25.4 C
Kottayam
Thursday, October 3, 2024

CATEGORY

Crime

പീഡനക്കേസ് പി സി ജോര്‍ജിന് ജാമ്യം

തിരുവനന്തപുരം:പീഡന പരാതിയിലെടുത്ത കേസില്‍ അറസ്റ്റിലായ മുൻ എം.എൽ.എ പി സി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.  വാദം പൂർത്തിയാക്കി രണ്ട് മണിക്കൂറിന് ശേഷമാണ് ഉത്തരവുണ്ടായത് . ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്...

അപകടമല്ല, ആത്മഹത്യയുമല്ല.. ദുരൂഹത തുടരുന്നു

തിരുവല്ല: റെയിൽവേ സ്റ്റേഷന് സമീപം നാഗർകോവിൽ കോട്ടയം പാസഞ്ചറിൽ നിന്ന് യാത്രക്കാരി വീണുമരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.വർക്കല വെട്ടൂർ GHS ലെ അധ്യാപികയായിരുന്ന ജിൻസി ജെയിംസാണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. അപകടമരണമെന്ന് ആദ്യം...

തട്ടുകടയ്ക്ക് പിഴ, ഇന്ന് തുറക്കാൻ തീരുമാനിച്ചു; കൂട്ടമരണം വീട്ടിലുള്ള അമ്മ പോലും അറിഞ്ഞില്ല

തിരുവനന്തപുരം: ആലങ്കോട് ചാത്തന്‍പാറയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ്. അസ്വാഭാവിക മരണത്തിനാണ് നിലവില്‍ കേസെടുത്തിരിക്കുന്നതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്നും...

അവർ എൻ്റെ സാരി വലിച്ചൂരി, ആരോ എൻ്റെ മാറിടത്തിൽ അടിച്ചു, പോലീസ് കസ്റ്റഡിയിൽ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായതായി കേതകി ചിത്‌ലെ

മുംബൈ:പൊലീസ് കസ്റ്റഡിയില്‍ താന്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായെന്ന് മറാത്തി നടി കേതകി ചിത്‌ലെ. എന്‍സിപി നേതാവ് ശരദ് പവാറിനെതിരായ അപകീര്‍ത്തികരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് കേതകിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 40...

കാലിക്കറ്റ് സർവ്വകലാശാല പരിസരത്ത് ബാലികയെ പീഡിപ്പിച്ച സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ

തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവ്വകലാശാല ക്യാംപസിൽ പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ പീഡപ്പിക്കാൻ ശ്രമം. സംഭവത്തിൽ സർവ്വകലാശാലയിലെ താത്കാലിക സുരക്ഷാ ജീവനക്കാരൻ അറസ്റ്റിലായി. വിമുക്തഭടൻ കൂടിയായ മണികണ്ഠൻ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വള്ളിക്കുന്ന് സ്വദേശിയായ മണികണ്ഠൻ...

മകളെ പീഡിപ്പിച്ചയാളെ വെട്ടിക്കൊന്ന് അച്ഛനും സഹോദരങ്ങളും

ചെന്നൈ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തയാളെ പെൺകുട്ടിയുടെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നു. സംഭവത്തിൽ മൂവരെയും പൊലീസ് അറസ്റ്റ് ചെയ്‌തു.തമിഴ്നാട് തിരുവണ്ണാമല സീയാര്‍ സ്വദേശി മുരുകനാണു കൊല്ലപ്പെട്ടത്. തിരുവണ്ണാമല സീയാര്‍ പാണ്ടിയമ്പാക്കത്തെ സ്വകാര്യ ബസ്...

​ഒന്ന​ര​ ​വ​യ​സു​ള്ള​ ​കു​ഞ്ഞി​നെ​ ​​ ​ഇ​സ്‌​തി​രി​പ്പെ​ട്ടി​ ​കൊ​ണ്ട് ​​ ​പൊ​ള്ള​ലേ​ല്പി​ച്ചു,​ ​അഛൻ​ ​ അറസ്റ്റിൽ

വി​ഴി​ഞ്ഞം​:​ ​ഒ​ന്ന​ര​ ​വ​യ​സു​ള്ള​ ​കു​ഞ്ഞി​ന്റെ​ ​കാ​ലി​ല്‍​ ​ഇ​സ്‌​തി​രി​പ്പെ​ട്ടി​ ​കൊ​ണ്ട് ​ഗു​രു​ത​ര​മാ​യി​ ​പൊ​ള്ള​ലേ​ല്പി​ച്ച​ ​സം​ഭ​വ​ത്തി​ല്‍​ ​പി​താ​വി​നെ​ ​അ​റ​സ്റ്റു​ചെ​യ്‌​തു.​ ​മു​ല്ലൂ​ര്‍​ ​കു​ഴി​വി​ളാ​കം​ ​കോ​ള​നി​യി​ല്‍​ ​അ​ഗ​സ്റ്റി​നെ​യാ​ണ് ​(31​)​ ​വി​ഴി​ഞ്ഞം​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി​യ​ത്.​ ​ഇ​ട​തു​കാ​ലി​ല്‍​ ​ഗു​രു​ത​ര​മാ​യി​ ​പൊ​ള്ള​ലേ​റ്റ​ ​കു​ഞ്ഞി​നെ​...

യുവതിയുടെ അശ്ലീലചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി, യൂട്യൂബ് ഗായകൻ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ പുളിയന്തോപ്പില്‍ 29-കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുട്യൂബിലൂടെ ശ്രദ്ധേയനായ ഗായകന്‍ അറസ്റ്റില്‍. ചെന്നൈയില്‍ യുട്യൂബിലൂടെ ശ്രദ്ധേയനായ ഗായകന്‍ സബേഷ് സോളമന്‍ എന്ന 35-കാരണാണ് അറസ്റ്റിലായത്. വില്ലിവാക്കം വനിത പോലീസില്‍ യുവതി നല്‍കിയ...

6 പേർ ദിലീപിൻ്റെ ബന്ധുക്കൾ, 5 പേർ സിനിമാ സുഹൃത്തുക്കൾ;നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയത് ഇവർ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‌ ഹര്‍ജി കഴിഞ്ഞ ദിവസമായിരുന്നു വിചാരണക്കോടതി തള്ളിയത്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു, തെളിവ് നശിപ്പിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രോസിക്യൂഷന്‍...

അഫീല നേരിട്ടത് കൊടിയ മർദ്ദനം, ദൃശ്യങ്ങൾ തെളിവ് ,ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മലപ്പുറം: മലപ്പുറം സ്വദേശിയായ യുവതി അബുദാബിയില്‍ മരിച്ചത് ഭര്‍തൃപീഡനം മൂലമെന്ന ആരോപണവുമായി ബന്ധുക്കള്‍. കുറ്റിപ്പുറം രാങ്ങാട്ടൂര്‍ സ്വദേശി അഫീലയുടെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്. കഴിഞ്ഞ മാസം 11 നാണ് അഫീല അബുദാബിയില്‍ മരിച്ചത്. മരിക്കുന്നതിന്...

Latest news