25.2 C
Kottayam
Monday, September 30, 2024

CATEGORY

Crime

വിവാഹം ചെയ്തതായി തെറ്റിദ്ധരിപ്പിച്ച് യുവതിയെ പീഡിപ്പിച്ചു; നാലുപേർ അറസ്റ്റിൽ

ആറ്റിങ്ങൽ: വിവാഹം ചെയ്തതായി തെറ്റിദ്ധരിപ്പിച്ച് ഒന്നിച്ച് താമസിക്കുന്നതിനിടെ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. തോട്ടയ്ക്കാട് ചാത്തമ്പറ വാവറ വീട്ടിൽ ബേബി എന്നു വിളിക്കുന്ന രഞ്ജിത്ത് (56), ഇയാൾക്ക് കൂട്ടുനിന്ന ചാത്തമ്പാറ കുന്നുവാരം...

ഷിബു ബേബിജോണിന്റെ കുടുംബവീട്ടിൽ കവർച്ച; 50 പവനോളം നഷ്ടമായി

കൊല്ലം: മുന്‍മന്ത്രിയും ആര്‍.എസ്.പി. നേതാവുമായ ഷിബു ബേബിജോണിന്റെ കൊല്ലത്തെ കുടുംബവീട്ടില്‍ കവര്‍ച്ച. ഏകദേശം അന്‍പതു പവനോളം സ്വര്‍ണാഭരണങ്ങള്‍ അടക്കം നഷ്ടമായെന്നാണ് വിവരമെന്ന് പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീടിന്റെ വാതില്‍ തുറന്ന്...

മാല മോഷ്ടിച്ച് കടക്കുന്നതിനിടെ വാഹനാപകടത്തില്‍ മോഷ്ടാവ് മരിച്ചു

തിരുവനന്തപുരം: മാല മോഷ്ടിച്ച് കടക്കുന്നതിനിടെ ഒരാള്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം നരുവാംമൂട് ആണ് സംഭവം. മോഷ്ടാക്കളില്‍ ഒരാളായ സജാദാണ് മരിച്ചത്. തക്കലയില്‍ നിന്ന് മാല പൊട്ടിച്ച് കടന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാവിലെ ആറരയോടെയാണ്...

ഒരു രൂപയെ ചൊല്ലി യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം; കണ്ടക്ടറും ഡ്രൈവറും കസ്റ്റഡിയില്‍

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച ബസ് ജീവനക്കാര്‍ കസ്റ്റഡിയില്‍. ഡ്രൈവറും കണ്ടക്ടറുമാണ് പിടിയിലായത്. സുനില്‍, അനീഷ് എന്നിവരെയാണ് പിടികൂടിയത്. കല്ലമ്പലം സ്വദേശി ഷിറാസിനെയാണ് കണ്ടക്ടര്‍ മര്‍ദ്ദിച്ചത്. 13 രൂപ ടിക്കറ്റിന് 12 രൂപയായിരുന്നു ഷിറാസ്...

പ്രണയ നൈരാശ്യത്തിൽ യുവതിയുടെ കാറിന് തീയിട്ടു, വെന്ത് മരിച്ചത് ഏഴ് പേർ

ഇൻഡോർ: മൂന്ന് നില കെട്ടിടത്തിന് തീപിടിത്തമുണ്ടായി ഏഴ് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന് പിന്നിൽ പ്രണയ നൈരാശ്യമെന്ന് പൊലീസ്. ഇൻഡോർ നഗരത്തിലെ വിജയ് നഗർ പ്രദേശത്താണ് കഴിഞ്ഞ ദിവസം മൂന്ന് നില കെട്ടിടത്തി. തീ...

തൃക്കാക്കരയിൽ സിപിഎം പ്രവ‌ത്തകയുടെ വീടിന് രാത്രി തീയിട്ടു; അയൽവാസി അറസ്റ്റിൽ

കൊച്ചി: തൃക്കാക്കരയിൽ സിപിഎം പാർട്ടി പ്രവർത്തകയുടെ വീടിന് തീയിട്ടു. അത്താണി സ്വദേശിനിയായ മഞ്ജുവിന്റെ വീടിന് ഇന്നലെ രാത്രി ഒരുമണിയോടെയാണ് തീയിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയൽവാസിയായ ഒരാളെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാഷ്ട്രീയ...

‘രാത്രി റിഫ വൈകിയെത്തി, ഞാനവളോടു ചൂടായി’: റീൽസിൽ കണ്ടതല്ല യഥാർത്ഥ ജീവിതം: വെളിപ്പെടുത്തൽ

അവൾ ഇത്രവേഗം മടങ്ങേണ്ടവളല്ല... ഇങ്ങനെ മരിക്കേണ്ടവളുമല്ല. ഇത്തരമൊരു അന്ത്യമല്ല റിഫയ്ക്ക് ഉണ്ടാകേണ്ടിയിരുന്നത്.’ മലയാളി വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്നു(21)വിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം കഴിയുമ്പോൾ യുവതിയുടെ യുഎഇയിലെ സുഹൃത്തുക്കൾ നെഞ്ചുനീറി...

ഒരു രൂപ ബാക്കി ചോദിച്ചതിന് കണ്ടക്ടറുടെ മര്‍ദ്ദനം; ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: പേരൂർക്കടയിൽ ഒരു രൂപ ബാക്കി ചോദിച്ചതിന് ബസ് കണ്ടക്ടർ യാത്രക്കാരനെ ക്രൂരമായി മർദിച്ചു. കല്ലമ്പലം സ്വദേശി ഷിറാസിനാണ് മർദനമേറ്റത്. ഷിറാസാണ് തന്നെ മർദ്ദിച്ചതെന്ന് കാണിച്ച് കണ്ടക്ടർ നേരത്തെ പരാതി നൽകിയിരുന്നു. ടിക്കറ്റിന്റെ ബാക്കി...

റിഫ മെഹ്‍നുവിന്‍റെ പോസ്റ്റ്മോർട്ടം പൂർത്തിയായി,ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കും അയക്കും

കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ ദുബൈയിൽ മരിച്ച മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്‍റെ (Vlogger Rifa Mehnu) പോസ്റ്റ്മോർട്ടം പൂർത്തിയായി. മരണത്തിലെ ദുരൂഹത നീക്കണമെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത്...

കർണാടകത്തിൽ പെൺവാണിഭ റാക്കറ്റ് പിടിയിൽ; 12 പെൺകുട്ടികളെ രക്ഷപ്പെടുത്തി

ചിത്രദുർഗ: കർണാടകത്തിലെ ചിത്രദുർഗയിൽ പെൺവാണിഭ റാക്കറ്റിനെ പിടികൂടി. സംഘത്തിന്റെ വലയിലകപ്പെട്ട 12 പെൺകുട്ടികളെ ചിത്രദുർഗ പൊലീസ് രക്ഷിച്ചു. തമിഴ്നാട്, ആന്ധ്ര, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച പെൺകുട്ടികളെയാണ് രക്ഷിച്ചത്. ഹോട്ടൽ മാനേജറായ സ്ത്രീ ഉൾപ്പെടെ...

Latest news