25.4 C
Kottayam
Friday, October 4, 2024

CATEGORY

Crime

തൃശൂരിൽ യുവതിയെ കെട്ടിയിട്ട് ക്രൂര പീഡനം, സ്വകാര്യ ഭാഗത്ത് ബിയർ ബോട്ടിൽ കയറ്റി: ഭർത്താവും സുഹൃത്തും അറസ്റ്റിൽ

തൃശ്ശൂർ: യുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിൽ ഭർത്താവും സുഹൃത്തും അറസ്റ്റിലായി. പഴുന്നാന ചെമ്മന്തിട്ട സ്വദേശികളെയാണ് കന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കയറ്റുകയും...

ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധക്കേസ്: ,ഒൻപത് പ്രതി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ്

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊല്ലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്നവർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഒൻപത് പേർക്കെതിരെയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. കേസിൽ ഇതുവരെ 26 പ്രതികളെയാണ് ഇതുവരെ പിടികൂടിയത്. കേസിൽ 12...

ബംഗാൾ മന്ത്രിയുടെ വനിതാ സുഹൃത്തിൻ്റെ വീട്ടിൽ നിന്നും ഇ.ഡി.പിടിച്ചെടുത്തത് 20 കോടി രൂപ,തുക റിക്രൂട്ട്മെന്റ് അഴിമതിയിൽ നിന്നുള്ള വരുമാനം?

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് മന്ത്രി പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായിയായ അർപ്പിത മുഖർജിയുടെ വസതിയിൽ നിന്ന് 20 കോടി രൂപയുടെ നോട്ടുകൾ കണ്ടെടുത്ത ഞെ‌ട്ടലിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിലാണ്...

മടിയിൽ പിടിച്ച് കിടത്താൻ ശ്രമിച്ചു,​ ശരീരത്തിലൂടെ കൈയോടിക്കാൻ നോക്കി,​ സിവിക് ചന്ദ്രനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി യുവതി

തിരുവനന്തപുരം: സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി യുവതി. വിമെൻ എഗെയിൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫേസ്‌ബുക്ക് പേജിലാണ് സിവിക് ചന്ദ്രൻ തന്നോട് ലൈംഗിക അതിക്രമം നടത്തിയതിനെക്കുറിച്ച് യുവതി വ്യക്തമാക്കുന്നത്. കൈയിൽ കയറി...

ചുംബന മത്സര വീഡിയോ;പെണ്‍കുട്ടിയുടെ പരാതി: പീഡനക്കേസില്‍ സെന്റ് അലോഷ്യസ് കോളേജിലെ എട്ട് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

ബംഗളൂരു: കോളേജ് വിദ്യാർത്ഥികളുടെ ചുംബന മത്സര വീഡിയോ വൈറലായതിന് പിന്നാലെ സെന്റ് അലോഷ്യസ് കോളേജിലെ എട്ട് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത് കർണാടക പൊലീസ്. വീ‌ഡിയോയിൽ കാണുന്ന പെൺകുട്ടി ലൈംഗികാതിക്രം ആരോപിച്ച് പൊലീസിൽ പരാതി നൽകിയതിന്...

മകളുടെ മൃതശരീരം ഏറ്റുവാങ്ങാമെന്ന് മാതാപിതാക്കൾ, തമിഴ്നാട്ടിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിയുടെ സംസ്ക്കാരം നാളെ

ചെന്നൈ : തമിഴ്നാട് കള്ളക്കുറിച്ചിയിൽ ജീവനൊടുക്കിയ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതശരീരം ഏറ്റുവാങ്ങാൻ തയ്യാറാണെന്ന് മാതാപിതാക്കൾ മദ്രാസ് ഹൈക്കോടതിയെ  അറിയിച്ചു. നാളെ രാവിലെ ഏഴ് മണിക്ക് മുമ്പ് മൃതദേഹം ഏറ്റുവാങ്ങുമെന്നും വൈകിട്ടോടെ സംസ്കരിക്കുമെന്നും മാതാപിതാക്കൾ...

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്ന് ക്രൈം ബ്രാഞ്ച്,അനുബന്ധ കുറ്റപത്രം കോടതിയില്‍

കൊച്ചി : നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ (Dileep) കൈവശമുണ്ടെന്ന് ക്രൈം ബ്രാഞ്ച് അനുബന്ധ കുറ്റപത്രം. ദൃശ്യം ഒളിപ്പിക്കാൻ  സഹായിച്ച ശരത് മാത്രമാണ് തുടരന്വേഷണത്തിലെ ഏക പ്രതി. കാവ്യമാധവനെ പ്രതിയാക്കാൻ തെളിവില്ലാത്തതിനാൽ സാക്ഷിയാക്കി....

അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിച്ചാല്‍ കോടതിക്ക് നോക്കി നില്‍ക്കാനാകില്ല,അതിജീവിതയ്‌ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി,ദിലീപിനെ കക്ഷി ചേര്‍ത്തു

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ വിമർശനം. ശരിയായ അന്വേഷണം നടത്താതെ ഉന്നത പങ്കാളിത്തത്തോടെ കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ വിമർശനം. വിചാരണ കോടതിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനം...

‘സിവിക് ചന്ദ്രൻ ആ പെൺകുട്ടിയെ ബലമായി കടന്നുപിടിച്ചു’; ചുംബിച്ചു,വെളിപ്പെടുത്തി ദൃക്‌സാക്ഷി

കോഴിക്കോട്: ദളിത് ആക്ടിവിസ്റ്റും യുവ എഴുത്തുകാരിയുമായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ സാഹിത്യകാരൻ സിവിക് ചന്ദ്രനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേ‍ർ സോഷ്യൽ മീഡിയയിൽ രം​ഗത്തെത്തുന്നുണ്ട്. സിവിക് ചന്ദ്രന് പിന്തുണയുമായി...

കോളേജ് വിദ്യാർത്ഥികളുടെ ലിപ്‌ലോക്ക് മത്സരം,​ വീഡിയോ വൈറൽ,​ അന്വേഷണവുമായി പൊലീസ്

മംഗളൂരു: കോളേജ് വിദ്യാർത്ഥികളുടെ ലിപ്‌ലോക്ക് മത്സരത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ അന്വേഷണവുമായി പൊലീസ്. മംഗളുരു നഗരത്തിലെ പ്രശസ്ത കോളേജിലെ വിദ്യാർത്ഥികളുടെ വീഡിയോയാണ് ചോർന്നത്. സ്വകാര്യ ഫ്ലാറ്റിൽ ലിപ് ലോക്ക് ചുംബനത്തിൽ ഏർപ്പെടുന്ന ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും...

Latest news