29.3 C
Kottayam
Friday, October 4, 2024

CATEGORY

Crime

മഞ്ജു വാര്യർ സാക്ഷി, കാവ്യ പ്രതിയാക്കുമോ, നടിക്കേസിൽ അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം ഇന്ന് സമർപ്പിക്കും

കൊച്ചി: കാവ്യ മാധവനെയും മഞ്ജു വാര്യരെയും സാക്ഷികളാക്കി നടിയെ ആക്രമിച്ച കേസിൽ അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം ഇന്ന് സമർപ്പിക്കും. അനുബന്ധ കുറ്റപത്രത്തിൽ ദിലീപിനെതിരെ തെളിവ്  നശിപ്പിച്ച കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. കാവ്യ മാധവനെ...

വടകരയിൽ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു, പൊലീസ് മർദ്ദനമെന്ന് സുഹൃത്തുക്കൾ

കോഴിക്കോട്: കോഴിക്കോട് വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. വടകര കല്ലേരി സ്വദേശി സജീവനാണ് (42) മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. സജീവനെ പൊലീസ് മർദ്ദിച്ചതായും പൊലീസ് മർദ്ദനമേറ്റാണ് മരിച്ചതെന്നും സുഹൃത്തുക്കൾ ആരോപിച്ചു....

വനിതാ സെല്ലില്‍ തടവുകാരികള്‍ ഗര്‍ഭിണികള്‍,ഞെട്ടിയ്ക്കുന്ന കണ്ടെത്തല്‍,ട്രാന്‍സ് യുവതിയെ പുരുഷ തടവറയിലേക്ക് മാറ്റി

ന്യൂജഴ്സി ∙ വനിതാ തടവുകാരെ മാത്രം പാർപ്പിക്കുന്ന തടവറയിൽവച്ച് രണ്ടു സഹതടവുകാരെ ഗര്‍ഭിണികളാക്കിയ ട്രാന്‍സ് യുവതിയെ പുരുഷന്മാരുടെ സെല്ലിലേക്കു മാറ്റി. അമേരിക്കയിലെ ന്യൂജഴ്സിയിലാണ് സംഭവം. ഇരുപത്തേഴു വയസ്സുള്ള ഡെമി മൈനർ എന്ന ട്രാൻസ്...

‘ഓരോ പെണ്ണുങ്ങളെ പറ്റി പറയും;എന്റെ മുന്നിൽ വച്ച് എന്റെ ഫ്രണ്ടുമായി സെക്സിൽ ഏർപ്പെട്ടു’ ഞെട്ടിയ്ക്കുന്ന വിവരങ്ങളുമായി ഹോക്കി താരത്തിൻ്റെ ആത്മഹത്യാ കുറിപ്പ്

കൊച്ചി:ഹോക്കി താരം ആത്മഹത്യ ചെയ്ത സംഭവത്തില്‍ താരത്തിന്റെ ഡയറി ബന്ധുക്കള്‍ പൊലീസിനു കൈമാറി.ഇടപ്പള്ളി പോണേക്കരയിലെ സ്വന്തം വീട്ടില്‍ ഹോക്കി താരം ശ്യാമിലിയെ (26) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.ഭര്‍ത്താവ് തിരുവല്ല സ്വദേശി സഞ്ജു...

ഊട്ടിയില്‍ ഭൂമി കച്ചവടത്തിന് പോയ ബിസിനസ്സ് സുഹൃത്തുക്കളുടേത് കൊലപാതകം: കൊല്ലപ്പെട്ടവര്‍ മലയാളികള്‍

സേലം: ഊട്ടിയിലെ ഭൂമി വിറ്റ് മടങ്ങി വരികയായിരുന്ന രണ്ട് മലയാളികളെ തമിഴ്‌നാട് ധര്‍മ്മപുരി ജില്ലയിലെ  വനമേഖലയിലെനല്ലമ്പള്ളി കല്‍ക്കുവാരിക്ക് സമീപം ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിരുവനന്തപുരം കുന്നുകുഴി...

സിദ്ദു മൂസെ വാലെ കൊലപാതകം: രണ്ടു ​ഗുണ്ടകളെ പൊലീസ് എൻകൗണ്ടർ ചെയ്തു,മരണം ഏറ്റുമുട്ടലിനേത്തുടര്‍ന്നെന്ന് വിശദീകരണം

അമൃത്സർ: ​ഗായകനും കോൺ​ഗ്രസ് നേതാവുമായ സിദ്ദു മൂസെ വാലെയുടെ കൊലപാതകികളെന്ന് സംശയിക്കുന്ന രണ്ടു പേരെ പഞ്ചാബ് പൊലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചു. ജ​ഗ് രൂപ് സിങ്, മന്നു കുസ്സ എന്ന മൻപ്രീത് സിങ് എന്നീ...

ഇടുക്കിയിൽ 75 വയസുകാരിയെ പീഡിപ്പിച്ച പതിനാലുകാരൻ പിടിയിൽ

ഇടുക്കി: 75 വയസുകാരിയെ പീഡിപ്പിച്ച പതിനാലുകാരനെ പോലീസ് പിടികൂടി. വണ്ടൻമേട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കറുവാക്കുളം എന്ന സ്‌ഥലത്ത് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ്  സംഭവം നടന്നത്. സമീപവാസിയായ പതിനാലുകാരനാണ് വൃദ്ധയെ പീഡിപ്പിച്ചത്. സുഖമില്ലാതെ...

പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതശരീരം ഏറ്റുവാങ്ങാതെ ബന്ധുക്കൾ,അടച്ചിട്ട വീടിന്‍റെ വാതിലിൽ നോട്ടീസ് പതിച്ച് പോലീസ്

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളാക്കുറിച്ചിയിൽ ജീവനൊടുക്കിയ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതശരീരം ഏറ്റുവാങ്ങാതെ ബന്ധുക്കൾ. റീ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കള്ളാക്കുറിച്ചി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സിബിസിഐഡിയും പ്രതിഷേധത്തിനിടെ നടന്ന...

കോട്ടയം നഗരത്തിൽ ചാനൽ വാർത്ത സംഘത്തിന് നേരെ തോക്ക് ചൂണ്ടി അക്രമി സംഘത്തിന്റെ ഭീഷണി, പ്രതികൾ പിടിയിൽ

കോട്ടയം: നഗരത്തിൽ എം സി റോഡിൽ ചാനൽ വാർത്ത സംഘത്തിന് നേരെ തോക്ക് ചൂണ്ടി അക്രമി സംഘത്തിന്റെ ഭീഷണി. മദ്യലഹരിയിൽ കാറിലെത്തിയ അക്രമി സംഘം കാറുകൾ തമ്മിൽ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ തോക്കുമായി ചാടിയിറങ്ങി...

ടെസ്റ്റ് ഡ്രൈവിനായി എടുത്ത ആഡംബര ബൈക്കുമായി കടന്നു കളഞ്ഞ യുവാവ് പിടിയിൽ

തൃശൂർ:കുന്നംകുളത്ത് ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന വ്യാജേനെ എടുത്ത ആഡംബര ബൈക്കുമായി കടന്നുകളഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.വെള്ളറക്കാട് കൈതമാട്ടം സ്വദേശി ചിറയളയത്ത് ഞാലില്‍ വീട്ടിൽ 18 വയസ്സുള്ള അഭയ് കൃഷ്ണനെയാണ് കുന്നംകുളം സ്റ്റേഷൻ...

Latest news