24.5 C
Kottayam
Sunday, October 6, 2024

CATEGORY

Crime

ആള്‍മാറാട്ടം നടത്തി ഒന്നര ലക്ഷം രൂപയുടെ ലോട്ടറി മോഷ്ടിച്ചു ; രണ്ട് കെഎസ്ആർടിസി ജീവനക്കാർ അറസ്റ്റിൽ

കൊല്ലം: കൊല്ലം ആര്യങ്കാവിൽ ആള്‍മാറാട്ടം നടത്തി ഒന്നര ലക്ഷം രൂപയുടെ ലോട്ടറി മോഷ്ടിച്ച കേസിൽ രണ്ട് കെഎസ്ആർടിസി ജീവനക്കാർ അറസ്റ്റിൽ. ആര്യങ്കാവ് ഡിപ്പോയിലെ ജീവനക്കാരായ സജിമോൻ, സുധീഷ് എന്നിവരെയാണ് തെന്മല പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 16ന്...

യാത്രക്കാരന്റെ പാന്റ്‌സിന് കട്ടികൂടുതല്‍,പരിശോധിച്ചപ്പോള്‍ വസ്ത്രത്തിൽ തേച്ച്പിടിപ്പിച്ച് സ്വർണം; കിട്ടിയത്‌ ഒന്നര കിലോഗ്രാം

കരിപ്പൂര്‍: അബുദാബിയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ കണ്ണൂര്‍ സ്വദേശിയുടെ വസ്ത്രത്തില്‍ തേച്ച്പിടിപ്പിച്ച നിലയില്‍ കാണപ്പെട്ട ഒന്നര കിലോയിലധികം സ്വര്‍ണം പോലീസ് പിടികൂടി. ശനിയാഴ്ച രാവിലെ പത്തേകാലോടെ കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ഇസ്സുദ്ദീന്‍...

NSS ക്യാമ്പിനിടെ വിദ്യാർഥിനികൾ വസ്ത്രംമാറുന്നത് ഒളിഞ്ഞുനോക്കി; അധ്യാപകനെതിരെ കേസ്

തൊടുപുഴ: ഇടുക്കി കഞ്ഞിക്കുഴിയില്‍ എന്‍എസ്എസ് ക്യാമ്പിനെത്തിയ വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്നയിടത്ത് ഒളിഞ്ഞു നോക്കിയ അധ്യാപകന്‍ പരാതി ഒതുക്കിതീര്‍ക്കാനും ശ്രമിച്ചു. തനിക്കെതിരെ പരാതി പറയാതിരിക്കാന്‍ അധ്യാപകന്‍ ക്യാമ്പിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികളെ വിളിക്കുന്നതിന്‍റെ ശബ്ദ സന്ദേശം...

കൊച്ചി ഫ്ലാറ്റ് കൊലപാതകം; അര്‍ഷാദ് കൊലപാതകം നടത്തിയത് ഒറ്റയ്ക്ക്, കുറ്റം സമ്മതിച്ചു

കൊച്ചി: കൊച്ചിയില്‍  യുവാവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ ഒളിപ്പിച്ച കേസിൽ പ്രതി അൻഷാദ് പ്രതി കുറ്റം സമ്മതിച്ചു. പ്രതി ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് എസിപി പി വി ബേബി മാധ്യമങ്ങളോട് പറഞ്ഞു. കത്തി ഉപയോഗിച്ചാണ് കൊലപാതകം...

ഇടുക്കിയില്‍ എംഡിഎംഎയുമായി പൊലീസുകാരൻ പിടിയിൽ

ഇടുക്കി: ഇടുക്കിയില്‍ എംഡിഎംഎയുമായി പൊലീസുകാരൻ പിടിയിൽ. ഇടുക്കി എ ആർ ക്യാമ്പിലെ സി പി ഒ ഷനവാസ് എം ജെ ആണ് പിടിയിലായത്. ഇയാളിൽ നിന്നും മയക്ക് മരുന്ന് വാങ്ങാനെത്തിയ ഷംനാസ് ഷാജിയെയും എക്സൈസ്...

കോളേജ് വിദ്യാർത്ഥികൾക്ക് ബസിൽ മർദ്ദനം, അഞ്ചു പേർ അറസ്റ്റിൽ

പാലക്കാട്‌: കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളെ ബസിനുള്ളിൽ മർദ്ദിച്ചവർ അറസ്റ്റിൽ. പുതുശ്ശേരിയിൽ കോളേജ് വിദ്യാർത്ഥികളെ മർദിച്ച കേസിലാണ് അഞ്ച് പേര്‍ അറസ്റ്റിലായത്. രണ്ട് പേരെക്കൂടി പിടികൂടാനുണ്ടെന്ന് വാളയാർ പൊലീസ് അറിയിച്ചു. രോഹിത്, നിഖിൽ, അക്ബർ,...

പമ്പില്‍ പെട്രോളില്ല, ബൈക്കില്‍ യുവാവിന്‍റെ എഫ്ബി ലൈവ്;എട്ടിന്‍റെ പണി കിട്ടിയത് ഇങ്ങനെ

ഇടുക്കി: ഇടുക്കിയിൽ മൊബൈൽ ഫോണിൽ ഫേസ്ബുക്ക് ലൈവ് ചെയ്ത് ഇരുചക്ര വാഹനം ഓടിച്ചയാളെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. ഇയാളുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇടുക്കി നായരുപാറ സ്വദേശി പുത്തൻപുരയിൽ...

വടകര കസ്റ്റഡി മരണം:രണ്ടു പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

കോഴിക്കോട് : വടകര പൊലീസ് കസ്റ്റഡിയിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. എസ്‌ഐ നിജീഷ്‌, സിവിൽ പൊലീസ് ഓഫിസർ പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. മുൻകൂർ ജാമ്യം...

പണം ഇടപാടുകാരനെ ഓഫിസിൽ കയറി വെട്ടിനുറുക്കി, അരിവാൾ കൊണ്ട് കൈ മുറിച്ചെടുത്തു

ചെന്നൈ: തമിഴ്‍നാട് വേളാങ്കണ്ണിയിൽ പണം ഇടപാടുകാരനെ അജ്ഞാത സംഘം ഓഫിസിൽ കയറി വെട്ടിക്കൊന്നു. പ്രമുഖ ഇടപാടുകാരിലൊരാളായ ടി.വി.ആർ. മനോഹറിനെയാണ് സുഹൃത്തുക്കൾക്ക് മുന്നിലിട്ടു ബൈക്കുകളിലെത്തിയ അജ്ഞാതസംഘം വെട്ടിനുറുക്കിയത്. മനോഹറിന് ഹോസ്റ്റൽ അടക്കമുള്ള നിരവധി ബിസിനസ്...

ചിന്നക്കനാലിൽ യുവാവിനെ തുടലിൽ തീ കത്തി മരിച്ച നിലയിൽ കണ്ടെത്തിയതിൽ അന്വേഷണം, ആത്മഹത്യയോ? കൊലപാതകമോ? പോസ്റ്റ്മോർട്ടം ഇന്ന്

ഇടുക്കി: ചിന്നക്കനാലിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ചിന്നക്കനാൽ 301 കോളനിയിലെ താമസക്കാരനായ തരുണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തരുൺ താമസിച്ചിരുന്ന വീടിന്‍റെ...

Latest news