വിദ്വേഷ മുദ്രാവാക്യം: കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍, വീടിനു മുന്നില്‍ പ്രതിഷേധം
ആലപ്പുഴ ∙ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ മതവിദ്വേഷം ഉയർത്തുന്ന മുദ്രാവാക്യം വിളിച്ച് വിവാദത്തിൽച്ചാടിയ കുട്ടിയും കുടുംബാംഗങ്ങളും വീട്ടിൽ തിരിച്ചെത്തി. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലേക്കാണ് ഇവർ തിരിച്ചെത്തിയത്. ഇതിനു പിന്നാലെ കുട്ടിയുടെ പിതാവിനെ പൊലീസ്...
യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ക്രൂരമായി മർദ്ദിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ 7 പേർ അറസ്റ്റിൽ
തൃശ്ശൂർ: യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ക്രൂരമായി മർദ്ദിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ 7 പേരെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മുള്ളൂർക്കര കണ്ണംമ്പാറ സ്വദേശി ചാക്യാട്ട് എഴുത്തശ്ശൻ വീട്ടിൽ ശ്രീജുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെയാണ്...
Vijay Babu : ബലാത്സംഗ കേസിൽ വിജയ് ബാബുവിന് തിരിച്ചടി, മുൻകൂർ ജാമ്യാപേക്ഷയിൽ ഇടക്കാല ഉത്തരവില്ല
കൊച്ചി: ബലാത്സംഗ കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് തിരിച്ചടി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി, ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. കേസിൽ വാദം തിങ്കളാഴ്ച തുടരും. ജാമ്യ ഹർജി നിലനിർത്തിയാൽ ഈ മാസം മുപ്പതിന്...
മോഷണം ആരോപിച്ച് തലസ്ഥാനത്ത് യുവതിയെ ക്രൂരമായി മർദ്ദിച്ചു; ബ്യൂട്ടിപാർലർ ഉടമയായ സ്ത്രീക്കെതിരെ കേസ്
തിരുവനന്തപുരം: പട്ടാപകൽ മോഷണം നടത്തിയെന്നാരോപിച്ച് യുവതിക്ക് നടുറോഡിൽ ക്രൂരമർദ്ദനം. തിരുവനന്തപുരം ശാസ്തമംഗലത്ത് ഇന്നലെ ഉച്ചയോടെയാണ് സംഭവമുണ്ടായത്. ബ്യൂട്ടിപാർലർ ഉടമയാണ് യുവതിയെ മർദ്ദിച്ചത്. സംഭവത്തിൽ മർദ്ദനമേറ്റ ശോഭയുടെ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തു.
മർദ്ദനത്തിന് ഇരയായ...
Crime:പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ മുഖത്തടിച്ചു; കര്‍ണപടത്തിന് പരിക്ക്, ആയ അറസ്റ്റില്‍
ചോറ്റാനിക്കര: പത്ത് മാസം പ്രായമായ കുഞ്ഞിനെ മര്‍ദിച്ച ആയ അറസ്റ്റില്‍. പിറവം നാമക്കുഴി തൈപറമ്പില്‍ സാലി മാത്യു (48) ആണ് അറസ്റ്റിലായത്. മേയ് 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
എരുമേലി സ്വദേശിയായ ഡോക്ടറുടെ കുഞ്ഞിനെ...
തെളിവുകൾ ശേഖരിക്കാൻ സമയം വേണം; നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ മൂന്ന് മാസം കൂടി ചോദിക്കാൻ ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തെളിവുകൾ ശേഖരിക്കാൻ സമയം വേണമെന്ന് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ ആവശ്യപ്പെടും.അന്വേഷണം പൂർത്തിയാക്കാൻ സമയം വേണം. മൂന്ന് മാസത്തെ സമയമാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ തേടുക.
കേസ് അട്ടിമറിക്കുന്നുവെന്ന് കാട്ടി അതിജീവിത...
പൂജപ്പുരയില്‍ പി.സി.ജോര്‍ജ് കിടക്കുന്നത് ബാലകൃഷ്ണപിള്ളയും ജയരാജനും ലക്ഷ്മണയും കിടന്ന മുറിയില്‍,നമ്പര്‍ ആര്.പി 5636, സെല്‍ പൂട്ടുന്നത് എതിര്‍ത്ത് പൂഞ്ഞാര്‍ ആശാന്
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ കോടതി റിമാന്‍ഡ് ചെയ്ത മുന്‍ എംഎല്‍എ പി.സി.ജോര്‍ജ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍. ആര്.ബാലകൃഷ്ണപിള്ള, എം.വി.ജയരാജന്, മുന്‍ ഐജി കെ.ലക്ഷ്മണ എന്നിവരെ പാര്‍പ്പിച്ച ആശുപത്രി ബ്ലോക്കിലെ ഡി മുറിയിലാണ്...
ഇൻസ്റ്റാഗ്രാമിലൂടെ പരിചയം,പെണ് കുട്ടിയെ പീഡിപ്പിച്ചു; മുഖ്യപ്രതിയും അമ്മയും കാമുകനും പിടിയിൽ
കടുത്തുരുത്തി: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ മൂന്നുപേരെ പോലീസ് പിടികൂടി. മൂവാറ്റുപുഴ വാഴപ്പിള്ളിയില്‍ വിഷ്ണു(21), ഇതിനു കൂട്ടുനിന്ന ഇയാളുടെ അമ്മ ടിന്റു (40), ഇവരുടെ കാമുകന് കൊല്ലം...
കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട, 24 മണിക്കൂറിനിടെ പിടിച്ചത് 1 കോടിയുടെ സ്വര്‍ണം
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കാസര്‍കോട് സ്വദേശിയായ അബ്ദുള്‍ തൗഫീഖ് എന്നയാളില്‍ നിന്ന് 80 ലക്ഷം രൂപ വില വരുന്ന 1516 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. അബുദാബിയില്‍ നിന്ന് എയര്‍...
വിജയ് ബാബുവിന് ജാമ്യം നല്‍കരുത്,ബലാത്സംഗത്തിന്ന് ഇരയായ നടി ഹൈക്കോടതിയില്‍
കൊച്ചി: ബലാത്സംഗക്കേസിൽ വിജയ് ബാബുവിന് ജാമ്യം നൽകരുതെന്ന ആവശ്യവുമായി നടി ഹെെക്കോടതിയിൽ. പ്രതി ജാമ്യവ്യവസ്ഥ നിശ്ചയിക്കുന്ന സാഹചര്യം അനുവദിക്കരുതെന്നും നടി കോടതിയോട് ആവശ്യപ്പെട്ടു. വിജയ് ബാബു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി...