ടും ഗുണ്ടകളുടെ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കുറ്റിച്ചൽ മലവിളയിലെ ഒരു വീടുനുനേരെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ അനീഷ് എന്നയാൾ ബോംബെറിയുകയായിരുന്നു. കിരൺ എന്ന യുവാവിന്റെ വീടിനുനേരയാണ് ആക്രമണമുണ്ടായത്. ഒരു ബന്ധുവിന്റെ വീട്ടിൽ...

അങ്കമാലിയില്‍ ബെര്‍മുഡ കള്ളനെ പേടിച്ച് നാട്ടുകാര്‍; പൊലീസിനെതിരെ പരാതി

കൊച്ചി: എറണാകുളം അങ്കമാലിയില്‍ ‘ബെര്‍മുഡ’ കള്ളനെപ്പേടിച്ച് നാട്ടുകാര്‍. ഒക്കൽ, വല്ലം ഭാഗങ്ങളിലെ വീടുകളിലാണ് ബെര്‍മുഡ കള്ളന്റെ മോഷണം. ഇയാൾ ആരാണെന്ന് തിരിച്ചറിയാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കള്ളന്‍ കയറിയ വീടിന്റെ ഫോട്ടോയെടുക്കുന്നതില്‍ പൊലീസ്...

ഹാഷിഷ് ഓയിലുമായി തെളിവെടുപ്പിനിടയിൽ കണ്ടെത്തിയത് ഒരു കിലോയിലധികം കഞ്ചാവ്

ആലങ്ങാട്:എം.ഡി.എം.എ, ഹാഷിഷ് ഓയിലുമായി പിടിയിലായവരുടെ തെളിവെടുപ്പുനിടയിൽ കണ്ടെത്തിയിയത് ഒരു കിലോയിലധികം കഞ്ചാവ്. പറവൂർ മേഖലയിൽ പട്രോളിംഗ് നടത്തുന്നതിനിടയിൽ കോട്ടപ്പുറം ആക്വാസിറ്റി ഫ്ലാറ്റ് സമൂച്ചയത്തിന് സമീപം നിന്ന് പിടികൂടിയ ബിജു, ഷെബിൻ ഷാജഹാൻ തുടങ്ങിയവരെ കസ്റ്റടിയിയിൽ...

Latest news