27.4 C
Kottayam
Monday, September 30, 2024

CATEGORY

Crime

ഉടൻ ഹാജരാകണമെന്ന് പോലീസ്; ബിസിനസ് ടൂറിലാണെന്നും മെയ് 19-ന് മടങ്ങിയെത്തുമെന്നും വിജയ് ബാബു

കൊച്ചി: ബിസിനസ് ടൂറിലാണെന്നും മെയ് 19-ന് മടങ്ങിയെത്തുമെന്നും ബലാത്സംഗക്കേസില്‍ പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബു. പോലീസ് നോട്ടീസിന് നൽകിയ മറുപടിയിലാണ് അദ്ദേഹം സാവകാശം തേടിയത്. ഇ-മെയിൽ വഴിയായിരുന്നു മറുപടി. ഇപ്പോൾ എവിടെയാണുള്ളത് എന്ന്...

റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം;അപേക്ഷ നൽകി പോലീസ്

കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഇതിനായി അന്വേഷണസംഘം ആര്‍.ഡി.ഒ.യ്ക്ക് അപേക്ഷ നല്‍കി. ആര്‍.ഡി.ഒ.യുടെ അനുമതി ലഭിച്ചാല്‍ റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം...

കാസര്‍കോട് ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കാസര്‍കോട്: ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മാനേജിംഗ് പാർട്ണർ മംഗലാപുരം സ്വദേശി മുല്ലോളി അനെക്സ്ഗർ, ഷവർമ്മ തയ്യാറാക്കുന്ന നേപ്പാൾ സ്വദേശി സന്ദേശ് റായ് എന്നിവരെയാണ് അറസ്റ്റ്...

പെട്രോൾ അടിക്കുന്നതിനിടെ വരി തെറ്റിച്ചു, സംഘർഷത്തിൽ യുവാവിന് കുത്തേറ്റു, ഒരാൾ അറസ്റ്റിൽ

തൃശൂർ: കുന്നംകുളത്ത് പെട്രോൾ പമ്പിലുണ്ടായ സംഘർഷത്തിൽ യുവാവിന് കുത്തേറ്റു. പഴുന്നാന സ്വദേശി അനസിനാണ് (19) കുത്തേറ്റത്. സംഭവത്തിൽ ചെറുകുന്ന് സ്വദേശി പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റം സമ്മതിച്ച പ്രദീപ് സംഘർഷത്തിനിടയ്ക്ക് അറിയാതെ പറ്റിപ്പോയതെന്ന്...

കൗമാരക്കാരെയും വിദ്യാര്‍ത്ഥികളെയും കുടുക്കാൻ ആപ്പുകൾ ; ഓണ്‍ലൈന്‍ വായ്പത്തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: അനധികൃത പണമിടപാട് നടത്തുന്ന മൊബൈല്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ നിർദ്ദേശം. കൗമാരക്കാരെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വയ്ക്കുന്ന മൊബൈല്‍ ആപ്പുകള്‍ വഴിയുളള വായ്പ്പാ തട്ടിപ്പുകള്‍ വ്യാപകമായതോടെയാണിത്.  നിയമവിരുദ്ധ...

പൊലീസ് ആവശ്യപ്പെട്ടിട്ടും അഡിഷണല്‍ പ്രോസിക്യൂട്ടര്‍ ഹാജരായില്ല; പി.സി.ജോര്‍ജിന്റെ അറസ്റ്റില്‍ ഒത്തുകളിയെന്ന് ആക്ഷേപം

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ പൊലീസ് ആവശ്യപ്പെട്ടിട്ടും അഡിഷണല്‍ പ്രോസിക്യൂട്ടര്‍ ഹാജരായില്ലെന്ന് റിപ്പോര്‍ട്ട്. ജഡ്ജിയുടെ വീട്ടില്‍ നടക്കുന്ന...

ഏറ്റുമാനൂർ:ഓൺലൈനിൽ പരിചയപ്പെട്ട കൂട്ടുകാരിയുടെ വീടു സന്ദർശിക്കുന്നതിന്റെ പേരിൽ അച്ഛനുമായി വഴക്കിട്ട വിദ്യാർഥിയെ അനുനയിപ്പിക്കാൻ ചെന്ന വനിതാ പൊലീസ് ഓഫിസർക്കു നേരെ വിദ്യാർഥി കത്തി വീശി. പൊലീസുകാരി ഓടി അയൽപക്കത്തെ കാർഷെഡിൽ ഒളിച്ചു. ഓൺലൈൻ വഴി...

അടിവസ്ത്രത്തിൽ ഉൾപ്പെടെ 7 കിലോ സ്വർണം കടത്തി; കരിപ്പൂരിൽ ദമ്പതികൾ പിടിയിൽ

കരിപ്പുർ∙ ശരീരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ച് ദമ്പതികൾ കടത്താൻ ശ്രമിച്ച 3.28 കോടി രൂപയുടെ സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം പിടികൂടി. മലപ്പുറം പെരിന്തൽമണ്ണ അമ്മിനിക്കാട് കുറ്റിക്കോടൻ വീട്ടിൽ അബ്ദുസമദ് (47), ഭാര്യ...

വൺഫാമിലി, വൺജേ‍ാബ്, കോടികള്‍ മുക്കിയ വിഷ്ണുപ്രിയ, പിടിച്ചപ്പോള്‍ അപസ്മാരം:മറനീക്കിപ്പുറത്തുവരുന്ന ആദിവാസി മേഖലയിലെ തട്ടിപ്പ്‌

പാലക്കാട് ∙ സ്വാധീനവും ഭീഷണിയുമടക്കം ഉപയോഗിച്ച് വിഷ്ണുപ്രിയ തുന്നിയത് തട്ടിപ്പിന്റെ വൻ വലയാണെന്നു സൂചന. പാലക്കാട് മുതലമടയിൽ ആദിവാസികൾക്കുള്ള തൊഴിൽ പരിശീലനത്തിന്റെ പേരിൽ വൻ തുക തട്ടിയെടുത്ത ഒറ്റപ്പാലം സ്വദേശി വിഷ്ണുപ്രിയ സമാനമായ...

സാമ്പത്തിക തട്ടിപ്പ്: നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ 7.27 കോടി രൂപ കണ്ടുകെട്ടി

ന്യൂഡൽഹി∙ സുകാഷ് ചന്ദ്രശേഖറിന്റെ സാമ്പത്തിക തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിന്റെ 7.27 കോടി രൂപയുടെ സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. നടിയുടെ പേരിലുള്ള 7.12 കോടി രൂപയുടെ...

Latest news