25.1 C
Kottayam
Wednesday, October 2, 2024

CATEGORY

Crime

അഭിഭാഷകനെ കാണാൻ സ്വപ്ന കൊച്ചിയിൽ, നാളെ ഹൈക്കോടതിയിൽ ഹർജി നൽകും

കൊച്ചി;കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിനിടെ ബോധരഹിതയായി കുഴഞ്ഞു വീണ  സ്വപ്ന സുരേഷ് പാലക്കാട് ചന്ദ്ര നഗറിലെ ഫ്ലാറ്റിൽ പൂർണ വിശ്രമത്തിലായിരുന്നു. രാവിലെ 11 ന് സ്വപ്ന പാലക്കാട് സൗത്ത് സ്റ്റേഷനിൽ ഹാജരായി. സ്വർണക്കടത്ത്...

മോഷ്ടിച്ച ന്യൂജെൻ ബൈക്കുകളിൽ കറങ്ങി നടന്ന് അമ്പലങ്ങളിൽ മോഷണം ; യുവാക്കൾ പിടിയിൽ

കോഴിക്കോട്: മോഷ്ടിച്ച ന്യൂജെൻ ബൈക്കുകളിൽ രാത്രികാലങ്ങളിൽ കറങ്ങി നടന്ന് അമ്പലങ്ങളിൽ മോഷണം നടത്തുന്ന സംഘത്തെ പൊലീസ് പിടികൂടി. ചക്കുംകടവ് അമ്പലത്താഴം എം പി ഹൗസിൽ മുഹമ്മദ് ഷിഹാൽ, ചക്കുംകടവ് അമ്പലത്താഴം എം പി...

മോഷണക്കുറ്റ ആരോപിച്ച് കെട്ടിയിട്ട് മർദ്ദിച്ച മധ്യവയസ്‌കൻ മരിച്ചു

തിരുവനന്തപുരം: ചിറയിന്‍കീഴ് പെരുങ്കുഴിയില്‍ മോഷണക്കുറ്റം ആരോപിച്ച് ചിലർ ചേർന്ന് മർദ്ദിച്ച മധ്യവയസ്‌കന്‍ മരിച്ചു. വേങ്ങോട് സ്വദേശി തുളസി എന്ന് വിളിക്കുന്ന ചന്ദ്രന്‍ (50 ) ആണ് മരണപ്പെട്ടത്. കഴിഞ്ഞ മാസം 28-നാണ് കേസിനാസ്പദമായ...

കള്ളൻ കപ്പലിൽ തന്നെ; ആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുതൽ കവർന്നത് ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: തിരുവനന്തപുരം ആ‍ർഡിഒ കോടതിയിൽ നിന്നും തൊണ്ടിമുതലായ സ്വർണവും വെള്ളിയും പണവും മോഷ്ടിച്ചതിന് പിന്നിൽ ചുമതലയുള്ള ഉദ്യോ​ഗസ്ഥൻ തന്നെ‌യാണെന്ന് കണ്ടെത്തൽ. കോടതിയിൽ സൂക്ഷിച്ച സ്വർണവും വെള്ളിയും പണവും നഷ്ടപ്പെട്ടത് ഏറെ ചർച്ച ചെയ്യപ്പെട്ട കേസായിരുന്നു....

ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യം, സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിക്കും

കൊച്ചി: ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നാളെ ഹൈക്കോടതിയെ സമീപിക്കും. ഇതിനായി സ്വപ്ന ഇന്ന് അഭിഭാഷകരെ കണ്ടേക്കും. തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഡാലോചന...

മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 15 ന് കാരന് പീഡനമെന്ന് പരാതി

കണ്ണൂർ: മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വെച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി പരാതി. 15 വയസുള്ള ആൺകുട്ടിയെ വിമാനത്തിലെ എയർക്രൂവായ പ്രസാദ് എന്നയാൾ  പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ...

ചെറായിയിൽ  പെട്രോൾ പമ്പിലെ കവർച്ച, ദമ്പതികൾ പിടിയിൽ

കൊച്ചി: എറണാകുളം ചെറായിയിൽ  പെട്രോൾ പമ്പിൽ നിന്നും ഒരു ലക്ഷത്തിലധികം രൂപയും മൊബൈൽ ഫോണും കവർന്ന സംഭവത്തില്‍ രണ്ട് പേര്‍ പിടിയിൽ. തൃശൂർ ചെമ്പൂത്ര സ്വദേശി ജ്യോൽസ്നയും ഭർത്താവ് റിയാദുമാണ് പിടിയിലായത്. മുൻ വാതിൽ...

കുളിമുറിയിൽ മൊബൈൽ ക്യാമറ:സംഭവം അറിയിച്ചപ്പോൾ പൊലീസിൽ പരാതി നൽകാൻ നിർദേശിച്ചത് പാർട്ടിയാണെന്ന് പരാതിക്കാരി

പാലക്കാട്: പാർട്ടി പ്രവർത്തകയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ച ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സിപിഎം. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തത്. പരാതി...

കുളിമുറിയിൽ ഒളിക്യാമറ; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

പാലക്കാട്: അയൽവാസിയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ചതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് കേസ്. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലക്കാട് സൗത്ത് പൊലീസാണ് കേസെടുത്തത്....

പ്രണയിച്ച് വിവാഹം, 14-ാം ദിവസം മരണം; ശ്രുതി നേരിട്ടത് കൊടിയ പീഡനം,, ഭർത്താവും അമ്മയും അറസ്റ്റിൽ

തൃശൂർ: തൃശൂർ അന്തിക്കാട് സ്വദേശി ശ്രുതി ഭർതൃഗൃഹത്തിൽ മരണപ്പെട്ട സംഭവത്തിൽ ഭർത്താവിനെയും അമ്മയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സ്ത്രീധന പീഡന കുറ്റത്തിനാണ് അറസ്റ്റ്. 2020 ജനുവരി ആറിനാണ് ശ്രുതിയെ ഭർതൃവീട്ടിലെ ശുചിമുറിയിൽ മരിച്ച...

Latest news