32.4 C
Kottayam
Monday, September 30, 2024

CATEGORY

Crime

സ്വത്ത് വകകൾ മറച്ചുവെച്ച് പാപ്പരാണെന്ന് കാണിച്ചു; ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കർക്ക് തടവു ശിക്ഷ

ലണ്ടന്‍: വായ്പകള്‍ തിരിച്ചടയ്ക്കാതിരിക്കാന്‍ 2.5 ദശലക്ഷം പൗണ്ട് വിലവരുന്ന സ്വത്ത് വകകള്‍ മറച്ചുവെച്ചതിന്റെ പേരില്‍ ജര്‍മന്‍ ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കര്‍ക്ക് രണ്ടര വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ലണ്ടന്‍ കോടതി. സ്പെയിനിലെ മയ്യോര്‍ക്കയിലുള്ള ബെക്കറിന്റെ...

യുവതിയെ കുഞ്ഞിനൊപ്പം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

വര്‍ക്കല: യുവതിയെ രണ്ടരവയസ്സുള്ള മകള്‍ക്കൊപ്പം ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചെറുന്നിയൂര്‍ കല്ലുമലക്കുന്ന് എസ്.എസ്. നിവാസില്‍ സുജിത്തിന്റെ ഭാര്യ ശരണ്യ(22), മകള്‍ നക്ഷത്ര (ലച്ചു) എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു....

വെള്ളിയാഴ്ച പ്രാർഥനക്കിടെ അഫ്​ഗാൻ പള്ളിയിൽ ചാവേർ ആക്രമണം, 50 പേർ കൊല്ലപ്പെട്ടു 

കാബൂൾ:  അഫ്​ഗാനിസ്ഥാനിൽ റമദാൻ മാസത്തിലെ അവസാന വെള്ളിയാഴ്ച പ്രാർഥനക്കിടെ പള്ളിയിൽ വൻസ്ഫോടനം. സ്ഫോടനത്തിൽ പ്രാർഥനക്കെത്തിയ 50ലേറെപ്പേർ കൊല്ലപ്പെട്ടു. കാബൂളിലെ ഖലീഫ സാഹിബ് മസ്ജിദിലാണ് ഉച്ചകഴിഞ്ഞ് സ്ഫോടനം ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം ഡെപ്യൂട്ടി വക്താവ് ബെസ്മുള്ള...

Rifa Mehnu : വ്ലോഗർ റിഫ മെഹ്നുവിൻ്റെ മരണം; അന്വേഷണത്തില്‍ തികഞ്ഞ പ്രതീക്ഷയെന്ന് റിഫയുടെ അച്ഛന്‍

കോഴിക്കോട്: മലയാളി വ്ലോഗർ റിഫ മെഹ്നുവിന്റെ (Vlogger Rifa Mehnu) മരണത്തില്‍ ഭർത്താവ് മെഹ്നാസിനെതിരെ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ തികഞ്ഞ പ്രതീക്ഷയെന്ന് റിഫയുടെ അച്ഛന്‍ റാഷിദ്. കുറ്റക്കാരെ പൊലീസ്  നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പൊലീസിനോട്...

Vijay babu:വിജയ് ബാബുവിനെതിരായ മീ ടൂ ആരോപണം: അജ്ഞാത യുവതിയെ തേടി പൊലീസ്

കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരായ മീ ടൂ ആരോപണത്തിൽ കൊച്ചി സിറ്റി പൊലീസ് പരിശോധന തുടങ്ങി. വുമൺ എഗൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് പേജിലൂടെയാണ് അജ്ഞാതയായ യുവതി ഇന്നലെ രംഗത്തെത്തിയത്. ഇതാരെന്ന് കണ്ടെത്താൻ...

പഞ്ചാബില്‍ റാലിക്കിടെ സംഘര്‍ഷം; ശിവസേനയും സിഖ് സംഘടനകളും ഏറ്റുമുട്ടി, നിരവധി പേര്‍ക്ക് പരിക്ക്

പാട്യാല : പഞ്ചാബിലെ പാട്യാലയില്‍ ശിവസേന റാലിക്കിടെ സംഘര്‍ഷം. പാട്യാലയില്‍ ഖാലിസ്ഥാന്‍ അനുകൂലികളുടെ സംഘടനകള്‍ക്കെതിരെ പഞ്ചാബ് ശിവസേന വര്‍ക്കിംഗ് പ്രസിഡന്റ് ഹരീഷ് സിംഗ്ലയുടെ നേതൃത്വത്തില്‍ നടന്ന റാലിക്കിടെയാണ് സംഘര്‍ഷം ഉടലെടുത്തതത് . പാട്യാലയിലെ...

കോടതിയ്ക്ക് ധൃതിയില്ല,വിജയ് ബാബുവിൻ്റെ മുൻകൂർ ജാമ്യഹർജി വേനലവധിയ്ക്ക് ശേഷം പരിഗണിയ്ക്കാൻ മാറ്റി

കൊച്ചി: ബലാത്സംഗ കേസിൽ നടൻ വിജയ് ബാബുവിന്‍റെ (Vijay Babu) ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി വേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി. സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് പരാതിയ്ക്ക് പിറകിലെന്നും ബ്ലാക്മെയിൽ ചെയ്യാനാണ്...

പെട്രോൾ പമ്പിൽ ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ

കൊച്ചി:പെട്രോൾ പമ്പിൽ ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി കുറ്റിയാടി വീട്ടിൽ മുഹമ്മദ് ആക്കിബ്(23), ചെട്ടിപ്പടി അരയന്‍റെ പുരയ്ക്കൽ വീട്ടിൽ...

കാമുകി ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു,മനം നൊന്ത് കാമുകൻ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു,സംഭവം ആലുവയിൽ

കൊച്ചി:കാമുകി ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തതിൽ മനം നൊന്ത് കാമുകനും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു.ആലുവ കുഴിവേലിപ്പടി പുത്തൻ വീട്ടിൽ മഞ്ജുവെന്ന 42 കാരിയാണ് ആലുവ ഗ്യാരേജിന് സമീപം വ്യാഴാഴ്ച വൈകിട്ട്...

കൊവിഡിനെ തുടർന്ന് പരോൾ ലഭിച്ച തടവ് പുള്ളികൾ തിരികെ മടങ്ങണമെന്ന് സുപ്രീംകോടതി, രണ്ടാഴ്ച സമയം

ന്യൂഡൽഹി:കൊവിഡിനെ തുടർന്ന് പരോൾ ലഭിച്ച തടവ് പുള്ളികൾ രണ്ടാഴ്ച്ചയ്ക്കുള്ളിൽ തിരികെ മടങ്ങണമെന്ന് സുപ്രീംകോടതി (Supreme Court). സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നതിനാൽ പരോൾ നീട്ടി നൽകണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. രണ്ടാഴ്ചക്കുള്ളിൽ...

Latest news